Sun. Jan 19th, 2025

Tag: twitter

സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണം: പുതിയ ഉത്തരവില്‍ ഒപ്പുവച്ച് ഡൊണാള്‍ഡ് ട്രംപ് 

യുഎസ്: സാമൂഹിക മാധ്യമങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന പുതിയ ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  ഒപ്പ് വച്ചു. റെഗുലേറ്റർമാർക്ക് സാമൂഹിക മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ അധികാരം നൽകുന്നതാണ്…

സോഷ്യല്‍ മീഡിയക്കെതിരെ ‘അടച്ചുപൂട്ടല്‍’ ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ് 

യുഎസ്: സോഷ്യല്‍ മീഡിയ കമ്പനികള്‍ക്കെതിരെ അടച്ചുപൂട്ടല്‍ ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപി​ന്‍റെ രണ്ട്​ ട്വീറ്റുകള്‍ തെറ്റായ അവകാശവാദങ്ങളാണെന്ന്​ ചൂണ്ടിക്കാട്ടി ട്വിറ്റർ ഫാക്​ട്​ ചെക്​ ലേബലുകൾ നൽകിയതിന്​…

ഇനിയെന്നും വീട്ടിലിരുന്ന് ജോലിചെയ്യാം; ജീവനക്കാരോട് ട്വിറ്റര്‍

സാൻഫ്രാൻസിസ്കോ:   ലോൿഡൌൺ അവസാനിച്ചാലും ജീവനക്കാർക്ക് സ്ഥിരമായി വീട്ടിലിരുന്നു ജോലി ചെയ്യാൻ അനുവാദം നൽകി ട്വിറ്റര്‍. സെപ്റ്റംബറിന് മുമ്പ് ഓഫീസുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നും ട്വിറ്റര്‍ അറിയിച്ചു. കൊവിഡിനെ…

കൊറോണ ബാധിച്ച്‌ മരിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ പനി വന്ന് മരിച്ചിട്ടുണ്ടെന്ന് ട്രംപ്

വാഷിംഗ്ടൺ: കൊറോണയെ നിസാരവത്കരിച്ച്‌ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസ് ബാധിച്ച്  മരിച്ചതിനെക്കാളേറെ പേര്‍ കഴിഞ്ഞ വര്‍ഷം സാധാരണ പനി വന്ന് മരിച്ചിട്ടുണ്ടെന്നാണ്അദ്ദേഹം  പറഞ്ഞത്. ട്വിറ്റര്‍ വഴിയാണ് അദ്ദേഹത്തിന്റെ അഭിപ്രായ…

‘നോ ടൈം ടു ഡൈ’; റിലീസ് നവംബറിൽ

വാഷിംഗ്ടൺ: കൊറോണ വൈറസ് ഭയത്തെ തുടർന്ന് ഡാനിയൽ ക്രെയ്ഗ് അഭിനയിച്ച 25-ാമത്തെ ‘ജെയിംസ് ബോണ്ട്’ ചിത്രമായ ‘നോ ടൈം ടു ഡൈ’ റിലീസ് 2020 നവംബറിലേക്ക് നീക്കി.…

ട്വിറ്ററിനെതിരെ നടി അനസൂയ ഭരദ്വാജ് രംഗത്ത്

ട്വിറ്റര്‍ അധിക്ഷേപകരമായ ഉള്ളടക്കത്തെക്കുറിച്ചുള്ള തങ്ങളുടെ നിയമാവലി പുന:പരിശോധിക്കണമെന്ന്  തെലുങ്ക് നടിയും ടെലിവിഷന്‍ അവതാരകയുമായ അനസൂയ ഭരദ്വാജ്. അധിക്ഷേപകരമായ പോസ്റ്റ് ഒരു ട്വിറ്റര്‍ ഹാന്‍ഡിലില്‍നിന്ന് ഉണ്ടായതിനെ തുടർന്ന്  ട്വിറ്റര്‍…

അത് നെറ്റ്ഫ്‌ലിക്‌സുമായി ബന്ധപ്പെട്ട നമ്പറല്ല’; വ്യാജ സന്ദേശങ്ങള്‍ക്ക് അമിത് ഷായുടെ തിരുത്ത്

ഈ നമ്പറില്‍ അബദ്ധത്തില്‍ വിളിക്കുന്നവരെ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കുന്നവരായി രജിസ്റ്റര്‍ ചെയ്യും.

കണ്ണടവച്ച് കാത്തിരുന്നിട്ടും വലയ സൂര്യഗ്രഹണം കാണാനായില്ല; നിരാശയോടെ മോദി

നൂണ്ടിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണ പ്രതിഭാസത്തെ വളരെ ആകാംക്ഷയോടെയാണ് ശാസ്ത്ര ലോകം അടക്കം ഉറ്റുനോക്കിയത്

ട്വിറ്റര്‍ രാഷ്ട്രീയ പരസ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി 

സാന്‍ഫ്രാന്‍സിസ്കോ:   2020 ലെ യുഎസ് തിരഞ്ഞടുപ്പിനോടനുബന്ധിച്ച് രാഷ്ട്രീയ പരസ്യങ്ങള്‍ക്ക്  ട്വിറ്റര്‍ വിലക്ക് ഏര്‍പ്പെടുത്തി. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍, തിരഞ്ഞടുപ്പ് വാഗ്ദാനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പരസ്യങ്ങള്‍ ട്വിറ്ററിലൂടെ നല്‍കി…

‘ഡിലീറ്റ് ഫോർ എവെരിവൺ’ പരിഷ്കരിച്ച് വാട്ട്സാപ്പും; തകരാറിലായ സംവിധാനം പരിഹരിച്ച് ട്വിറ്റർ

ന്യൂയോർക്ക്: അയച്ചുകഴിഞ്ഞ സന്ദേശങ്ങളെയും നിയന്ത്രിക്കാനാവുന്ന പുതിയ പ്രത്യേകതയുമായി വാട്സാപ്പ്. ‘കൈവിട്ടുപോയ’ സന്ദേശങ്ങളെ മായ്ച്ചുകളയാനുള്ള ‘ഡിലീറ്റ് ഫോർ എവെരിവൺ’ സംവിധാനമാണ് കൂടുതൽ പരിഷ്ക്കാരങ്ങളുമായി എത്തുന്നത്. ഉപയോക്താവ് അയയ്ക്കുന്ന സന്ദേശം…