Thu. May 2nd, 2024

Tag: Uttarakhand

ഉത്തരാഖണ്ഡ് ദുരന്തത്തിൽ മരണം 14ആയി രക്ഷാപ്രവർത്തനം തുടരുന്നു

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുപാളി തകർന്നുണ്ടായ ദുരന്തത്തിൽ മരിച്ച 14 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 170 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. അളകനന്ദ, ദൗലിഗംഗ നദികൾ കരകവിഞ്ഞൊഴുകിയതാണ്​…

ഉത്തരാഖണ്ഡ് ദുരന്തഭൂമിയായി ; മിന്നൽ പ്രളയത്തിൽ ഏഴ് മരണം ആറ് പേർക്ക് പരിക്കേറ്റു 170 പേരെ കാണാതായി

ദില്ലി/ ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മ‍ഞ്ഞുമലയിടിഞ്ഞുണ്ടായ മിന്നൽ പ്രളയത്തിൽ ഏഴ് പേർ മരിച്ചുവെന്ന് ഉത്തരാഖണ്ഡ് സംസ്ഥാന ദുരന്ത നിവാരണ കേന്ദ്രം സ്ഥിരീകരിച്ചു. ആറ് പേർക്ക് പരിക്കേറ്റു. അളകനന്ദ,…

ഉത്തരാഖണ്ഡിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം, ഋഷി ഗംഗ വൈദ്യുതി പദ്ധതി ഭാഗികമായി തകർന്നു

ദില്ലി: ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞ് വൻ അപകടം. നദികൾ കരകവിഞ്ഞ് ഒഴുകുന്നു. ദൗലി ഗംഗ നദിയുടെ കരയിലുള്ള ഗ്രാമങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. ഋഷികേശിലും…

ഉത്തരാഖണ്ഡില്‍ മഞ്ഞുമല ഇടിഞ്ഞു; ഋഷികേശിനും ഹരിദ്വാറിനും ജാഗ്രത നിര്‍ദേശം

ചമോലി: ഉത്തരാഖണ്ഡിലെ ചമോലിയിലെ ജോഷിമഠില്‍ മഞ്ഞുമല ഇടിഞ്ഞുവീണു.  ഋഷികേശിനും ഹരിദ്വാറിനും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദൗലി ഗംഗയുടെ കരയിലുള്ള ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകായണ്. അളകനന്ദ നദിയിലെ…

ടൂറിസം മന്ത്രിയ്ക്ക് കൊവിഡ്; ഉത്തരഖാണ്ഡ് മുഖ്യമന്ത്രിയടക്കം ക്വാറന്റൈനില്‍ പ്രവേശിച്ചു

ന്യൂഡൽഹി:   ഉത്തരഖാണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിനും അഞ്ച് കുടുംബാംഗങ്ങള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തും മറ്റ് മന്ത്രിമാരും സ്വമേധയാ…

ഉത്തരാഖണ്ഡിൽ പ്രളയ ദുരിതാശ്വാസപ്രവർത്തനം നടത്തുന്നതിനിടെ ഹെലികോപ്റ്റർ ത​ക​ര്‍​ന്ന് മൂ​ന്നു പേ​ര്‍ക്ക് ദാരുണാന്ത്യം

ഡെ​റാ​ഡൂ​ണ്‍: കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയിൽ ഉ​ത്ത​രാ​ഖ​ണ്ഡി​ലുണ്ടായ പ്ര​ള​യത്തെത്തുടർന്ന്, ദുരിതബാ​ധി​ത മേഖലകളിലേക്ക് ദു​രി​താ​ശ്വാ​സ പ്രവര്‍ത്തനങ്ങൾ നടത്തിവന്ന ഹെ​ലി​കോ​പ്റ്റ​ര്‍ ത​ക​ര്‍​ന്ന് വീണ്‌ മൂ​ന്നു പേ​ര്‍ മ​രണമടഞ്ഞു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു…

ഉത്തരാഖണ്ഡിനെയും ഹിമാചലിനെയും വിഴുങ്ങി പ്രളയം; മലയാളികളും കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ടുകൾ

ദെഹ്‌റാദൂണ്‍: ഉത്തരേന്ത്യയിലും ശക്തമായ മഴയിലുണ്ടായ പ്രളയത്തിൽ നിരവധി പേരെ കാണാനില്ല. ഉത്തരാഖണ്ഡിലും അയൽ സംസ്ഥാനമായ ഹിമാചൽ പ്രദേശിലുമാണ് നാശനഷ്ട്ടങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കനത്തമഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 18 പേരെ…

ഉത്തരാഖണ്ഡ് ധനകാര്യമന്ത്രി പ്രകാശ് പന്ത് അന്തരിച്ചു

ഡെറാഡൂൺ:   ഉത്തരാഖണ്ഡ് ധനകാര്യമന്ത്രി പ്രകാശ് പന്ത് ബുധനാഴ്ച അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് അമേരിക്കയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉത്തരാഖണ്ഡില്‍ പൊതു അവധി പ്രഖ്യാപിച്ചു. ധനകാര്യമന്ത്രിയുടെ നിര്യാണത്തെ തുടര്‍ന്ന്…