Wed. May 7th, 2025

Tag: Pinarayi Vijayan

മുഖ്യമന്ത്രിക്കെതിരെ ഹര്‍ജി; ഇടപെടില്ലെന്ന് ഹെെക്കോടതി 

എറണാകുളം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹെെക്കോടതി തള്ളി. കേസ്  എൻ‌ഐ‌എ അന്വേഷിക്കുകയാണെന്നും, അവര്‍ക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും ഹെെക്കോടതി വ്യക്തമാക്കി.…

സംസ്ഥാനത്ത് 720 പേര്‍ക്ക് കൂടി കൊവിഡ്;  528 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം 

തിരുവനന്തപുരം കേരളത്തില്‍ ഇന്ന് പുതുതായി 720 പേര്‍ക്ക്  കൊവിഡ് സ്ഥിരീകരിച്ചു. 528 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.  ഇന്ന്…

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ട അവസരമായെന്ന് ചെന്നിത്തല 

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യേണ്ട വിധത്തിലാണ് സാഹചര്യങ്ങൾ മുന്നോട്ട് പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓഫീസിൽ നടക്കുന്ന…

സ്വർണ്ണക്കടത്ത് വിവാദം; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐ

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് വിവാദത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐ. സിപിഐയുടെ മുഖപത്രമായ ജനയുഗത്തിൽ  അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ ലേഖനത്തിലാണ് വിമർശനം.   മാഫിയകളും ലോബികളും…

പൂന്തുറയിലും, പുല്ലുവിളയിലും സാമൂഹികവ്യാപനം; ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 791 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 791 പേർക്ക്. 532 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 42 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 135…

സ്വർണ്ണക്കടത്ത് കേസിൽ ഇടത് സർക്കാരിന് ഒന്നും ഒളിക്കാനില്ല 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ഇടത് സർക്കാരിനും സിപിഎമ്മിനും ഒന്നും ഒളിക്കാനില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേസിൽ മുഖ്യമന്ത്രിയുടെ കൈയ്യും മുഖ്യമന്ത്രിയുടെ ഓഫീസും…

ഒരു ചാരക്കേസ് ചമയ്‌ക്കാന്‍ കേരളം അനുവദിക്കില്ല: കോടിയേരി 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിനെ മറ്റൊരു ചാരക്കേസാക്കാന്‍ അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ചാരക്കേസ് സൃഷ്ടിച്ച് മുഖ്യമന്ത്രിയെ…

കേരളത്തിൽ ഇന്ന് 722 പേർക്ക് കൂടി കൊവിഡ്; രണ്ട് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 722 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം…

സംസ്ഥാനത്ത് പുതിയ 623 കൊവിഡ് രോഗികൾ; സമ്പർക്കത്തിലൂടെ 432 പേർക്ക് രോഗം

തിരുവനന്തപുരം: കേരളത്തിൽ പുതുതായി 623 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 432 പേർക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 37 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 96 വിദേശത്ത്…

സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പ്രതിദിന വർധന; 608 പേർക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 608 പേർക്ക്. 396 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗ ഉറവിടം അറിയാത്ത 26 കേസുകൾ. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 130…