Mon. Dec 23rd, 2024

Tag: Producers’ Association

കൊവിഡ് പ്രതിസന്ധി; മലയാള സിനിമാതാരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറെന്ന് അമ്മ

കൊച്ചി: മലയാള സിനിമയിലെ താരങ്ങൾ പ്രതിഫലം കുറയ്ക്കാൻ തയ്യാറാണെന്ന് താരസംഘടനയായ അമ്മ. കൊവിഡ് 19 മൂലം സിനിമ മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ താരങ്ങളും  സാങ്കേതിക പ്രവർത്തകരും…

പുതിയ സിനിമകള്‍ വേണ്ടെന്ന നിര്‍മാതാക്കളുടെ തീരുമാനത്തിന് കൂടുതല്‍ പിന്തുണ

കൊച്ചി:   കൊവിഡ് പ്രതിസന്ധിയില്‍ പുതിയ സിനിമകളുടെ ചിത്രീകരണം തത്കാലം വേണ്ടെന്ന നിര്‍മാതാക്കളുടെ അസോസിയേഷന്റെ നിലപാടിന് കൂടുതല്‍ പിന്തുണ. കേരള ഫിലിം ചേംബറും തിയേറ്റര്‍ ഉടമസംഘടനകളായ ‘ഫിയോകും’…

ഫഹദ് ഫാസിലിന്റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു; സഹകരിക്കില്ലെന്ന് നിര്‍മ്മാതാക്കളുടെ സംഘടന

കൊച്ചി:   പുതിയ മലയാള സിനിമകളുടെ ചിത്രീകരണം തുടങ്ങുന്നു. മഹേഷ്‌ നാരായണന്റെ സംവിധാനത്തിൽ ഫഹദ് ഫാസില്‍ നിർമിച്ച് അഭിനയിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ കൊച്ചിയിൽ തുടങ്ങും. അതേസമയം പുതിയ…

ഷെയ്ൻ നിഗം വിഷയം ചർച്ച ചെയ്യാനായി അമ്മ നിർവ്വാഹക സമിതി യോഗം ഇന്ന് ചേരും

കൊച്ചി: നടൻ ഷെയ്ൻ നിഗത്തിന്റെ വിലക്ക് നീക്കുന്നതിനായുള്ള നടപടികളെ കുറിച്ച് സംസാരിക്കാനായി താരസംഘടന അമ്മയുടെ നിർവ്വാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ ചേരും. ഒരു കോടി രൂപ നഷ്ടപരിഹാരം…

ഷെയ്ൻ നിഗം വിഷയത്തിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തയച്ച് ഫെഫ്ക 

നിർമ്മാതാക്കളുമായുള്ള പ്രശ്നങ്ങളെ തുടർന്ന് നടന്‍ ഷെയ്ന്‍ നിഗം അഭിനയിക്കേണ്ട ചിത്രങ്ങള്‍ അനന്തമായി നീളുന്നതില്‍ ആശങ്കയറിയിച്ച് സംവിധായകര്‍. ഷെയ്ൻ അഭിനയിക്കേണ്ട മൂന്ന് സിനിമകളുടെ സംവിധായകരായ വേണു, സലാം ബാപ്പു, സാജിദ്…

ഷെയ്ന്‍ നിഗവുമായി സഹകരിക്കാൻ തയ്യാറല്ലെന്ന് നിർമ്മാതാക്കൾ

കൊച്ചി: നടൻ ഷെയ്ൻ നിഗവുമായി സഹകരിക്കില്ലെന്നും രണ്ട് ചിത്രങ്ങള്‍ മുടങ്ങികിടക്കുന്നത് വഴി നിര്‍മ്മാതാക്കള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ താരം ഒരു കോടി രൂപ നൽകണമെന്നും പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍. ഇതോടെ താരസംഘടനയായ അമ്മ മുന്‍കൈയ്യെടുത്ത്…

ഷെയിന്‍ നിഗത്തിന്‍റെ വിലക്ക് നീങ്ങാന്‍ സാധ്യതയേറുന്നു, ‘അമ്മ’യെ അനുസരിക്കുമെന്ന് താരം 

കൊച്ചി: നടന്‍ ഷെയിന്‍ നിഗത്തിന്‍റെ വിവാദം കെട്ടടങ്ങുമെന്ന കാര്യത്തില്‍ വ്യക്തത. വിവാദവുമായി ബന്ധപ്പെട്ട് താരസംഘടനയായ ‘അമ്മ’യുമായുള്ള ചര്‍ച്ച പൂര്‍ത്തിയായി.  താരസംഘടന എടുക്കുന്ന ഏതു തീരുമാനവും  അനുസരിക്കാന്‍ താന്‍…

ഷെയിന്‍ നിഗം ഇടഞ്ഞു തന്നെ, പ്രതിഫലം കൂട്ടി നല്‍കാതെ ഉല്ലാസത്തിന്‍റെ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കില്ലെന്ന് താരം 

കൊച്ചി: കൂടുതൽ പ്രതിഫലം തരാതെ ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കില്ലെന്ന നിലപാട് ആവർത്തിച്ച് നടൻ ഷെയ്ൻ നിഗം. കരാർ പ്രകാരം ജനുവരി അഞ്ചിനകം സിനിമയുടെ ഡബ്ബിങ്…

ആശ്വാസമായി ‘അമ്മ’; ഷെയിന്‍ നിഗം വിവാദം തണുപ്പിക്കാന്‍ സംഘടന മുന്‍കയ്യെടുക്കുന്നു

കൊച്ചി:   നടന്‍ ഷെയിന്‍ നിഗവുമായി സഹകരിക്കില്ലെന്ന് നിര്‍മാതാക്കള്‍ ഉറച്ച തീരുമാനമെടുത്തതോടെ വിഷയത്തില്‍ താരസംഘടനയായ അമ്മ ഇടപെടുന്നു. ജനുവരി ഒമ്പതിന് ചേരുന്ന അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ ഷെയിനിനെ…