Sun. Nov 17th, 2024

Tag: Taliban

കാ​ബൂ​ളി​ൽ പ​ട്ടി​ണി മൂ​ലം എ​ട്ടു കു​ട്ടി​ക​ൾ മരിച്ചു

കാബൂൾ: പ​ടി​ഞ്ഞാ​റ​ൻ കാ​ബൂ​ളി​ൽ പ​ട്ടി​ണി മൂ​ലം എ​ട്ടു കു​ട്ടി​ക​ൾ മ​രി​ച്ച​താ​യി റ​ഷ്യ​ൻ വാ​ർ​ത്ത ഏ​ജ​ൻ​സി​യാ​യ സ്​​പു​ട്​​നി​ക് റി​പ്പോ​ർ​ട്ട്. മു​ൻ പാ​ർ​ല​മെ​ൻ​റം​ഗം ഹാ​ജി മു​ഹ​മ്മ​ദ്​ മു​ഹ​ഖ​ഖ്​ ആ​ണ്​ ഇ​ക്കാ​ര്യം…

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ താലിബാന് കത്തയച്ച് മലാല

കാബൂള്‍: പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് താലിബാന്‍ നേതാക്കള്‍ക്ക് കത്തയച്ച് നൊബേല്‍ ജേതാവ് മലാല യൂസഫ്‌സായ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള നിരോധനം പിന്‍വലിച്ച് സ്‌കൂളുകള്‍ ഉടനടി തുറക്കുക. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം…

താലിബാൻ തകർത്തെറിഞ്ഞ ഇന്ത്യയിലെ ഡ്രൈ ഫ്രൂട്സ് വിപണി

താലിബാൻ തകർത്തെറിഞ്ഞ ഇന്ത്യയിലെ ഡ്രൈ ഫ്രൂട്സ് വിപണി

  കൊച്ചി: അഫ്‌ഘാനിസ്താൻ താലിബാൻ നിയന്ത്രണത്തിലായതോടെ തീവ്രവാദവും രാജ്യ സുരക്ഷയും മാത്രമല്ല അയൽരാജ്യമെന്ന നിലയിൽ ഇന്ത്യയെ അലട്ടുന്നത്. അഫ്‌ഘാനും ഇന്ത്യയും തമ്മിൽ വളരെ ദീർഘകാലമായ ഒരു വാണിജ്യ…

‘ഭീകര സംഘടന’; താലിബാൻ അനുകൂല അക്കൗണ്ടുകളും പോസ്റ്റുകളും വിലക്കി ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും വാട്ട്സ്ആപ്പും

കാലിഫോര്‍ണിയ: അഫ്ഗാനിസ്ഥാൻറെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിന് പിന്നാലെ താലിബാൻ അനുകൂല ഉള്ളടക്കമുള്ള അക്കൗണ്ടുകളും പോസ്റ്റുകളും വിലക്കി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വാട്ട്സ്ആപ്പും. താലിബാനെ ഭീകരവാദ സംഘടനയായാണ് ഫേസ്ബുക്ക് കാണുന്നതെന്നും…

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം; 25 സൈനികർ കൊല്ലപ്പെട്ടു

  കാബൂൾ: വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണം. ആക്രമണത്തിൽ 25 സൈനികർ കൊല്ലപ്പെട്ടു. സൈനിക ഓപ്പറേഷനായുള്ള യാത്രയ്ക്കിടെയാണ് സുരക്ഷാസൈന്യത്തിന് നേരെ വെടിയുതിർത്തത്. മേഖലയില്‍ ആക്രമണം തുടരുകയാണെന്നും താലിബാന്‍ സംഘത്തിനും ആള്‍നാശമുണ്ടായതായും തഖാര്‍ പ്രവിശ്യയിലെ ഗവര്‍ണര്‍…

യുഎസും താലിബാനും ഇന്ന് സമാധാനക്കരാറിൽ ഒപ്പിടുന്നു

ദോഹ: യുഎസും താലിബാനും തമ്മിലുള്ള സമാധാന കരാറിൽ ഇന്ന് ഒപ്പ് വയ്ക്കും. ഖത്തർ തലസ്ഥാനമായ ദോഹയിൽ നടക്കുന്ന ചടങ്ങിൽ മുപ്പതോളം രാജ്യങ്ങളുടെ പ്രതിനിധികൾ സാക്ഷ്യം വഹിക്കും. കരാറിന്…

സായുധ പോരാട്ടത്തിന് സമാധാനം; യുഎസ്- താലിബാന്‍ സമാധാന കരാറിന് ഇന്ത്യ സാക്ഷിയാകുമ്പോള്‍

വാഷിങ്ടണ്‍: 19 വര്‍ഷത്തെ യുദ്ധം അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍ താലിബാനും അമേരിക്കയുമായി നാളെ സമാധാന കരാര്‍ ഒപ്പുവയ്ക്കുകയാണ്. താലിബാനെ ഇതുവരെ അംഗീകരിക്കാത്ത ഇന്ത്യ ആദ്യമായി സമാധാന കരാറില്‍ ഔദ്യോഗികമായി ഭാഗമാകുന്നു…

അമേരിക്കയും താലിബാനും സമാധാനക്കരാറിലേക്ക്

അമേരിക്ക: ഭീകര സംഘടന താലിബാനും അമേരിക്കയും ഫെബ്രുവരി 29 ന് സമാധാനക്കരാറില്‍ ഒപ്പിടും. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ഇക്കാര്യം അറിയിച്ചത്. കരാറില്‍ ഒപ്പിടുന്നതോടെ അഫ്ഗാനിസ്ഥാനിലെ സംഘര്‍ഷാവസ്ഥ ഇല്ലാതാകും, സമാധാനം പുന:സ്ഥാപിക്കാന്‍…

അഫ്ഗാനിസ്ഥാനിൽ വീണ്ടും താലിബാൻ ആക്രമണം; 11 പേർ കൊല്ലപ്പെട്ടു

കാബൂൾ: അഫ്‍ഗാനിസ്ഥാനില്‍ താലിബാൻ ആക്രമണത്തില്‍ 11 പോലീസ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടു. വടക്കന്‍ മേഖലയിലെ ബാഘ്ലാന്‍ പ്രവിശ്യയിലെ പോലീസ് ക്യാമ്പിന് നേരെയാണ് ചൊവ്വാഴ്‍ച ആക്രമണമുണ്ടായത്. തിങ്കളാഴ്ച ഇവിടുത്തെ ചെക്ക്…

അഫ്ഗാനിസ്ഥാൻ: പള്ളിയിലുണ്ടായ സ്‌ഫോടനത്തിൽ 62 മരണം

കാബൂൾ:   അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിലെ ഒരു പള്ളിക്കുള്ളിൽ നടന്ന രണ്ട് സ്‌ഫോടനങ്ങളിൽ 62 പേർ കൊല്ലപ്പെടുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നംഗർഹാർ ഗവർണറുടെ…