Tue. Nov 5th, 2024

Tag: Prakash Javadekar

ഇന്ത്യയിലെ ജനാധിപത്യത്തെ ഇറാഖിനോട് ഉപമിക്കാന്‍ എങ്ങനെ കഴിഞ്ഞു; രാജ്യത്തെ വോട്ടര്‍മാരെ അപമാനിക്കുകയാണ് രാഹുല്‍ എന്ന് പ്രകാശ് ജാവ്‌ദേക്കര്‍

ന്യൂദല്‍ഹി: സദ്ദാം ഹുസൈനും ലിബിയന്‍ ഭരണാധികാരി മുഅമ്മര്‍ അല്‍ ഗദ്ദാഫിയും വരെ തിരഞ്ഞെടുപ്പുകള്‍ വിജയിച്ചവരായിരുന്നുവെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍.…

Ravi Sankar Prasad and Prakash Javadekar

ഒടിടിക്കും ഡിജിറ്റല്‍ മീഡിയയ്ക്കും പൂട്ടിട്ട് കേന്ദ്രം 

ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങൾ, ഒടിടി പ്ലാറ്റ്​ഫോമുകൾ, ഓൺലൈൻ മാധ്യമ സ്ഥാപനങ്ങള്‍ എന്നിവ വഴിയുള്ള ഉള്ളടക്കങ്ങളെ നിയന്ത്രിച്ച്​ പുതിയ മാർഗ നിർദേശങ്ങൾ കേന്ദ്ര വിവര സാ​ങ്കേതിക മന്ത്രാലയം പുറപ്പെടുവിച്ചു.…

പുല്‍വാമ ആക്രമണത്തിലെ പാക്‌ വെളിപ്പെടുത്തല്‍: കോണ്‍ഗ്രസ്‌ മാപ്പു പറയണം

ഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച പാക്കിസ്ഥാന്‍ മന്ത്രി ഫവാദ്‌ ചൗധരിയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെതിരേ ആയുധമാക്കി ബിജെപി. ഭീകരാക്രമണം തന്നെയെന്ന്‌ പാക്കിസ്ഥാന്‍ തന്നെ സമ്മതിച്ച സ്ഥിതിക്ക്‌ കോണ്‍ഗ്രസ്‌ രാജ്യത്തോട്‌…

30 ലക്ഷത്തിലധികം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ബോണസ് നൽകാൻ മന്ത്രിസഭാ തീരുമാനം 

  ഡൽഹി: 30 ലക്ഷത്തോളം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഒരു വർഷത്തേക്ക് ബോണസ് ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷമാണ് പ്രഖ്യാപനം…

ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം നീട്ടിവച്ചു

ഡൽഹി: ഗോവ രാജ്യാന്തര ചലച്ചിത്രോത്സവം നീട്ടിവച്ചതായി കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേകര്‍ അറിയിച്ചു. രാജ്യത്ത് കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനം. അടുത്ത വര്‍ഷം ജനുവരി 16 മുതല്‍…

രാജ്യസഭക്കുള്ളിലെ പ്രതിപക്ഷത്തിന്റെ പ്രകടനം അപമാനകരമെന്ന് പ്രകാശ് ജാവദേകർ

ഡൽഹി: സുപ്രധാനമായ ബില്ലുകള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ പ്രതിപക്ഷം നടത്തിയ പ്രകടനം സഭക്ക് അപമാനകരമാണെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. പ്രതിപക്ഷത്തിനു രാഷ്ട്രീയം ദിശാബോധം ഇല്ലാതായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക ബില്ലിനെതിരേയും മറ്റ് വിഷയങ്ങള്‍ക്കെതിരേയും പാര്‍ലമെന്റില്‍ അഭിപ്രായം…

ഇനി കേന്ദ്ര സർക്കാർ ജോലിയ്ക്ക് പൊതു പരീക്ഷ; ദേശീയ റിക്രൂട്ട്മെൻറ് എജൻസിക്ക് അംഗീകാരം

ഡൽഹി: കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷ നടത്താൻ തീരുമാനമായി.  ഇതിനായി ഒരു ദേശീയ റിക്രൂട്ട്മെൻറ് എജൻസിയുണ്ടാക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പുതിയ നടപടിയ്ക്ക് ഇന്ന് ചേർന്ന…

ഇഐഎ കരട് വിജ്ഞാപനം എല്ലാ ഭാഷകളിലും പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി നിർദ്ദേശം

ഡൽഹി: ഇഐഎ കരട് വിജ്ഞാപനം മറ്റ് ഭാഷകളില്‍ പ്രസിദ്ധീകരിക്കാത്തതിനെതിരെ കേന്ദ്ര വനം-പരിസ്ഥിതി സെക്രട്ടറിക്കെതിരെ ഡല്‍ഹി ഹൈക്കോടതി ആരംഭിച്ച കോടതി അലക്ഷ്യ നടപടി സ്റ്റേ ചെയ്തു. അതേസമയം, ഹിന്ദി,…

സൗജന്യ റേഷന്‍ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം

ഡൽഹി: രാജ്യത്ത് സൗജന്യ റേഷന്‍ പദ്ധതി നവംബര്‍ വരെ നീട്ടാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം. ഒരു കുടുബത്തിലെ ഓരോ അംഗത്തിനും 5 കിലോഗ്രാം വീതം ഭക്ഷ്യധാന്യങ്ങള്‍ നവംബര്‍…

ഇടത്തരം മേഖലയ്ക്കായുള്ള പ്രത്യേക പാക്കേജിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഡൽഹി:   ചെറുകിട ഇടത്തരം മേഖലയ്ക്കായി പ്രഖ്യാപിച്ച പ്രത്യേക പാക്കേജിന് ഇന്ന് നടന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. സൂക്ഷ്മ ചെറുകിട ഇടത്തരം മേഖലയിലെ സ്ഥാപനങ്ങളുടെ വ്യാഖ്യാനം…