Wed. Dec 25th, 2024

Tag: .Qatar

ഖത്തർ സൗദി വാണിജ്യ ബന്ധം പൂർവസ്ഥിതിയിൽ ആവുന്നു

ദോ​ഹ: ഖ​ത്ത​ർ ഉ​പ​രോ​ധം പി​ൻ​വ​ലി​ച്ച​തോ​ടെ സൗ​ദി​യു​മാ​യു​ള്ള ഖ​ത്ത​റി​െൻറ വാ​ണി​ജ്യ​ബ​ന്ധ​ങ്ങ​ൾ പൂ​ർ​വ​സ്​​ഥി​തി​യി​ലേ​ക്ക്​ നീ​ങ്ങു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഹ​മ​ദ്​ തു​റ​മു​ഖ​ത്തു​നി​ന്ന്​ ച​ര​ക്ക്​ വ​ഹി​ച്ച ക​പ്പ​ൽ ദ​മ്മാ​മി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ്​…

ഖത്തർ വിമാനങ്ങൾ സൗദിയിലേക്ക് പറന്നു തുടങ്ങി; ആദ്യ സർവീസ് ദോഹയിൽ നിന്നും റിയാദിലെത്തി

ഖത്തർ:റിയാദ് വിമാനത്താവളത്തിലേക്കാണ് ഖത്തർ എയർവെയ്സിന്റെ ആദ്യ പ്രതിദിന യാത്രാ വിമാനം സർവീസ് നടത്തിയത് ഉപരോധമവസാനിച്ചതോടെ ഖത്തറും സൗദിയും തമ്മിലുള്ള ആദ്യ വിമാന സർവീസിന് തുടക്കമായി. റിയാദ് വിമാനത്താവളത്തിലേക്കാണ്…

ഖത്തർ – സൗദി വിമാന സർവീസുകൾ ഇന്നു മുതൽ

ദോഹ : ഖത്തറിൽ നിന്നു സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് ഇന്നു മുതൽ തുടക്കമാകും. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് പുനരാരംഭിച്ചത്. മൂന്നര വർഷത്തിന് ശേഷമാണ്…

ജിയോ ഫൈബറിൽ ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റിന്റെ 11,200 കോടി നിക്ഷേപം 

ദോഹ: ജിയോ ഫൈബറില്‍  ദോഹ ആസ്ഥാനമായുള്ള ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി 11,200 കോടി രൂപ നിക്ഷേപം നടത്തിയേക്കുമെന്ന് റിപ്പോർട്ട്.  ഇതുസംബന്ധിച്ച് മുകേഷ് അംബാനിയുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.  ജിയോ…

കൊവിഡ് വാക്സിനായി ധനസഹായം പ്രഖ്യാപിച്ച് ഖത്തർ

ദോഹ: കൊവിഡ് 19നെതിരായ പ്രതിരോധ മരുന്നിനായുള്ള ആഗോള ശ്രമങ്ങള്‍ക്ക് 20 മില്യൺ ഡോളർ ധനസഹായം പ്രഖ്യാപിച്ച് ഖത്തർ അമീർ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി.  ലണ്ടനില്‍…

ദോഹ- തിരുവനന്തപുരം സർവീസ് റദ്ദാക്കിയതിൽ വിശദീകരണവുമായി ഖത്തർ 

തിരുവനന്തപുരം: കേന്ദ്രത്തിന്റെ വന്ദേഭാരത ദൗത്യത്തിലെ ദോഹ-തിരുവനന്തപുരം വിമാനം റദ്ദാക്കിയ സംഭവത്തില്‍ വിശദീകരണവുമായി ഖത്തര്‍. കൊവിഡ് വ്യാപനത്തിൽ കുടുങ്ങിയ തങ്ങളുടെ പൗരന്മാരെ സൗജന്യമായി സ്വദേശത്ത് എത്തിക്കുന്നതിന് പകരം ഇന്ത്യ…

ഖത്തറിൽ വിമാനയാത്രക്കാർക്ക് വിലക്ക് ഏർപ്പെടുത്തി

ഖത്തർ:   കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഖത്തറിൽ വിമാനസർവ്വീസുകൾ റദ്ദാക്കി. എന്നാൽ ഇത് രാജ്യത്തെ പൗരന്മാർക്ക് ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇതു കൂടാതെ സാമ്പത്തിക…

ഖത്തറിലും കോവിഡ് 19 സ്ഥീരികരിച്ചു, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ മക്കയും മദീനയും സന്ദര്‍ശിക്കുന്നതിന് വിലക്ക് 

ഖത്തര്‍: ബഹ്റൈനു പിന്നാലെ ഗള്‍ഫ് മേഖലയെ ആശങ്കയിലാക്കി ഖത്തറിലും കോവിഡ് 19 സ്ഥീരികരിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ ഗള്‍ഫ് രാജ്യമാണ് ഖത്തര്‍. ഗള്‍ഫ് രാജ്യങ്ങളില്‍…

ശെയ്ഖ് ഖാലിദ് അല്‍ത്താനി; ഖത്തറിന്‍റെ പുതിയ പ്രധാനമന്ത്രി

ഖത്തർ: ഖത്തറിന്‍റെ പുതിയ പ്രധാനമന്ത്രിയായി ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി ചുമതലയേറ്റു. ഇതുവരെ പ്രധാനമന്ത്രിയായിരുന്ന ശെയ്ഖ് അബ്ധുള്ള ബിന്‍ നാസര്‍ ബിന്‍…

ഇറാനുമായുള്ള പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാൻ ധാരണയായതായി ഖത്തർ അമീർ

ഖത്തർ: എല്ലാ പ്രശ്നങ്ങൾക്കും പ്രതിസന്ധികൾക്കും ചർച്ചയിലൂടെ പരിഹാരം കാണണമെന്ന് ഇറാൻ പ്രെസിഡെന്റ് ഹസൻ റുഹാനിയുമായി ധാരണയിലെത്തിയെന്നു ഖത്തർ അമീർ ഷെയ്‌ഖ് തമിം ബിൻ ഹമദ് അൽതാനി.മേഖലയിലെ സാഹചര്യങ്ങൾ…