Wed. Jan 22nd, 2025

Tag: paravoor

വേലിയേറ്റം ശക്തം; പറമ്പുകളിലും വീട്ടുമുറ്റങ്ങളിലും ഉപ്പുവെള്ളം

പറവൂർ: ഓരുജലം തീരദേശവാസികൾക്ക് ഒഴിയാദുരിതമായി മാറി. ഒരാഴ്ചയായി വേലിയേറ്റ സമയത്തു പുഴകളും, തോടുകളും കരകവിഞ്ഞൊഴുകുകയാണ്. പറമ്പുകളിലും വീട്ടുമുറ്റങ്ങളിലും ഉപ്പുവെള്ളം കയറിക്കിടക്കുന്നു. വടക്കേക്കര പഞ്ചായത്തിലെ മാല്യങ്കര, കൊട്ടുവള്ളിക്കാട്, സത്താർ…

പൂച്ചയെ എന്തു വില കൊടുത്തും തിരികെ നേടാൻ ശ്രമം

പരവൂർ: കാണാതായ വളർത്തു പൂച്ചയെ കണ്ടെത്തി തിരികെ ഏൽപിക്കുന്നവർക്ക് അൻപതിനായിരം രൂപ പ്രതിഫലവുമായി ഉടമ. പുത്തൻകുളം ദേവരാജ വിലാസം എൽപി സ്കൂളിനു സമീപം യുക്തി നിലയത്തിൽ സുരേഷ്…

പൊഴിക്കര ചില്ലയ്ക്കൽ മലയിടിഞ്ഞു വീണു

പരവൂർ: പൊഴിക്കര ചില്ലയ്ക്കൽ മലപ്പുറം പ്രദേശത്ത് മലയിടിഞ്ഞു താഴ്ന്നു. ഇന്നലെ വൈകിട്ട് 5.30 ന് ആണ് ചില്ലയ്ക്കൽ ഭാഗത്തെ മലപ്പുറം പ്രദേശത്ത് കടലിനോട് ചേർന്നുള്ള മല ഇടിഞ്ഞു…

കൊവിഡ് പോസിറ്റീവ് ആയ ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കെത്തി; പൊലീസ് തിരിച്ചയച്ചു

പ​റ​വൂ​ർ: കൊവി​ഡ് ബാ​ധി​ത​നാ​യി​ട്ടും ആ​രെ​യും അ​റി​യി​ക്കാ​തെ ഓ​ഫി​സി​ലെ​ത്തി​യ മേ​ലു​ദ്യോ​ഗ​സ്ഥ​നെ പൊ​ലീ​സെ​ത്തി വീ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​ച്ചു. പ​റ​വൂ​രി​ലെ സെ​യി​ൽ​സ്​ ടാ​ക്സ് ഓ​ഫി​സ​റാ​ണ് നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യി പെ​രു​മാ​റി​യ​ത്. ഈ​യി​ടെ സ്ഥ​ലം​മാ​റി പ​റ​വൂ​രി​ലെ​ത്തി​യ സെ​യി​ൽ​സ്​…

നാലു യുവാക്കളുടെ കൂട്ടായ്മയിൽ പൂത്തുലഞ്ഞു ചെണ്ടുമല്ലി

പറവൂർ: ഓണത്തിന് ചെണ്ടുമല്ലി വസന്തം വിരിയിച്ച് മുണ്ടുരുത്തിയിലെ നാല് യുവാക്കൾ. ബംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ ഹനീഷ് ശ്രീഹർഷൻ, ഇലക്ട്രിക്കൽ കോൺട്രാക്ടറായ പി വി വിനീത്, ആർട്ടിസ്റ്റായ…

പൊഴിക്കര തീരത്ത് നിർമാണം പുനരാരംഭിച്ചു

പരവൂർ: കോവിഡ് വ്യാപനം മൂലം താൽക്കാലികമായി നിർത്തി വച്ച പൊഴിക്കര ടൂറിസം പദ്ധതിയുടെ നിർമാണം പുനരാരംഭിച്ചു. ഒരാഴ്ച മുൻപാണ് പണി വീണ്ടും ആരംഭിച്ചത്. കോവിഡ് ആദ്യ ഘട്ടത്തിലും രണ്ടാം…

സെക്ടറൽ മജിസ്ട്രേറ്റിനെ അസഭ്യം പറഞ്ഞു: രണ്ടു പേർ അറസ്റ്റിൽ

കരുമാല്ലൂർ: മാസ്ക്ക് ധരിക്കാത്തതിനെ ചോദ്യം ചെയ്​ത സെക്ടറൽ മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും കൂടെയുണ്ടായ പൊലീസുദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത കേസിൽ രണ്ട് പേരെ ആലുവ വെസ്റ്റ് ആലങ്ങാട് പൊലീസ്…

dog dragged from car driver license suspended

മിണ്ടാപ്രാണിയോട് കൊടുംക്രൂരത കാട്ടിയ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

  കൊച്ചി പറവൂർ-നെടുമ്പാശേരിയിൽ നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തിൽ കാർ ഡ്രൈവറെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അയാളുടെ…

പറവൂരില്‍ കുടിവെള്ള പെെപ്പ് പൊട്ടി റോഡില്‍ വന്‍ ഗര്‍ത്തം 

പറവൂര്‍: പറവൂര്‍  തെക്കേ നാലുവഴിക്ക് സമീപം കുടിവെള്ള വിതരണ പൈപ്പ് പൊട്ടി റോഡ് തകർന്നു.  ഇതേതുടര്‍ന്ന് റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. 400 എം.എം. പ്രിമോ പൈപ്പാണ്…