Mon. Dec 23rd, 2024

Tag: UP POLICE

കാപ്പന്റെ മോചനത്തിന് മുഖ്യമന്ത്രി ഇടപെടണം; സമരത്തിനൊരുങ്ങി കുടുംബം

  കോഴിക്കോട്: ഉത്തർ പ്രദേശിലെ ഹാഥ്റസിൽ ദളിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യുന്നതിനിടെ യുപി പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ വകുപ്പുകൾ ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന…

UP police takes custody of Muslim couple claiming Love Jihad

റേപ്പ് തടയാത്ത പോലീസ് ജിഹാദ് തടയാനെത്തും; ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

  കൊവിഡ് മഹാമാരിക്കിടയിലും അടിയന്തരമായി പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്‌നമായി കണ്ടതുകൊണ്ടായിരിക്കാം യോഗി ആദിത്യനാഥ് സർക്കാർ ഉത്തർപ്രദേശിൽ ലവ്​ ജിഹാദിനെതിരെ ശക്​തമായ നിയമം കൊണ്ടുവന്നത്. നിയമം വന്നതോടെ ഇപ്പോൾ ലവ്…

Wedding stopped in UP, groom says no chance of Jihad

‘ജിഹാദ്’ തടയാനെത്തി യുപി പോലീസ്; ഞങ്ങൾക്കിടയിൽ ‘ലൗ’ മാത്രമെന്ന് വരൻ

  ലക്‌നൗ: ഉത്തർ പ്രദേശിലെ ലക്‌നൗവിൽ മുസ്​ലിം യുവാവും ഹൈന്ദവ യുവതിയും തമ്മിലുള്ള വിവാഹം നി​ർ​ബ​ന്ധി​ത മ​ത​പരിവ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം തടയാനെത്തിയ പൊലീസ് കേസെടുക്കാതെ മടങ്ങി. ഇരുവരും മതം മാറുന്നില്ലെന്ന്​…

Supreme Court allows Siddique Kappan to meet advocate

സിദ്ദിഖ്‌ കാപ്പന് അഭിഭാഷകനെ കാണാൻ അനുമതി നൽകി സുപ്രീംകോടതി

  ഡൽഹി: ഹാഥ്റസിലെ ബലാത്സംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് അഭിഭാഷകനെ കാണാൻ സുപ്രിംകോടതിയുടെ അനുമതി. സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്…

ഹാഥ്റസ് കേസ്: അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന് സുപ്രീംകോടതി 

  ഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്റസിൽ ദളിത് യുവതി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ നടക്കുന്ന അന്വേഷണത്തിന് അലഹബാദ് ഹൈക്കോടതി മേൽനോട്ടം വഹിക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് എസ്.എ.ബോംബ്ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസിൽ ഉത്തരവ്…

ഹാഥ്റസ് പെൺകുട്ടിയുടെ കേസ്; സുപ്രധാന സുപ്രീം കോടതി വിധി ഇന്ന്

ഡൽഹി: ഹാഥ്റസിൽ ദളിത് പെൺകുട്ടി മൃഗീയമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട  കേസിലെ സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. കേസിന്‍റെ…

സിദ്ദിഖ് കാപ്പൻ പോയത് റിപ്പോർട്ടിങ്ങിന്, രാജ്യദ്രോഹം ചുമത്തിയതെന്തിനെന്ന് അറിയില്ല- റെയ്ഹാനത്ത്

  ത്തർ പ്രദേശിലെ ഹാഥ്റസിൽ സവർണ്ണരുടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് യുവതിയുടെ വീട് സന്ദർശിക്കാൻ പോകുന്നതിനിടെ അറസ്റ്റിലായ ‘അഴിമുഖം’ പോർട്ടൽ ലേഖകനും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി യൂണിറ്റ് സെക്രട്ടറിയുമായ സിദ്ദിഖ്…

ഹാഥ്റസ് കേസ്; പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്ന് സിബിഐ

  ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹാഥ്റസിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ നാലു പേരില്‍ ഒരാള്‍ക്ക് സ്‌കൂള്‍ റെക്കോഡുകള്‍ പ്രകാരം പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സിബിഐ. അന്വേഷണ ഉദ്യോഗസ്ഥർ തിങ്കളാഴ്ച പ്രതിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു. കുടുംബാംഗങ്ങളെ…

കാൺപൂർ ഏറ്റുമുട്ടലിൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ

കാൺപൂർ: കാൺപൂർ ഏറ്റുമുട്ടലിൽ എട്ട് പൊലീസുകാർ കൊല്ലപ്പെട്ട സംഭവവും,  കുറ്റവാളി വികാസ് ദുബൈയുടെ ഇടപാടുകളും അഡി.ചീഫ് സെക്രട്ടറി അധ്യക്ഷനായ സംഘം അന്വേഷിക്കണമെന്ന് യുപി സര്‍ക്കാര്‍. ഈ മാസം…

ഉത്തർപ്രദേശിൽ വീണ്ടും സമ്പൂർണ്ണ ലോക്ക്ഡൗൺ

ലക്നൗ: കൊവിഡ് വ്യാപനത്തെ തുടർന്ന് ഉത്തർപ്രദേശിൽ വീണ്ടും സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.  സംസ്ഥാന വ്യാപകമായി മൂന്ന് ദിവസത്തേക്കാണ്  ലോക്ക്ഡൗൺ  പ്രഖ്യാപിച്ചത്.  വെള്ളിയാഴ്ച രാത്രി 10 മണിക്കാരംഭിക്കുന്ന ലോക്ഡൗണ്‍…