Wed. Jan 22nd, 2025

Tag: New Zealand

newzeland storm

നാശം വിതച്ച് ഗബ്രിയേല്‍ ചുഴലിക്കാറ്റ്; ന്യൂസിലന്റില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വെല്ലിങ്ങ്ടണ്‍: ഗബ്രിയേല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ന്യൂസിലാന്റില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആഞ്ഞുവീശിയ ചുഴലിക്കാറ്റ് രാജ്യത്തിന്റെ വടക്കന്‍ മേഖലകളില്‍ കനത്ത് നാശനഷ്ടങ്ങളാണ് വിതച്ചത്. പ്രളയവും മണ്ണിടിച്ചിലും രൂക്ഷമായ സാഹചര്യത്തിലാണ്…

സൈക്കിളുമെടുത്ത് ആശുപത്രിയിലേക്ക്; എംപിക്ക് സുഖപ്രസവം

വെല്ലിങ്ടൻ: ഞായർ പുലർച്ചെ 2 നു പേറ്റുനോവു തുടങ്ങിയതും ജൂലിയും ഭർത്താവും ഓരോ സൈക്കിളുമെടുത്ത് നേരെ ആശുപത്രിയിലേക്കു വച്ചുപിടിച്ചു. 10 മിനിറ്റിനുള്ളിൽ ആശുപത്രിയിലെത്തി, 3 മണി കഴിഞ്ഞു…

ഇന്ത്യ-കിവീസ് ഫൈനല്‍; അശുഭ വാര്‍ത്തയുമായി പീറ്റേഴ്‌സൺ

സതാംപ്‌ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള കലാശപ്പോര് ആരംഭിക്കാന്‍ ഒരു മണിക്കൂര്‍ മാത്രമാണ് അവശേഷിക്കുന്നത്. എന്നാല്‍ മഴപ്പേടിയില്‍ മത്സരത്തിന്‍റെ ആവേശം ചോരുമോ എന്ന ആശങ്കയാണ്…

Priyanca Radhakrishnan Minister of New Zealand

ന്യൂസീലൻഡ് മന്ത്രിസഭയിലെ മലയാളി മന്ത്രി; അഭിമാനപുരസരം പ്രിയങ്ക രാധാകൃഷ്ണൻ

വെല്ലിങ്ടൺ: മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ ജസിന്‍ഡ ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായി. എറണാകുളം പറവൂർ സ്വദേശിയായ പ്രിയങ്കയ്ക്ക് സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖലകളുടെ ചുമതലയാണ് ലഭിച്ചിട്ടുള്ളത്. തൊഴില്‍ സഹമന്ത്രി ചുമതല കൂടി…

കൊവിഡിനെ പിടിച്ചുകെട്ടി ന്യൂസിലാൻഡ്

വെല്ലിങ്ടണ്‍: ലോകം മുഴുവന്‍ കൊവിഡ് മഹാമാരിക്കെതിരെ പോരാടുമ്പോള്‍ കൊവിഡിനെ നിയന്ത്രണവിധേയമാക്കി ന്യൂസിലാന്‍ഡ്. ഇന്ന് ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാത്ത നൂറ് ദിനങ്ങളാണ് ന്യൂസിലാന്‍ഡില്‍ കടന്നുപോയത്.…

ന്യൂസിലാൻഡ് കൊവിഡ് മുക്തം; അവസാന രോഗിയും ആശുപത്രി വിട്ടു

വെല്ലിങ്ടണ്‍: കൊവിഡ് നിരീക്ഷണത്തിലായിരുന്ന അവസാന രോഗിയും ആശുപത്രിവിട്ടതോടെ ന്യൂസിലാന്‍ഡ് കൊവിഡ് മുക്തമായി.  ന്യൂസിലാൻഡ് ജനതക്ക് മുഴുവൻ അവകാശപ്പെട്ട നേട്ടമാണിതെന്ന് ആരോഗ്യ വിഭാഗം ഡയറക്ടർ ജനറൽ ആഷ്ലി ബ്ലൂംഫീൽഡ്…

ന്യൂസിലൻഡിലെ അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടു  

ഓക്ലൻഡ്: ഓക്ലന്‍ഡിലെ മിഡിൽമോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന അവസാന കൊവിഡ് രോഗിയും ആശുപത്രി വിട്ടതോടെ ന്യൂസീലൻഡ് കൊവിഡ് മുക്തമായി. കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കിടയിൽ ഒരു കൊവിഡ് കേസ് പോലും…

ജസീന്ത ആർഡൻ ഏറ്റവും പോപ്പുലറായ ന്യൂസിലാൻഡ് പ്രസിഡന്റ്; ടോഡ് മുള്ളര്‍ പുതിയ പ്രതിപക്ഷ നേതാവ്

ന്യൂസിലാൻഡ്: കൊവിഡ് പശ്ചാത്തലത്തിൽ ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡന്റെ ജനപ്രീതി വർധിക്കുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിനെ മാറ്റി നാഷണൽ പാർട്ടി. ഈ നൂറ്റാണ്ടിലെ ഏറ്റവും പോപ്പുലറായ ന്യൂസിലാൻഡ്…

ലോകത്തിലെ ആദ്യത്തെ എച്ച്ഐവി പോസിറ്റീവ് ബീജ ബാങ്ക് ന്യൂസീലാൻഡിൽ

ന്യൂസീലാൻഡ്:   എച്ച്ഐവി വൈറസ് ബാധിച്ച് ജീവിക്കുന്നവർ അനുഭവിക്കുന്ന ദുരിതത്തിന്റെ തോത് കുറയ്ക്കുന്നതിനായി ലോകത്തിലെ ആദ്യത്തെ എച്ച്ഐവി പോസിറ്റീവ് ബീജ ബാങ്ക് ന്യൂസീലാൻഡിൽ ആരംഭിച്ചു. ന്യൂസീലാൻഡിൽ നിന്നുള്ള,…

ബെഹ്‌റൂസ്‌ ബൂചാനി ന്യൂസിലാന്റിൽ; ഒരിക്കലും പപ്പുവ ന്യൂ ഗിനിയയിലേക്കില്ല

ന്യൂസിലാന്റ്: പപ്പുവ ന്യൂ ഗിനിയയിലെ മാനുസ് ദ്വീപിലെ തടവറയില്‍ നിന്ന് വാട്സാപ്പിലൂടെ പുസ്തമെഴുതി ലോകശ്രദ്ധ പിടിച്ചു പറ്റിയ കുർദിഷ്- ഇറാനിയന്‍ അഭയാർത്ഥിയും, മാധ്യമ പ്രവര്‍ത്തകനുമായ ബെഹ്‌റൂസ്‌ ബൂചാനി…