കേരളത്തിൽ കൊവിഡ് വ്യാപനം തുടരുന്നതിൽ ആശങ്ക, ആരോഗ്യമന്ത്രിക്ക് താത്പര്യം മാഗസിൻ കവർ പേജാവാൻ: വി.മുരളീധരൻ
തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ നിയന്ത്രണവിധേയമായിട്ടും കേരളത്തിൽ കൊവിഡ് വ്യാപനത്തിൽ കുറവില്ലാത്തത് ആശങ്ക ജനിപ്പിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സംസ്ഥാനത്ത് കൊവിഡിനെ നിലംപരിശാക്കിയെന്നാണ് പിആർ ഏജൻസികളെ കൂട്ടുപിടിച്ച് സർക്കാർ നടത്തിയ…