വയനാട്: എലിപ്പനി രോഗബാധിതരുടെ എണ്ണം കൂടുന്നു
മാനന്തവാടി: വയനാട് ജില്ലയില്‍ എലിപ്പനി രോഗബാധിതരുടെ എണ്ണം കൂടുന്നു. രോഗം ബാധിച്ച് രണ്ടു പേരാണ് ഈ മാസം മരിച്ചത്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. പ്രതിരോധത്തിനായി…
മാനന്തവാടി: വയനാട് ജില്ലയില്‍ എലിപ്പനി രോഗബാധിതരുടെ എണ്ണം കൂടുന്നു. രോഗം ബാധിച്ച് രണ്ടു പേരാണ് ഈ മാസം മരിച്ചത്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. പ്രതിരോധത്തിനായി…
ഹൈദരാബാദ്: വയനാട്ടിലെ ജനസംഖ്യയില്‍ നാല്‍പതു ശതമാനം മുസ്ലീങ്ങളായതാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിജയത്തിന് കാരണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷനും ഹൈദരാബാദില്‍ നിന്നുള്ള എം.പിയുമായ അസദുദ്ദീന്‍ ഒവൈസി…
വയനാട്: രാഹുല്‍ ഗാന്ധി ഇന്നു വയനാട്ടില്‍ എത്തും. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ നിന്നാണ് വൻ ഭൂരിപക്ഷത്തോടെ രാഹുൽ ഗാന്ധി ജയിച്ചത്. വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദിപറയാനാണ്…
ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അടുത്തയാഴ്ച വയനാട് സന്ദർശിക്കും. ജൂൺ 7, 8 തിയ്യതികളിലാണ് രാഹുൽ ഗാന്ധി വയനാട്ടിൽ ഉണ്ടാവുക. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ…
നായ്ക്കട്ടി (വയനാട്): വയനാട് നായ്ക്കട്ടിയില്‍ വീടിനുള്ളിലുണ്ടായ സ്‌ഫോടനത്തിൽ രണ്ടുപേര്‍ മരിച്ചു. നായ്ക്കട്ടി ടൗണിൽ പഞ്ചായത്തോഫീസിന് സമീപം എളവന നാസറിന്റെ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. നാസറിന്റെ ഭാര്യ അമല എന്ന…
കല്‍പ്പറ്റ: മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നു വയനാട്ടില്‍ സ്ഥാനാര്‍ത്ഥികളായ തുഷാര്‍ വെള്ളാപ്പള്ളിക്കും, പി.പി.സുനീറിനും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. എന്നാല്‍ തനി്ക്ക് ഭീഷണിയൊന്നുമില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്നും…
ന്യൂഡല്‍ഹി: വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ കേരളത്തെ പുകഴ്ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യാഭിമാനവും സ്നേഹവും കൊണ്ട് കേരളം മാതൃകയായെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.…
കല്‍പ്പറ്റ: വയനാട് മണ്ഡലത്തില്‍ മത്സരിക്കാനെത്തുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉജ്വല വരവേല്‍പ്പ്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി വയനാട്ടിലേക്ക് ഹെലികോപ്ടറില്‍ എത്തിയ രാഹുലിനും പ്രിയങ്കയ്ക്കും വന്‍ സ്വീകരണമാണ്…
കല്‍പ്പറ്റ: വയനാട് മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർത്ഥിയായ എ.ഐ.സി.സി. അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്നു പത്രികാ സമര്‍പ്പിക്കും. രാഹുല്‍ ഗാന്ധി രാവിലെ ഒമ്പതരയ്ക്കു ഹെലികോപ്റ്ററില്‍ കല്‍പ്പറ്റ എസ്കെഎംജെ ഹൈസ്കൂള്‍ ഗ്രൗണ്ടില്‍…
#ദിനസരികള് 717 വയനാട്ടില്‍, രാഹുല്‍ ഗാന്ധി മത്സരിക്കാനുള്ള തീരുമാനമുണ്ടായത് സങ്കുചിതമനസ്സുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാരുടെ ശ്രമഫലമായിട്ടാണെന്നും, രാഹുലിനെപ്പോലെയുള്ള ഒരു ദേശീയ നേതാവ് ആ ശ്രമങ്ങള്‍ക്ക് കീഴടങ്ങരുതായിരുന്നുവെന്നും വിലയിരുത്തുന്ന…