Mon. Dec 23rd, 2024

Tag: Sister Lucy Kalappurakkal

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരായ നടപടി; വത്തിക്കാന്‍ കത്ത് വ്യാജമെന്ന് സംശയം

കല്‍പ്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരായ വത്തിക്കാന്‍ നടപടിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ച് മുന്‍ ജഡ്ജി മൈക്കിള്‍ എഫ് സല്‍ദാന. തിരുസംഘ തലവനും അപ്പോസ്തലിക് ന്യൂണ്‍ഷ്യേക്കുമാണ് ലൂസിക്ക് വേണ്ടി…

വത്തിക്കാൻ്റെ തെറ്റായ വിധിയ്‌ക്കെതിരെ ഇന്ത്യന്‍ കോടതിയെ സമീപിക്കും; സി ലൂസി കളപ്പുരയ്ക്കല്‍

വയനാട്: സന്യാസ സഭയില്‍ പുറത്താക്കിയ നടപടി ശരിവെച്ച വത്തിക്കാന്‍ സഭാ കോടതിയുടെ വിധിക്കെതിരെ സി ലൂസി കളപ്പുരയ്ക്കല്‍. തന്റെ ഭാഗം പോലും കേള്‍ക്കാതെ, സഭാധികാരികളുടെ ഭാഗം മാത്രം…

ലൂസി കളപ്പുരയ്ക്കലിനെ പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാന്‍

റോം: സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാന്‍. ലൂസിയുടെ അപ്പീല്‍ വത്തിക്കാന്‍ സഭാ കോടതി തള്ളി. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും എഫ്സിസി സന്ന്യാസ സഭയുടെ നിയമങ്ങള്‍…

Video calling and nudity; Money laundering followed Complaint

വിഡിയോ കോള്‍ ചെയ്ത് നഗ്നതാ പ്രദർശനം; പിന്നാലെ പണം തട്ടൽ: പരാതി

  ഇന്നത്തെ പ്രധാന മധ്യകേരള വാർത്തകൾ: 1 വിഡിയോ കോള്‍ ചെയ്ത് നഗ്നതാ പ്രദർശനം; പിന്നാലെ പണം തട്ടൽ: പരാതി 2 സംസ്ഥാനത്ത് കാലവർഷം ശക്തം: അറബിക്കടലിലെ…

പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണം; ഫ്രാങ്കോ മുളയ്ക്കൽ സുപ്രീം കോടതിയിൽ

ഡൽഹി: ബലാത്സംഗ കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന ആവശ്യവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമർപ്പിച്ചു.  വിടുതല്‍ ഹര്‍ജിയില്‍ സുപ്രീം കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നത്…

സിസ്റ്റർ ലൂസി കളപ്പുരയ്ക്ക് പോലീസ് സംരക്ഷണം

മാനന്തവാടി: സിസ്റ്റർ ലൂസി കളപ്പുരയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. കാരയ്ക്കാമല മഠത്തിനുള്ളിൽ സുരക്ഷിതമായി ജീവിക്കാൻ സാഹചര്യമൊരുക്കണമെന്ന ഹർജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്. പത്ത്…

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതൽ ഹർജി കോടതി തള്ളി

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വിടുതല്‍ ഹര്‍ജി കോട്ടയം അഡീഷണല്‍ സെഷന്‍സ് ജില്ലാ കോടതി തള്ളി. ഫ്രാങ്കോയ്ക്കെതിരെ തെളിവുകളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് ഫ്രാങ്കോയുടെ…

സിസ്റ്റർ ലൂസി കളപ്പുരയ്‍ക്കെതിരെ എഫ്‍സിസി സഭ വീണ്ടും രംഗത്ത്

വയനാട്: വത്തിക്കാൻ രണ്ടാമതും അപ്പീല്‍ തള്ളിയതോടെ സിസ്റ്റർ ലൂസി കളപ്പുരയോട് മഠം വിട്ടുപോകാന്‍ ഉടനെ രേഖാമൂലം അറിയിക്കുമെന്ന് എഫ്‍സിസി സഭ. കാനോന്‍ നിയമമനുസരിച്ച് സിസ്റ്റർ ലൂസി കളപ്പുര…

സിസ്റ്റർ ലൂസിക്ക് ആശ്വാസം; മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി മരവിപ്പിച്ചു

മാനന്തവാടി: സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്സിസി മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി കോടതി താല്‍ക്കാലികമായി മരവിപ്പിച്ചു. മാനന്തവാടി മുന്‍സിഫ് കോടതിയാണ് സഭാ നടപടി മരവിപ്പിച്ചത്. സഭാ ചട്ടങ്ങള്‍ക്ക്…

സിസ്റ്റർ ലൂസിയ്ക്കെതിരെ സമൂഹമാധ്യമങ്ങൾ വഴി അപവാദം പ്രചരിപ്പിച്ച വൈദികനെതിരെ പോലീസ് പരാതി

കല്‍പറ്റ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ രംഗത്ത് വന്നതിനു പിന്നാലെ, മഠം വിട്ടുപോകാൻ നിർദേശമുണ്ടായ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരേ, നവമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടത്തിയ വൈദികനെതിരെ പോലീസ് പരാതി.…