Mon. Dec 23rd, 2024

Tag: Reservation

no need to change reservation in election chairmanship says HC

തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷ സംവരണം തുടരും; സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി

  കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി തുടർച്ചയായി സംവരണം ചെയ്യുന്നത് ഒഴിവാക്കി പുനക്രമീകരണം ചെയ്യണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. വൈകിയ വേളയിൽ തിരഞ്ഞെടുപ്പു…

മുന്നോക്ക സംവരണം: ലീഗിനു കോണ്‍ഗ്രസില്‍ വിമര്‍ശനം

തിരുവനന്തപുരം: മുന്നോക്ക സംവരണവിഷയത്തില്‍ മുസ്‌ലിം ലീഗിന്‌ കെപിസിസി രാഷ്ട്രീയകാര്യസമിതിയോഗത്തില്‍ വിമര്‍ശനം. മുന്നോക്കസംവരണത്തെ യോഗം സ്വാഗതം ചെയ്‌തു. വിഷയത്തില്‍ കോണ്‍ഗ്രസ്‌ ദേശീയ നേതൃത്വത്തിന്റെ നിലപാടിനൊപ്പമെന്നു പ്രഖ്യാപിച്ച യോഗം, മുസ്‌ലിം…

വിവാഹപ്രായം ഉയർത്തുന്നതിൽ ആശങ്കയെന്ന് കുഞ്ഞാലിക്കുട്ടി 

മലപ്പുറം: സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തുന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും ഇതിൽ സാമൂഹിക പ്രശ്നമുണ്ടെന്നും മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. താഴേതട്ടിലുള്ളവരുടെ സാഹചര്യം കൂടി പരിഗണിക്കണം.…

മറാത്തി സംവരണം സ്റ്റേ ചെയ്ത സുപ്രീം കോടതി 

ഡൽഹി: മറാത്തികൾക്ക് തൊഴിൽ, വിദ്യാഭ്യാസ സംവരണം നൽകികൊണ്ടുള്ള സംസ്ഥാന സര്‍ക്കാര്‍ നിയമം നടപ്പാക്കുന്നതിന് സുപ്രീം കോടതിയുടെ സ്റ്റേ. 2018ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴില്‍ മേഖലയിലും…

സംവരണത്തിനുള്ള അവകാശം ഭരണഘടന അവകാശമല്ലെന്ന് സുപ്രീംകോടതി 

ന്യൂഡല്‍ഹി:   സംവരണത്തിനുള്ള അവകാശം ഭരണഘടന അവകാശമല്ലെന്നും ഇക്കാര്യത്തിൽ ഇനി ഇടപെടില്ലെന്നും സുപ്രീംകോടതി. തമിഴ്‌നാട്ടിലെ യുജി, പിജി മെഡിക്കല്‍ പ്രവേശനത്തിന് അന്‍പത് ശതമാനം ഒബിസി സംവരണം ഏര്‍പ്പെടുത്തണമെന്നും,…

സംവരണ അട്ടിമറി; ആരോപണങ്ങളില്‍ മൗനം പാലിച്ച് കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാല 

കാസര്‍ഗോഡ്: പെരിയ കേരള കേന്ദ്ര സര്‍വ്വകാലാശാലയില്‍ വീണ്ടും സംവരണ അട്ടിമറി. പ്രൊ വൈസ് ചാൻസലർ മേധാവിയായ ഇൻറർനാഷണൽ റിലേഷൻസ് പഠനവകുപ്പിൽ ഗവേഷണത്തിന് എസ്സി, എസ്ടി വിഭാഗത്തിന് സംവരണം…

ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ ട്രെയിൻ തേജസ് എക്സ്പ്രസ് ഒക്ടോബർ 4 മുതൽ

ലഖ്‌നൗ ഒക്ടോബർ നാലിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് ലഖ്‌നൗ-ദില്ലി തേജസ് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്യും. ആറ് മണിക്കൂർ 15 മിനിറ്റിനുള്ളിൽ നഗരങ്ങൾക്കിടയിലൂടെ ട്രെയിൻ യാത്ര നടത്തും.…

ഇത്തരം ന്യായാധിപന്മാരിൽ നിന്നാണോ നമ്മൾ നീതി പ്രതീക്ഷിക്കേണ്ടത്?

കൊച്ചി : കേരള ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് ചിദംബരേഷ് കൊച്ചി ഇടപ്പള്ളിയിലെ മാരിയറ്റ് ഹോട്ടലില്‍ നടന്ന തമിഴ് ബ്രാഹ്മണ സഭയുടെ ഗ്ലോബല്‍ മീറ്റിൽ നടത്തിയ ജാതി സംവരണ…