Wed. Nov 6th, 2024

Tag: Rajya Sabha

ജോസ് കെ മാണി രാജ്യസഭ സ്ഥാനം രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ല: റോഷി അഗസ്റ്റിൻ

കോട്ടയം: ജോസ് കെ മാണി രാജ്യസഭ എംപി സ്ഥാനം രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് പാർട്ടി നേതാവും എംഎൽഎയുമായ റോഷി അഗസ്റ്റിൻ. ഇതുസംബന്ധിച്ച ചർച്ചകൾ നടന്നിട്ടില്ലെന്നും കൂടുതൽ കാര്യങ്ങൾ…

എല്‍ഡിഎഫ്  രാജ്യസഭ സ്ഥാനാര്‍ത്ഥി ശ്രേയാംസ് കുമാര്‍ 

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍ജെഡി സംസ്ഥാന പ്രസിഡന്‍റ് എംവി ശ്രേയാംസ് കുമാര്‍ തന്നെയാകും എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഇക്കാര്യത്തില്‍ സിപിഎമ്മിനുള്ളില്‍ ധാരണയായതായാണ് സൂചന. അടുത്ത മുന്നണിയോഗത്തില്‍ കൂടി ചര്‍ച്ചചെയ്ത…

അച്ചടക്കലംഘനം നടത്തുന്ന എംപിമാർക്ക് കടുത്ത ശിക്ഷ: സ്പീക്കർ

ദില്ലി: അച്ചടക്കലംഘനം നടത്തുന്ന എംപിമാർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ലോക്സഭ സ്പീക്കർ ഓം ബിർള.  സഭ നടക്കുന്നതിനിടെ, ഇരിക്കുന്ന പക്ഷത്ത് നിന്ന് മറുപക്ഷത്തേക്ക് പോയാൽ എംപിമാരെ…

മൻ‌മോഹൻസിങ് രാജസ്ഥാനിൽ നിന്നും രാജ്യസഭയിലേക്കു മത്സരിക്കും; നാമനിർദ്ദേശപത്രിക സമർപ്പിച്ചു

ജയ്‌പൂർ:   രാജസ്ഥാനിലെ രാജ്യസഭസീറ്റിലേക്ക് കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കാൻ മുൻ പ്രധാനമന്ത്രി മൻ‌മോഹൻസിങ് നാമനിർദ്ദേശപത്രിക സമർപ്പിച്ചു. ചൊവ്വാഴ്ച ജയ്‌പൂരിലാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. കോൺഗ്രസ്സിന് 100 എം.എൽ.എമാരും,…

വിവരാവകാശ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി

ഡല്‍ഹി : വിവരാവകാശ ഭേദഗതി ബില്‍ പ്രതിപക്ഷ എതിര്‍പ്പ് മറികടന്നു രാജ്യസഭ പാസാക്കി. ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉയര്‍ന്നത്. ബില്‍ കീറിയെറിഞ്ഞതും കയ്യാങ്കളി നടത്തി…

വിവരാവകാശ നിയമ ഭേദഗതി ബില്ലിന്റെ പകർപ്പുകൾ കീറിയെറിഞ്ഞു രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ വൻപ്രതിഷേധം

ന്യൂഡല്‍ഹി: വിവരാവകാശ നിയമ ഭേദഗതിയുടെ വിവാദ ബിൽ ചർച്ചയ്‌ക്കെതിരെ രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ വൻപ്രതിഷേധം. സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പു ചെയ്യാന്‍ ശ്രമിക്കുകയാണെന്നാരോപിച്ചു സഭയില്‍ ബഹളം തുടങ്ങിയ പ്രതിപക്ഷം, ബില്ലിന്റെ…

രാജ്യസഭ തിരഞ്ഞെടുപ്പ്: നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും

ന്യൂഡൽഹി:   രാജ്യസഭ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്നവസാനിക്കും. ആറ് സീറ്റുകളിലേക്ക് ജൂലൈ 5, 6 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഒഡീഷയിലെ 3 ഉം ഗുജറാത്തിലെ രണ്ട്…

മൻ‌മോഹൻ സിങ് തമിഴ്‌നാട്ടിൽ നിന്നും രാജ്യസഭയിലേക്ക് മത്സരിച്ചേക്കും

ന്യൂഡൽഹി:   മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തമിഴ്‌നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. മറ്റൊരിടത്തുനിന്നും മുന്‍പ്രധാനമന്ത്രിയെ ഉപരിസഭയിലെത്തിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ്സിന്റെ നിര്‍ണായക നീക്കം. ജൂലൈ…