Mon. Dec 23rd, 2024

Tag: Swiggy

ചില റെസ്റ്റോറന്റുകള്‍ക്ക് മുന്‍ഗണന; സ്വിഗ്ഗിയും സൊമാറ്റോയും നിയമം ലംഘിച്ചതായി കണ്ടെത്തല്‍

ന്യൂഡല്‍ഹി: ഫുഡ് ഡെലിവറി കമ്പനികളായ സ്വിഗ്ഗിയും സൊമാറ്റോയും പ്രത്യേക റസ്റ്റോറെന്റുകളുമായി പ്രത്യേക കൂട്ടുകെട്ടിലെന്ന് കണ്ടെത്തല്‍. വിപണിയിലെ മത്സരത്തിലും വിശ്വാസ്യതയിലും പരിശോധന നടത്തുന്ന ആന്റി ട്രസ്റ്റ് കമ്മീഷന്‍ ഓഫ്…

സ്വിഗി പ്ലാറ്റ്ഫോം ഫീ കൂട്ടി ; ഭക്ഷണത്തിന് ഇനി അധിക തുക

സ്വിഗി പ്ലാറ്റ്ഫോം ഫീ വ‌ർധിപ്പിച്ചു. സൊമാറ്റോ പ്ലാറ്റ്ഫോം ഫീ ആറിൽ നിന്ന് പത്താക്കി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വിഗിയും ഏഴ് രൂപയായിരുന്ന ഫീ 10 രൂപയായി ഉയർത്തിയത്.…

സ്വിഗ്ഗി സമരം: പ്രതിഷേധ മാർച്ച് നടത്തി

അനിശ്ചിതകാല സമരത്തിലുള്ള സ്വിഗ്ഗി ഓൺലൈൻ ഭക്ഷണ വിതരണക്കാരുടെ കൂട്ടായ്മയായ ഫൂഡ് ഓൺലൈൻ ഡെലിവറി വർക്കേഴ്സ് യൂണിയാണ് സ്വിഗ്ഗി ഇടപ്പള്ളി സോൺ സൂപ്പർ മാർക്കറ്റിലേക്കു മാർച്ച് നടത്തി. എഐടിയുസി…

swiggy delivery woman with child video viral in social media

കൊടുംവെയിലിൽ പിഞ്ചുകുഞ്ഞുമായി സ്കൂട്ടർ ഓടിച്ച് സ്വിഗ്ഗി യുവതി

  കൊച്ചി: സോഷ്യൽ മീഡിയയിൽ ഇന്നലെ മുതൽ വ്യാപകമായി പ്രചരിക്കുന്നത് ചുട്ടുപൊള്ളുന്ന വെയിലത്ത് കുഞ്ഞുമായി സ്കൂട്ടർ ഓടിച്ച് സ്വിഗ്ഗി ഡെലിവെറിക്കായി നടക്കുന്ന ഒരു യുവതിയാണ്. കൊടുംവെയിലിൽ കുഞ്ഞ് ആ…

RSS spreading boycott swiggy hashtag on social media

ഞങ്ങൾക്ക് വിദ്യാഭ്യാസം റീഫണ്ട് ചെയ്യാനാകില്ലെന്ന് സ്വിഗ്ഗി; വാളെടുത്ത് സംഘപരിവാർ

സൊമാറ്റോയ്‌ക്ക്  പിന്നാലെ ആർഎസ്എസ്-സംഘപരിവാർ ആക്രമണങ്ങൾക്ക്  ഇരയായി ഫുഡ് ഡെലിവറി ഭീമനായ സ്വിഗ്ഗിയും. കർഷക പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട ഒരു ട്വീറ്റ് പങ്കുവെച്ചതോടെയാണ് സമൂഹമാധ്യമങ്ങളിൽ സ്വിഗ്ഗി ഇപ്പോൾ ആക്രമണങ്ങൾ നേരിടുന്നത്.…

ഹോം ഡെലിവറിയായി മദ്യം; സേവനം ആരംഭിച്ച് സ്വിഗ്ഗിയും സൊമാറ്റോയും

ന്യൂ ഡല്‍ഹി: ലോക്ഡൗണിനെ തുടര്‍ന്ന് രാജ്യത്തെ മദ്യ ശാലകളെല്ലാം അടച്ചിട്ടിരിക്കുകയായിരുന്നു. പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ മദ്യവില്‍പ്പന പുനരാംരഭിച്ചിട്ടുണ്ട്. പുതുതായി തുറന്നിടങ്ങളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ജാര്‍ഖണ്ഡ് സര്‍ക്കാര്‍…

സൊമാറ്റോയ്ക്ക്​ പിറകെ  സ്വിഗ്ഗിയും കൂട്ടപിരിച്ചുവിടലിന്​ ഒരുങ്ങുന്നു

ന്യൂ ഡല്‍ഹി: അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആയിരത്തി ഒരുന്നൂറോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന്​ ഭക്ഷ്യ വിതരണ കമ്പനിയായ സ്വിഗ്ഗി അറിച്ചു. 13 ശതമാനം തൊഴിലാളികളെ പിരിച്ചുവിടുമെന്ന്​ സൊമാറ്റോ പ്രഖ്യാപിച്ചതിന്​…

ആമസോൺ ഭക്ഷണ വിതരണ മേഖലയിലേക്ക്

വാഷിംഗ്‌ടൺ: സ്വിഗ്ഗിയ്ക്കും സോമാറ്റോയ്ക്കും പിന്നാലെ ആമസോണും ഭക്ഷണ വിതരണ മേഖലയിലേക്ക് കടക്കുന്നു. ആദ്യ പടിയായി ബെംഗളുരുവിലെ തിരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ഉപഭോക്താക്കളുടെ ആവിശ്യപ്രകാരം ഭക്ഷണം എത്തിക്കാനാണ് ആമസോൺ തീരുമാനിച്ചിരിക്കുന്നത്.…

ഓണ്‍ലൈന്‍ ഭക്ഷണത്തിന്‌ ഇനി വില വര്‍ധിക്കും

കൊച്ചി: ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുന്നതിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമാക്കുകയും ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുകയും ചെയ്തതിനു പിന്നാലെ   ഡെലിവറി ഫീസ് വര്‍ധിപ്പിക്കാനൊരുങ്ങി ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ ശൃംഖലകളായ…

കുടുംബശ്രീ കിച്ചണിൽ നിന്നും വിഭവങ്ങൾ ഇനി നിങ്ങളുടെ വാതിൽക്കൽ; ആപ്പ് ഉടൻ തയ്യാറാകും

കൊച്ചി:   കുടുംബശ്രീ കിച്ചണിൽ നിന്നും ഉൽപ്പന്നങ്ങൾ ആവശ്യപ്രകാരം വീടുകളിൽ എത്തിക്കാനുള്ള പദ്ധതിയുടെ ട്രയൽ റൺ കാക്കനാട് വച്ച് നടന്നു. ഒരു മാസത്തിനുള്ളിൽ പദ്ധതി വ്യാപിപ്പിക്കാനാണ് സംരംഭകരുടെ ശ്രമം.…