28 C
Kochi
Friday, July 30, 2021
Home Tags UP POLICE

Tag: UP POLICE

villagers oppose cremation of women in Uttar Pradesh

കൊവിഡിനെ ഭയന്ന് എല്ലാവരും മാറിനിന്നു; ഭാര്യയുടെ മൃതദേഹവുമായി വൃദ്ധൻ സൈക്കിളിൽ

 ജൗൻപൂർ:സ്വാഭാവിക മരണമായിട്ടുകൂടി ഗ്രാമവാസികൾ കൊറോണയെ ഭയന്ന് പിന്തിരിഞ്ഞു നിൽക്കുന്ന അവസ്ഥ. ഉത്തർപ്രദേശിലെ ജൗൻപൂർ മദിഹു കോട്വാലി പ്രദേശത്തെ അംബർപൂർ ഗ്രാമവാസിയായ രാജ്കുമാരി എന്ന സ്ത്രീയുടെ മൃതദേഹത്തോടാണ് അനാദരവ് ഉണ്ടായത്.അവസാന കർമ്മങ്ങൾക്കായി ഭാര്യയുടെ മൃതദേഹം വൃദ്ധനായ തിലക്ധാരി സിങ് സൈക്കിളിൽ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിവരം ലഭിച്ച ഉടനെ പോലീസ് സ്ഥലത്തെത്തി...

സിദ്ദീഖ് കാപ്പനടക്കം നാല് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് യു പി പോലീസ്

ലഖ്‌നൗ:   മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഉത്തര്‍പ്രദേശ് പോലീസ്. മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടാണ് കാപ്പന്‍ ഹാഥ്റസ്സിലേക്കെത്തിയതെന്നാണ് പോലീസ് വാദം.കാപ്പന്‍ മാധ്യമപ്രവര്‍ത്തനം മറയാക്കുകയായിരുന്നെന്നും ദേശവിരുദ്ധ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായാണ് ഹാഥ്റസ്സിലേക്ക് യാത്ര നടത്തിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഉത്തര്‍ പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് കുറ്റപത്രം...

സിദ്ദിഖ് കാപ്പൻ്റെ  ശബ്ദ സാംപിൾ പരിശോധിക്കണമെന്ന് യുപി പൊലീസ്

ന്യൂഡല്‍ഹി:ഹാഥ്ററസ് കേസ് റിപ്പോർട്ടിംഗിനായി പോകവേ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പൻ്റെ ശബ്ദ, കൈയ്യക്ഷര സാംപിളുകൾ ശേഖരിക്കാൻ അനുമതി തേടി യുപി പൊലീസ് മഥുര കോടതിയെ സമീപിച്ചു. കാപ്പൻ്റെ ഫോണിൽ നിന്നും മലയാളത്തിലുള്ള വോയിസ് ക്ളിപ്പ് ലഭിച്ചെന്നും അത് പരിശോധിക്കാനായി സിദ്ദിഖ് കാപ്പൻ്റെ...
A man was shot dead by another man against whom the former had filed a case of molestation in 2018

പീഡനക്കേസിലെ പ്രതി പെൺകുട്ടിയുടെ പിതാവിനെ വെടിവെച്ചു കൊന്നു

 ഹാഥ്റസ്:ഹാഥ്റസിൽ മകളെ ശല്യം ചെയ്തതിന് പൊലീസിൽ പരാതി നൽകിയ പിതാവിനെ പ്രതി വെടിവച്ചു കൊന്നു. കേസില്‍ 2018ല്‍ ജയിലില്‍ ആയ പ്രതി ജാമ്യത്തിലിറങ്ങിയിരുന്നു. ഡൽഹിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയായിരുന്നു സംഭവം. സംഭവത്തില്‍ ഗൌരവ് ശർമ്മ എന്നയാള്‍ പൊലീസ് പിടിയിലായി.രണ്ട് വർഷം മുൻപ് കൊല്ലപ്പെട്ടയാള്‍ നൽകിയ പരാതിയെ തുടർന്ന് ...

കനത്ത പോലീസ് സുരക്ഷയിൽ സിദ്ദിഖ് കാപ്പന്‍ വീട്ടിലെത്തി

 മലപ്പുറം:ഹാഥ്റസിൽ ബലാൽസംഗ കൊലപാതക കേസ് റിപ്പോര്‍ട്ട് ചെയ്യാൻ പോയതിനിടയിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകന് സിദ്ദിഖ് കാപ്പന്‍ ഇടക്കാല ജാമ്യം അനുവദിച്ചതോടെ മലപ്പുറം വേങ്ങരയിലെ വീട്ടിലെത്തി. ഇന്ന് രാവിലെ 10 മണിയോടെ കനത്ത പോലീസ് സുരക്ഷയിലാണ് വേങ്ങരയിലെ വീട്ടിലെത്തിയത്.90 വയസ്സായ കിടപ്പിലായ മാതാവിന്‍റെ ആരോഗ്യം പരിഗണിച്ച് അമ്മയെ സന്ദർശിക്കാനാണ്...
സുന്ദർ പിച്ചെയുടെ പേരിൽ യുപി പോലീസ് കേസെടുത്തു: പിന്നീട് നീക്കംചെയ്യതു

സുന്ദർ പിച്ചൈയുടെ പേരിൽ യുപി പോലീസ് കേസെടുത്തു: പിന്നീട് നീക്കംചെയ്യതു

വാരാണസി: ഗൂഗിളിന്റെ സുന്ദർ പിച്ചൈയിയെയും മറ്റുള്ളവരെയും അപകീർത്തികരമായ വീഡിയോയിൽ യുപി പോലീസ് കേസ് എടുത്തു.പിന്നീട് എഫ്‌ഐ‌ആറിൽ നിന്ന് പേരുകൾ നീക്കംചെയ്യുത്തു.വാരാണസിയിൽ സമർപ്പിച്ച എഫ്‌ഐ‌ആറിൽ ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും മൂന്ന് സഹപ്രവർത്തകരും പേര് നൽകിയിട്ടുണ്ട്, എന്നാൽ ഇവർക്കെതിരെ പോലീസ് തെളിവുകളൊന്നും കണ്ടെത്താത്തതിനാൽ അവരുടെ പേരുകൾ പിന്നീട് ഉപേക്ഷിച്ചുവെന്ന് മുതിർന്ന...

ബി ജെ പിയുടെ പരാതിയില്‍ താണ്ഡവിനെതിരെ ക്രിമിനല്‍ കേസെടുത്ത് യു പി പൊലീസ്

ന്യൂദല്‍ഹി:ആമസോണ്‍ പ്രൈമിന്റെ വെബ് സീരിസ് താണ്ഡവിനെതിരെ ക്രിമിനല്‍കേസ് എടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്. താണ്ഡവത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും ആമസോണ്‍ പ്രൈമിനും എതിരെയാണ് കേസ്. ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്നാരോപിച്ചുള്ള പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.താണ്ഡവ് സീരിസിനെതിരെ മഹാരാഷ്ട്ര ബി ജെ പി എം എല്‍ എ റാം കഥം നല്‍കിയ പരാതിയില്‍ ആമസോണ്‍...

കാപ്പന്റെ മോചനത്തിന് മുഖ്യമന്ത്രി ഇടപെടണം; സമരത്തിനൊരുങ്ങി കുടുംബം

 കോഴിക്കോട്:ഉത്തർ പ്രദേശിലെ ഹാഥ്റസിൽ ദളിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യുന്നതിനിടെ യുപി പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ വകുപ്പുകൾ ചുമത്തപ്പെട്ട് തടവിൽ കഴിയുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ മോചനത്തിന് മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യവുമായി കുടുംബം. ഈ ആവശ്യം ഉന്നയിച്ച് ജനുവരി ആദ്യ വാരം കുടുംബം സെക്രട്ടേറിയേറ്റിന് മുന്നിൽ...
UP police takes custody of Muslim couple claiming Love Jihad

റേപ്പ് തടയാത്ത പോലീസ് ജിഹാദ് തടയാനെത്തും; ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

 കൊവിഡ് മഹാമാരിക്കിടയിലും അടിയന്തരമായി പരിഹരിക്കപ്പെടേണ്ട ഒരു പ്രശ്‌നമായി കണ്ടതുകൊണ്ടായിരിക്കാം യോഗി ആദിത്യനാഥ് സർക്കാർ ഉത്തർപ്രദേശിൽ ലവ്​ ജിഹാദിനെതിരെ ശക്​തമായ നിയമം കൊണ്ടുവന്നത്. നിയമം വന്നതോടെ ഇപ്പോൾ ലവ് ജിഹാദ് എന്ന് കേൾക്കുന്ന ഇടത്ത് മറ്റെല്ലാ ജോലികളും മാറ്റിനിർത്തി ഓടിചെല്ലലാണ് യുപി പോലീസിന്റെ പ്രധാന ജോലി.ഇന്നലെ ഉത്തര്‍ പ്രദേശിലെ...
Wedding stopped in UP, groom says no chance of Jihad

‘ജിഹാദ്’ തടയാനെത്തി യുപി പോലീസ്; ഞങ്ങൾക്കിടയിൽ ‘ലൗ’ മാത്രമെന്ന് വരൻ

 ലക്‌നൗ:ഉത്തർ പ്രദേശിലെ ലക്‌നൗവിൽ മുസ്​ലിം യുവാവും ഹൈന്ദവ യുവതിയും തമ്മിലുള്ള വിവാഹം നി​ർ​ബ​ന്ധി​ത മ​ത​പരിവ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം തടയാനെത്തിയ പൊലീസ് കേസെടുക്കാതെ മടങ്ങി. ഇരുവരും മതം മാറുന്നില്ലെന്ന്​ വ്യക്തമായതോടെയാണ് മടക്കം. ഇരുവർക്കും അഞ്ച്​ വർഷമായി പരസ്​പരം അറിയാമെന്നും വിവാഹം തങ്ങളുടെ സമ്മത പ്രകാരമാണ്​ നടക്കുന്നതെന്നും വധുവിൻെറ മാതാവും വ്യക്തമാക്കി.ഹിന്ദുത്വ സംഘടനയായ രാഷ്​ട്രീയ...