ലീഗ് സ്ഥാനാർഥി പട്ടികയായി; 25 വര്‍ഷത്തിന് ശേഷം വനിതാ സ്ഥാനാർഥി
കോഴിക്കോട്: മുസ്ലിം ലീഗ് സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 24 സീറ്റുകളിലേക്ക് മത്സരിച്ച ലീഗ് ഇത്തവണ 27 സീറ്റുകളിലേക്കാണ് സ്ഥാനാർത്ഥികളെ നിർത്തുന്നത്. 1996 ന് ശേഷം ഇതാദ്യമായി…