Sun. Dec 22nd, 2024

Tag: Water

കൊച്ചി കോര്‍പറേഷനിലെ കുടിവെള്ള വിതരണം സ്വകാര്യവല്‍ക്കരിക്കുന്നത് എന്തിന്?

കേരള വാട്ടര്‍ അതോറിറ്റിയുടെ റവന്യു വരുമാനത്തിന്റെ 35 ശതമാനം സംഭാവന ചെയ്യുന്ന കൊച്ചി കോര്‍പ്പറേഷനിലെ കുടിവെള്ള വിപുലീകരണവും വിതരണവും സ്വകാര്യവല്‍ക്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ലത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമാണ്…

തിരുവനന്തപുരം നഗരത്തില്‍ വെള്ളമെത്തിയിട്ട് നാലു ദിവസം; നട്ടം തിരിഞ്ഞ് ജനം

  തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ കുടിവെള്ളം മുട്ടിയിട്ട് നാല് ദിവസം. ഇന്ന് രാവിലെ വെള്ളമെത്തുമെന്നായിരുന്നു അധികൃതര്‍ ഉറപ്പ് നല്‍കിയത്. എന്നാല്‍ അതും പാഴായതോടെ നാലാം ദിവസമാണ് കുടിവെള്ളമില്ലാതെ…

Kerala Water Authority states free water supply to BPL consumers cannot continue without government payment

സർക്കാർ പണം നൽകിയില്ലെങ്കിൽ ബിപിഎൽ​ ഉപഭോക്താക്കൾക്കുള്ള സൗജന്യ ജല വിതരണം തുടരാനാവില്ല: വാട്ടർ അതോറിറ്റി

തിരുവനന്തപുരം: പ്രതിമാസം 15 കിലോ ലിറ്ററിന്​ താഴെ ഉപ​ഭോഗമുള്ള ബിപിഎൽ ഉപഭോക്താക്കൾക്ക്​ സൗജന്യ ജലവിതരണം തുടരാനാവി​ല്ലെന്ന്​ ജല അതോറിറ്റി. പ്രതിമാസം 10 മുതൽ 12 കോടി രൂപ…

മോദിയുടെ ‘ജൽ ജീവൻ മിഷൻ’ പൈപ്പുകൾ; ഒരു തുള്ളി വെള്ളം പോലും കിട്ടുന്നില്ല

മഗഡി: കർണാടകയിൽ ഒരു തുള്ളി വെള്ളം പോലും വരാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൽ ജീവൻ മിഷന് കീഴിൽ സ്ഥാപിച്ച പൈപ്പുകൾ. ബാംഗ്ലൂർ റൂറൽ ലോക്‌സഭാ മണ്ഡലത്തിലെ…

ഇഴഞ്ഞ് നീങ്ങി പുത്തന്‍കാവ് ബണ്ട് നിര്‍മ്മാണം

2022 ഓഗസ്റ്റില്‍ ബണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പുത്തന്‍കാവ് ബണ്ട് നിര്‍മ്മാണം രണ്ട് വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്തിയല്ല. കൊറോണ, മഴ തുടങ്ങിയ കാരണങ്ങളാല്‍ മാസങ്ങളോളം നിലച്ചു കിടന്ന…

കാനകളുടെ നവീകരണം; വെള്ളത്തിലായി കൊപ്പം ടൗൺ

കൊപ്പം ∙ പുഴ പോലെ ഒഴുകി കൊപ്പം ടൗൺ. ദുരിതത്തിലായി വാഹനങ്ങളും യാത്രികരും. ഇന്നലെ രാവിലെ മുതൽ തുടങ്ങിയ പെരുമഴയിൽ ആണ് കൊപ്പം ടൗൺ പുഴയായി ഒഴുകിയത്.…

ഉപേക്ഷിച്ച ക്വാറി ‌‌വെള്ളം നിറഞ്ഞ് പൊട്ടി; സ്ഥലത്ത് ഉരുൾപൊട്ടൽ ഉണ്ടായ അവസ്ഥ

ശ്രീകണ്ഠപുരം: നഗരസഭയിൽ ചെമ്പൻതൊട്ടിക്കു അടുത്തുള്ള പള്ളത്തു പൊട്ടിച്ചതിനു ശേഷം 6 വർഷം മുൻപ് ഉപേക്ഷിച്ച കൂറ്റൻ ക്വാറിയിൽ വെള്ളം നിറഞ്ഞ് ഒരു ഭാഗം ഇടിഞ്ഞു. 25 മീറ്ററിലേറെ…

നടുക്കടലില്‍ കുടുങ്ങിയ റോഹിങ്ക്യകള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി ഇന്ത്യ

കൊല്‍ക്കത്ത: ആന്‍ഡമാന്‍ കടലില്‍ കുടുങ്ങിയ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി ഇന്ത്യന്‍ നാവികേസനയും തീരരക്ഷാസേനയും. ഏഴ് ദിവസത്തിലേറെയായി കടലില്‍ കുടുങ്ങി കിടക്കുകയായിരുന്ന അഭയാര്‍ത്ഥികള്‍ക്കാണ് ഇന്ത്യ സഹായം…

വെള്ളം ട്രൈലെര്‍ പുറത്തിറങ്ങി;മുഴുക്കുടിയനായി ഞെട്ടിച്ച് ജയസൂര്യ

തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം ആദ്യമായി തിയേറ്ററില്‍ റിലീസ് ചെയ്യുന്ന മലയാള ചിത്രമായ വെള്ളം ട്രൈലെര്‍ പുറത്തുവിട്ടു.ക്യാപ്റ്റന്‍ സിനിമയ്ക്ക് ശേഷം പ്രജേഷ് സെന്‍ – ജയസൂര്യ കുട്ടുകെട്ടില്‍ ഒരുങ്ങുന്ന…

ടാങ്കര്‍ കുടിവെള്ള വിതരണം: സംസ്ഥാനതല മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍  

എറണാകുളം: സംസ്ഥാനത്ത് ടാങ്കര്‍ ലോറികളിലും മറ്റു വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള വാട്ടര്‍ ടാങ്കിലും കുടിവെള്ളം വിതരണം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എസ്.…