Fri. Mar 29th, 2024

Tag: Taliban

താലിബാന്റെ നിരോധനത്തെ മറികടന്ന് ഇന്ത്യയില്‍ ബിരുദാനന്തര ബിരുദം നേടി വിദ്യാര്‍ത്ഥിനി

കാബൂള്‍: താലിബാന്‍ നിരോധനത്തെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനിലിരുന്ന് പഠിച്ച് ഇന്ത്യയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി വിദ്യാര്‍ത്ഥിനി.  ഐഐടി മദ്രാസില്‍ നിന്നാണ് ബെഹിഷ്ത ഖൈറുദ്ദീന്‍ കെമിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര…

റെസ്റ്റോറന്റിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കരുതെന്ന ഉത്തരവുമായി താലിബാൻ

അഫ്ഗാനിസ്താനിൽ സ്ത്രീകൾക്ക് മേൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി താലിബാൻ. റെസ്റ്റോറന്റിൽ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചിരിക്കരുതെന്ന് താലിബാൻ ഉത്തരവിട്ടു. ഒരുമിച്ചിരിക്കുന്ന സ്ത്രീകളെയും പരുഷന്മാരെയും നിരീക്ഷിക്കാൻ താലിബാൻ ഓഡിറ്റര്‍മാര്‍ ഉണ്ടാകും.…

പാകിസ്താനില്‍ ബോംബ് സ്‌ഫോടനം: രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു

വടക്കു പടിഞ്ഞാറന്‍ പാകിസ്താനില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തിൽ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട് . സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം പാക് താലിബാന്‍ ഏറ്റെടുത്തു. ഇന്നലെ സ്വാബി…

എല്ലാ സർക്കാർ ജീവനക്കാരും താടി വളർത്തണമെന്ന് താലിബാന്‍

കാബൂൾ: അഫ്ഗാനിലെ എല്ലാ സർക്കാർ ജീവനക്കാരും താടി വളർത്തുകയും വസ്ത്രധാരണത്തിൽ മാന്യത പുലർത്തുകയും ചെയ്യണമെന്ന് താലിബാന്‍ നിർദേശിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. അല്ലാത്തപക്ഷം ജോലിയിൽ…

പുരുഷന്മാര്‍ ഇല്ലാത്ത സ്ത്രീകള്‍ക്ക് വിമാനയാത്ര നിഷേധിച്ച് താലിബാന്‍

താലിബാന്‍: അഭ്യന്തര, രാജ്യാന്തര വിമാനങ്ങളില്‍ സഹായിയായി ഒപ്പം പുരുഷന്മാര്‍ ഇല്ലാത്ത സ്ത്രീകള്‍ക്ക് സഞ്ചരിക്കാനുള്ള അനുമതി നിഷേധിച്ച് താലിബാന്‍. ഞായറാഴ്ചയാണ് തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് യാത്രാനുമതി വിലക്കിക്കൊണ്ട്…

അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ ഹൈസ്കൂൾ അടച്ച് താലിബാൻ സർക്കാർ

കാബൂൾ: അഫ്ഗാനിസ്താനിൽ പെൺകുട്ടികളുടെ ഹൈസ്കൂൾ അടച്ച് താലിബാൻ സർക്കാർ. ഏഴു മാസത്തെ ഇടവേളക്കു ശേഷം പെൺകുട്ടികളുടെ സ്കൂൾ തുറന്ന് മണിക്കൂറുകൾക്കു ശേഷമാണ് താലിബാൻ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. പുതിയ…

സംഗീത ഉപകരണം അഗ്നിക്കിരയാക്കി താലിബാൻ

കാബൂൾ: അഫ്ഗാനിസ്താനിലെ പക്ത്യ പ്രവിശ്യയിൽ സംഗീതജ്ഞ​ന്‍റെ സംഗീത ഉപകരണം അഗ്നിക്കിരയാക്കി താലിബാൻ. ഇതു കണ്ട് ഉച്ചത്തിൽ കരയുന്ന സംഗീതജ്ഞ​ന്‍റെ ചിത്രവുമടങ്ങിയ വിഡിയോ അഫ്ഗാനിലെ മാധ്യമപ്രവർത്തകൻ അബ്ദുല്ലാഖ് ഉമരിയാണ്…

ശമ്പളത്തിന് പകരം ​ഗോതമ്പ് വിതരണം ചെയ്ത് താലിബാൻ

കാബൂൾ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുട‌ർന്ന് ആയിരക്കണക്കിന് പൊതുമേഖലാ ജീവനക്കാ‌ർക്ക് ചെയ്യുന്ന പദ്ധതി അ‌ടിച്ചേല്‍പ്പിച്ച് താലിബാന്‍. നേരത്തേ ഇന്ത്യ സംഭാവന ചെയ്ത ​ഗോതമ്പാണ് 40000 തൊഴിലാളികൾക്ക് അഞ്ച്…

താലിബാൻ സർക്കാരിനെ അംഗീകരിക്കാൻ സമയം വേണമെന്ന് ഇറാൻ

തെഹ്റാൻ: അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിനെ അംഗീകരിക്കാൻ സമയം വേണമെന്ന് ഇറാൻ. താലിബാൻ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്നും എന്നാൽ ഔദ്യോഗികമായി താലിബാൻ സർക്കാരിനെ അംഗീകരിക്കില്ലെന്നും ഇറാൻ വിദേശകാര്യ…

താലിബാൻ 3000 ലിറ്റർ മദ്യം കനാലിൽ ഒഴുക്കി

കാബൂൾ: അഫ്​ഗാനിസ്താനിൽ ലിറ്റർ കണക്കിന്​ മദ്യം ഇന്‍റലിജൻസ്​ ഏജൻസി കനാലിൽ ഒഴുക്കി. 3000 ലിറ്റർ മദ്യം തങ്ങളുടെ ഏജന്‍റുമാർ തലസ്​ഥാനത്തെ കനാലിൽ ഒഴുക്കികളയുന്ന വിഡിയോ ദൃശ്യങ്ങൾ ജനറൽ…