Fri. Dec 13th, 2024

Category: Hyper Local

മാലിന്യ സംസ്‌കരണത്തില്‍ മാതൃകയാണ് ഈ നാട്

കൊച്ചി നഗരത്തിലെ പലയിടങ്ങളിലും മാലിന്യം കുന്നുകൂടുമ്പോള്‍ മാതൃകയാണ് കൊച്ചി നഗരസഭയിലെ രവിപുരം 61 ആം ഡിവിഷന്‍. വാര്‍ഡ് കൗണ്‍സിലര്‍ ശശികലയുടെ നേതൃത്വത്തില്‍ വീടുകളില്‍ ബയോബിന്നുകള്‍ വച്ച് മാലിന്യം…

പറവൂര്‍ ഞങ്ങള്‍ ബ്രഹ്മപുരം ആക്കില്ല

ബ്രഹ്മപുരം മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ തീ പിടിച്ചതോടെ കൊച്ചിയിലെ ജനങ്ങള്‍ ആശങ്കയിലാണ്. പറവൂരിലെ സമീപപ്രദേശങ്ങളിലെ ജനങ്ങളും പരിഭ്രാന്തിയിലാണ്. എന്നാല്‍ പറവൂരിനെ മറ്റൊരു ബ്രഹ്മപുരം ആക്കില്ല എന്ന ഉറച്ച തീരുമാനത്തിലാണ്…

മീനുകള്‍ ചത്തു പൊങ്ങുന്നു: നഷ്ടത്തിലായി കൂടുമത്സ്യ കൃഷി

ഗോതുരുത്ത് പള്ളിക്കടവിന് സമീപം കൂടുമത്സ്യ കൃഷി ചെയ്യുന്നവര്‍ക്ക് ഇറക്കിയ പണം പോലു തിരിച്ചു കിട്ടാത്ത അവസ്ഥയാണ്. കായലിലെ വെള്ളം മലിനമായതും വെള്ളത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞതും മീനുകള്‍…

വരാപ്പുഴ സ്‌ഫോടനം; നഷ്ടപരിഹാരം ലഭിക്കാതെ കുടുംബങ്ങള്‍

മുട്ടിനകം ഡിപ്പോ കടവിലെ അനധികൃത പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം നടന്നിട്ട് ഒരു മാസം തികയുമ്പോഴും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരത്തിനുള്ള നടപടികള്‍ ഒന്നുമായില്ല. വീട് വാസയോഗ്യമല്ലാത്ത തരത്തില്‍ തകര്‍ന്നു പോയ…

എന്നെങ്കിലും പാലം പുതുക്കി പണിയുമോ?

തൃപ്പൂണിത്തുറ നഗരസഭാ പരിതിയില്‍ വരുന്ന ഇരുമ്പുപാലം അടച്ചിട്ട് അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുന്നു. പാലം നവീകരിക്കുന്നതിനോ പുതിയ പാലം നിര്‍മ്മിക്കുന്നതിനുള്ള നടപടികളോ ഇതുവരെ ആരംഭിച്ചിട്ടില്ല.   പാലത്തിന്റെ പല…

രണ്ടറ്റം കൂട്ടിമുട്ടാതെ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്

ഒന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും കളമശ്ശേരി സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയായില്ല. രണ്ടാം ഘട്ടത്തില്‍ നിര്‍മ്മാണം നടത്താന്‍ നിശ്ചയിച്ചിരുന്ന എച്ച്എംടി മുതല്‍ കല്ലായിതുരുത്ത് വരെയുള്ള ഭാഗം ഫണ്ട്…

റോഡ് തകര്‍ച്ച; തിരിഞ്ഞ് നോക്കാതെ വാര്‍ഡ് മെമ്പര്‍

ഞാറയ്ക്കല്‍ ഗ്രാമപ്പഞ്ചായത്ത് 16-ാം വാര്‍ഡിലെ ഒഎല്‍എച്ച് കോളനി റോഡ് തകര്‍ന്നിട്ട് പത്ത് വര്‍ഷം കഴിഞ്ഞു. ദിവസവും വെള്ളകെട്ടാണ് ഈ റോഡില്‍. കുട്ടികളും പ്രായമായവരും ഈ റോഡിലൂടെ വേണം…

കുട്ടികള്‍ കളിക്കേണ്ട പാര്‍ക്കില്‍ സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം

ദിവസേന ആയിരക്കണക്കിന് സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ് മട്ടാഞ്ചേരി. എന്നാല്‍ ആവിടെ എത്തുന്ന സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും  കുട്ടികള്‍ക്ക് കളിക്കാനും ഒരു പാര്‍ക്കില്ല. മട്ടാഞ്ചേരിയിലേ പാര്‍ക്ക് ശോചനീയവസ്ഥയില്‍ കിടക്കാന്‍ തുടങ്ങിയിട്ട്…

അടിസ്ഥാന സൗകര്യങ്ങളില്ലാതെ മത്സ്യത്തൊഴിലാളികള്‍

എടവനക്കാട് ചാത്തങ്ങാട് മത്സ്യ ബന്ധനം നടത്തി ഉപജീവന മാര്‍ഗം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് വിശ്രമകേന്ദ്രമോ, വല അറ്റകുറ്റപ്പണി നടത്താനും ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള ഷെഡ്ഡുകളോ…

ഇഴഞ്ഞ് നീങ്ങി പുത്തന്‍കാവ് ബണ്ട് നിര്‍മ്മാണം

2022 ഓഗസ്റ്റില്‍ ബണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന പുത്തന്‍കാവ് ബണ്ട് നിര്‍മ്മാണം രണ്ട് വര്‍ഷം പിന്നിട്ടിട്ടും എങ്ങുമെത്തിയല്ല. കൊറോണ, മഴ തുടങ്ങിയ കാരണങ്ങളാല്‍ മാസങ്ങളോളം നിലച്ചു കിടന്ന…