Wed. Jan 22nd, 2025

Tag: Vigilance

ആർടിഒ ചെക്ക്പോസ്​റ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ ഒ​മ്പ​ത് ആ​ർടിഒ ചെ​ക്ക്പോ​സ്​​റ്റു​ക​ളി​ൽ വി​ജി​ല​ൻ​സി​ന്റെ മി​ന്ന​ൽ പ​രി​ശോ​ധ​ന. വാ​ള​യാ​ർ ചെ​ക്ക്‌​പോ​സ്​​റ്റി​ലെ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ നി​ന്ന് മൂ​ന്ന് വാ​ക്കി​ടോ​ക്കി​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു. നി​ര​ന്ത​രം വി​ജി​ല​ൻ​സ്…

ചെക്ക് പോസ്റ്റുകളിൽ വിജിലൻസ് സംഘത്തിൻറെ പരിശോധന; പിടികൂടിയത് 17,650 രൂപ

കാസർകോട്: മോട്ടർ വാഹന വകുപ്പിന്റെ ജില്ലയിലെ 2 ചെക്ക് പോസ്റ്റുകളിലായി വിജിലൻസ് സംഘം നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാതെ 17,650 രൂപ പിടികൂടി. അതിർത്തിയായ തലപ്പാടിയിലെ മഞ്ചേശ്വരം ചെക്ക്…

സിക വൈറസ് ഭീതിയിൽ ആലപ്പുഴ; കനത്ത ജാഗ്രത

ആലപ്പുഴ ∙ സിക വൈറസിനെ തടയാൻ കനത്ത ജാഗ്രതാ നടപടികളുമായി ജില്ലാ ആരോഗ്യ വിഭാഗം. കൂടുതൽ ആരോഗ്യ പ്രവർത്തകർക്കും ആശാ വർക്കർമാർക്കും പരിശീലനവും ബോധവൽക്കരണവും നൽകിക്കഴിഞ്ഞു. ജൂനിയർ…

കണ്ണൂരിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതിയിൽ വൻ ക്രമക്കേടെന്ന് വിജിലൻസ്

കണ്ണൂര്‍: കണ്ണൂർ ജില്ലയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ പദ്ധതിയിൽ വൻ ക്രമക്കേട് നടന്നതായി വിജിലൻസിന്റെ പ്രാഥമിക വിലയിരുത്തൽ. അഴിമതിയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് സിപിഐഎമ്മും രംഗത്തെത്തി.…

അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ക്രമക്കേട് വിജിലൻസ് അന്വേഷിക്കും

അയ്യപ്പൻകോവിൽ: ഇടുക്കി അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി ക്രമക്കേട് വിജിലൻസ് അന്വേഷിക്കും. NREGA ബ്ലോക്ക് പ്രോഗ്രാം ഓഫീസറുടെ അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണ് ജില്ലാ കളക്ടറുടെ നടപടി. പ്രാഥമിക അന്വേഷണത്തിൽ…

പാലാരിവട്ടം പാലം അഴിമതി; പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന് അനുമതി തേടി വിജിലൻസ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ വിജിലന്‍സ് പ്രോസിക്യൂഷന് അനുമതി തേടി. അനുമതി ലഭിച്ചാലുടന്‍ കുറ്റപത്രം നല്‍കുമെന്ന് വിജിലന്‍സ് അറിയിച്ചു. സര്‍ക്കാര്‍,…

Ravuthar

കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാര്‍ വിജിലന്‍സിന്‍റെ പിടിയില്‍

പീരുമേട്: പ​ട്ട​യം ന​ൽ​കു​ന്ന​തി​ന് കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ ഇടുക്കി പീരു​മേ​ട് താ​ലൂ​ക്ക് ഓ​ഫി​സി​ലെ ലാൻഡ് അസൈൻമെന്‍റ് ത​ഹ​സി​ൽ​ദാ​ർ യൂസഫ് റാ​വു​ത്ത​റെ വി​ജി​ല​ൻ​സ് സം​ഘം അ​റ​സ്​​റ്റ്​ ചെ​യ്തു. വാഗമൺ സ്വദേശിയിൽ നിന്ന് 20,000…

വൈക്കം താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് കൈക്കൂലി: ഡോക്ടർ അറസ്റ്റിൽ

വൈക്കം താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയക്ക് കൈക്കൂലി: ഡോക്ടർ അറസ്റ്റിൽ

കോട്ടയം: കോട്ടയം വൈക്കം താലൂക്ക് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തുന്നതിന് 2500 രൂപ കൈക്കൂലി വാങ്ങിയ ഡോക്ടര്‍ വിജിലന്‍സിന്റെ പിടിയിൽ വൈക്കം സര്‍ക്കാര്‍ ആശുപത്രിയിലെ സര്‍ജന്‍ തിരുവനന്തപുരം സ്വദേശിയായ ഡോ. എസ്.ആര്‍.ശ്രീരാഗിനെയാണ് വിജിലന്‍സ്…

ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ്; ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കും

കൊച്ചി: അഴിമതി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് രംഗത്ത്. ഇബ്രാഹിം കുഞ്ഞ് കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് ജാമ്യം നേടിയതെന്നാണ്…

കൊച്ചി മെട്രോയ്ക്ക് ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേട്; എം ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി

എറണാകുളം:   കൊച്ചി മെട്രോയ്ക്ക് ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. മെട്രോയ്ക്കായി ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുണ്ടെന്ന നാളുകളായുള്ള പരാതിയിലാണ് എറണാകുളം ജില്ലയുടെ മുൻ…