Sat. Jan 18th, 2025

Tag: Uttarakhand

ഉത്തരാഖണ്ഡിൽ ബിജെപി ചരിത്ര വിജയത്തിലേക്ക്

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. 44 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. ഇതോടെ ഭരണതുടർച്ച ഉറപ്പാക്കി ബിജെപി ചരിത്രവിജയത്തിലേക്ക് കടക്കുകയാണ്. വോട്ടെണ്ണൽ നാലുമണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസ്…

ഹരിദ്വാറിൽ ഹരീഷ് റാവത്തിന്റെ മകൾ അനുപമ റാവത്ത് മുന്നിൽ

ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡിലെ ഹരിദ്വാർ റൂറലിൽ മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്തിന്റെ മകൾ അനുപമ റാവത്ത് ലീഡ് ചെയ്യുന്നു. ബിജെപിയുടെ സ്വാമി യതീശ്വരാനന്ദുമായി 2700ലധികം വോട്ടുകൾക്കാണ് അനുപമ മുന്നിൽ…

ഉത്തരാഖണ്ഡിൽ സിറ്റിംഗ് മുഖ്യമന്ത്രി തോൽക്കുന്ന ചരിത്രം മാറുമോ

ഉത്തരാഖണ്ഡ്: മുഖ്യമന്ത്രിമാർ വാഴാത്ത സംസ്ഥാനമെന്ന ചീത്തപ്പേര് ഉത്തരാഖണ്ഡിനുണ്ട്. ഇത്തവണത്തെ തിരഞ്ഞെടുപ്പോടെ അത് മാറുന്ന കാഴ്ചയാണ് ഉത്തരാഖണ്ഡിൽ കാണുന്നത്. നിലവിലെ മുഖ്യമന്ത്രി സ്ഥാനാർഥിയും ബിജെപിയുടെ സ്ഥാനാർത്ഥിയുമായ പുഷ്‌കർ സിങ്…

മിസ് ഇന്ത്യ മത്സരാർത്ഥിയെ ഇറക്കിയിട്ടും കോൺഗ്രസിന് രക്ഷയില്ല

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ലാൻസ്ഡോൺ മണ്ഡലം പിടിക്കാൻ മുൻ ഫെമിന മിസ് ഇന്ത്യ മത്സരാർത്ഥി അനുകൃതി ഗുസൈനെ ഇറക്കിയിട്ടും കോൺഗ്രസിന് രക്ഷയില്ല. ബിജെപിയുടെ സിറ്റിങ് എംഎൽഎ ദലീപ് സിങ്…

ഉത്തരാഖണ്ഡിൽ ബിജെപി കുതിക്കുന്നു

ഉത്തരാഖണ്ഡ്: വോട്ടെണ്ണല്‍ രണ്ടുമണിക്കൂര്‍ പിന്നിടുമ്പോള്‍ ഉത്തരാഖണ്ഡിൽ ബിജെപി കുതിക്കുന്നു. 44 സീറ്റിലാണ് ബിജെപി ഉത്തരാഖണ്ഡിൽ ആധികാരിക ലീഡുയർത്തുന്നത്. കോൺഗ്രസിന് 20 സീറ്റിലാണ് ലീഡ്. നാലു സീറ്റുകളില്‍ മറ്റുള്ളവരും…

ഉത്തരാഖണ്ഡില്‍ പര്‍വതാരോഹകര്‍ കുടുങ്ങി; 11 പേര്‍ മരിച്ചു, രക്ഷാദൗത്യം തുടരുന്നു

ദില്ലി: ഉത്തരാഖണ്ഡില്‍ കനത്ത മഞ്ഞുവീഴ്ച കാരണം 11 പര്‍വതാരോഹകര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഒക്ടോബര്‍ 18ന് പുറപ്പട്ടവരാണ് മരിച്ചത്. ലംഖാഗ പാസില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കാനുള്ള ദൗത്യം തുടങ്ങി എയര്‍ഫോഴ്‌സ്.…

ഉത്തരാഖണ്ഡിൽ 2000 പൊലീസുകാർക്ക് കൊവിഡ്; 90 ശതമാനവും രണ്ട് ഡോസ് വാക്സിനെടുത്തവർ

ഡെറാഡൂൺ: കൊവിഡ് രണ്ടാംതരംഗത്തിൽ ഉത്തരാഖണ്ഡിൽ 2000ത്തിലേറെ പൊലീസുകാർക്ക് അസുഖം ബാധിച്ചതായി അധികൃതർ. ഇവരിൽ 90 ശതമാനവും രണ്ട് ഡോസ് വാക്സിനെടുത്തവരാണെന്നും അധികൃതർ വ്യക്തമാക്കിയതായി റിപ്പോർട്ട് ചെയ്യുന്നു. ആകെ…

കുംഭമേളയ്ക്ക് അനുമതി നൽകിയ ഉത്തരാഖണ്ഡ് സർക്കാരിനെതിരെ ഹൈക്കോടതി

ന്യൂഡൽഹി: കൊവിഡ് മഹാമാരിക്കാലത്ത് കുംഭമേളയും ചാർധാം യാത്രയും നടത്താൻ അനുമതി നൽകിയ ഉത്തരാഖണ്ഡ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഉത്തരാഖണ്ഡ് സർക്കാർ കൊവിഡ് ചട്ടങ്ങളെക്കുറിച്ച് ഒരു ബോധവുമില്ലാത്തതുപോലെയാണ് പെരുമാറിയതെന്ന്…

uttarakhand imposes rules for travel

പ്രവേശനത്തിന് പോർട്ടൽ രജിസ്‌ട്രേഷൻ നിർബന്ധമാക്കി ഉത്തരാഖണ്ഡ് സർക്കാർ

ഉത്തരാഖണ്ഡ്: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഉത്തരാഖണ്ഡിലേക്ക് പോകുന്ന ആളുകൾ സ്മാർട്ട് സിറ്റി പോർട്ടലിൽ (smartcitydehradun.uk.gov.in) രജിസ്റ്റർ ചെയ്യണം. പോർട്ടലിൽ രജിസ്റ്റർ ചെയ്തതിനുശേഷം മാത്രമേ അവരെ സംസ്ഥാനത്തേക്ക് പ്രവേശിക്കാൻ…

Uttarakhand train runs in reverse for 35 kilometres

സാങ്കേതിക തകരാര്‍, ജനശതാബ്ദി എക്‌സ്പ്രസ് പിറകോട്ടോടിയത് 35 കിലോമീറ്റര്‍

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജനശതാബ്ദി എക്‌സ്പ്രസ് പിറകോട്ടോടിയത് 35 കിലോമീറ്റര്‍.ഡല്‍ഹിയില്‍ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. പൂര്‍ണഗിരി ജനശതാബ്ദി എക്‌സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്. വലിയൊരു ദുരന്തം ഒഴിവായത്…