Thu. Dec 19th, 2024

Tag: Thrissur

ഓപ്പറേഷൻ ഷീൽഡ്; തൃശൂർ നഗരം ഭാഗികമായി അടച്ചു

തൃശൂര്‍:   കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ കണ്ടൈന്മെന്റ് സോണുകൾ പ്രഖ്യാപിച്ച തൃശൂർ നഗരം ഭാഗികമായി അടച്ചു. അവശ്യ വസ്തുക്കൾ വിൽക്കാനുള്ള കടകൾക്ക് മാത്രമാണ് തുറക്കാൻ അനുമതി…

കൊവിഡിനെ നേരിടാന്‍ ആറു ജില്ലകളില്‍ അതീവജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍  കര്‍ശന നടപടികളുമായി സര്‍ക്കാര്‍. ഉറവിടം അറിയാത്ത രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം…

തൃശൂരില്‍ മൂന്ന് പഞ്ചായത്തുകളെ കണ്ടയ്‌ന്‍മെന്റ് സോണുകളില്‍ നിന്നൊഴിവാക്കി

തൃശൂർ: തൃശൂർ ജില്ലയിലെ വടക്കേക്കാട്, അടാട്ട്, തൃക്കൂര്‍ ഗ്രാമപഞ്ചായത്തുകളെ കണ്ടയ്‌ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. കണ്ടയ്‌ന്‍മെന്റ് സോണുകളുടെ കാലാവധി പൂര്‍ത്തിയാകുകയും രോഗവ്യാപനം വര്‍ധിക്കാതിരിക്കുകയും ചെയ്ത…

തൃശൂര്‍ ജില്ലയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; ആറ് പഞ്ചായത്തുകളില്‍ നിരോധനാജ്ഞ

തൃശൂര്‍: തൃശൂര്‍  ജില്ലയില്‍ കൊവിഡ് ബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ ആറ് പഞ്ചായത്തുകളിൽ കളക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. അവണൂർ, അടാട്ട്, ചേർപ്പ്, പൊറത്തിശേരി, വടക്കേകാട്, തൃക്കൂർ പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ. ആറ് …

കൊറോണ വൈറസ്: തൃശൂരിലെ വിദ്യാര്‍ഥിയുടെ പുതിയ പരിശോധന ഫലം നെഗറ്റീവ്

തൃശൂർ: കൊറോണ വൈറസ് ബാധയിൽ സംസ്ഥാനത്ത് ആശങ്ക ഒഴിഞ്ഞെങ്കിലും ജാഗ്രത തുടരുകയാണ്. 3252 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3218 പേര്‍ വീടുകളിലും, 34 പേര്‍ ആശുപത്രികളിലുമാണ്…

ലോ​ഗോ പ്രകാശനം നടത്തി

തൃശ്ശൂർ: 2020 ജനുവരി 1ന് തൃശൂരിൽ വെച്ച് ആയിരക്കണക്കിന് വിദ്യാർത്ഥികൾ ചേർന്ന് നടത്തുന്ന കാലാവസ്ഥാ വലയം പരിപാടിയുടെ ലോ​ഗോ പ്രകാശനം ശ്രീ അച്യുതമേനോൻ ​ഗവൺമെന്റ് ആർട്സ് ആന്റ്…

തൃശൂരിൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം

തൃശൂര്‍: തൃശൂര്‍ ചാലക്കുടിയില്‍ നാശം വിതയ്ച്ചു ചുഴലിക്കാറ്റ്. ശക്തമായ ചുഴലിക്കാറ്റില്‍ വീടുകളുടെ മേല്‍ക്കൂരകളും ഷീറ്റുകളും കാറ്റില്‍ പാറിപ്പറന്നു. ചാലക്കുടി വെട്ടുകടവിൽ ഞായറാഴ്ച രാവിലെ 8.45 ഓടെയാണ് ചുഴലിക്കാറ്റ്…

സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം; പതിനാറുകാരൻ വരന് പതിനാലുകാരി വധു

തൃശ്ശൂർ:     സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹം റിപ്പോര്‍ട്ടു ചെയ്തു. തൃശ്ശൂര്‍ ജില്ലയിലെ അതിരപ്പിള്ളി – വാഴച്ചാല്‍ അടിച്ചിരിതൊട്ടി ആദിവാസി ഊരിലാണ് പതിനാലു വയസ്സുള്ള പെൺകുട്ടിയും…

ദീപ നിശാന്തിന്റെ കവിത മോഷണം; യു.ജി.സി. റിപ്പോർട്ട് തേടി

തൃശൂർ : യുവ ദളിത് കവി കലേഷിന്റെ കവിത സര്‍വീസ് മാഗസിനില്‍ ദീപ നിശാന്ത് സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ച സംഭവത്തില്‍ യു.ജി.സി നടപടികൾ ആരംഭിച്ചു. വിശദമായ റിപ്പോർട്ട്…