സംഭാല്‍ കലാപം; ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ സംഭാലില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കലാപത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വിരമിച്ച ഹൈക്കോടതി ജഡ്ജി ദേവേന്ദ്രകുമാര്‍ അറോറയുടെ നേതൃത്വത്തിലുള്ള മൂന്നംഗ…