Wed. Jan 22nd, 2025

Tag: MV Jayarajan

സിൽവർ ലൈൻ; കല്ലുകൾ പിഴുതെറിയുന്നവർക്കെതിരെ കേസെടുക്കണമെന്ന് എം.വി ജയരാജൻ

സിൽവർ ലൈനിന്റെ അതിരടയാളക്കല്ലുകൾ പിഴുതെറിയുന്നവർക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്ന് എം.വി ജയരാജൻ. ഒരേ ആളുകൾ തന്നെയാണ് എല്ലാ പ്രദേശത്തും സമരത്തിനെത്തുന്നത്. കെ റെയിൽ ഉദ്യോ​ഗസ്ഥരെ കോൺ​ഗ്രസ് നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്നും…

മുസ്ലിം സമൂഹത്തിന്‍റെ സാഹചര്യം പഠിച്ചിരുന്നോ? ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ ഹൈക്കോടതി വിധിക്കെതിരെ എംവി ജയരാജൻ

കണ്ണൂ‍ർ: ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ 80:20 ശതമാനം അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഹൈക്കോടതി വിധി മുസ്ലീം സമൂഹത്തിന്‍റെ സാഹചര്യങ്ങളെ…

മന്‍സൂര്‍ വധക്കേസ് പ്രതിയുടെ മരണം; കെ സുധാകരനെ അന്വേഷണ സംഘം ചോദ്യം ചെയ്യണം: എം വി ജയരാജന്‍

പാനൂർ: പാനൂര്‍ മന്‍സൂര്‍ വധക്കേസ് പ്രതി രതീഷിന്റെ മരണത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന് എതിരെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. കൊന്ന്…

സംഘപരിവാര്‍ ജനിതകമാറ്റം സംഭവിച്ച ബ്രിട്ടീഷ് വൈറസാണ്’; എം വി ജയരാജന്‍

കണ്ണൂര്‍: സ്‌നേഹമല്ല, വെറുപ്പാണ് ആര്‍എസ്എസ് പഠിപ്പിക്കുന്ന പ്രത്യയ ശാസ്ത്രമെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എം വി ജയരാജന്‍. റാ റാ റാസ്പുടിന്‍ എന്ന ഗാനത്തിന് ചുവട് വെച്ച…

ബിജെപിയുടെ പത്രിക തള്ളിയത് വോട്ടുകച്ചവടത്തിനെന്ന്​ എം വി ജയരാജൻ

കണ്ണൂർ: തലശ്ശേരിയിൽ ബിജെപി പത്രിക തള്ളിയത്​ വോട്ടുകച്ചവടത്തിനാണെന്ന്​ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. മറ്റ്​ മണ്ഡലങ്ങളിലില്ലാത്ത പാളിച്ച തലശ്ശേരിയിൽ എങ്ങനെയുണ്ടായെന്നും സംഭവത്തിൽ അന്തർധാര…

കൊവിഡ് ബാധിതനായ എം വി ജയരാജന്റെ നില ഗുരുതരം

കണ്ണൂർ: കോവിഡ് ബാധിച്ച് ചികിത്സയിൽ ഉള്ള സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍റെ നില ഗുരുതരമെന്ന് റിപ്പോർട്ട്. പരിയാരം മെഡിക്കൽ കോളേജിൽ…

സിപിഎമ്മിന്റെ കരിദിനാചരണം ഗുരുനിന്ദയെന്ന് വിമര്‍ശനം; എതിര്‍പ്പുമായി വെള്ളാപ്പള്ളി

പരസ്പര സ്നേഹത്തിന്‍റെയും, മാനവികതയുടെയും സന്ദേശം പകര്‍ന്നുനല്‍കിയ ശ്രീനാരായണ ഗുരുവിന്റെ ജന്മദിനം തന്നെ സിപിഎം കരിദിനം ആചരിക്കാന്‍ തിരഞ്ഞെടുത്തത് ശരിയായില്ലെന്നാണ് ഉയര്‍ന്നു വരുന്ന പൊതു അഭിപ്രായം. കോണ്‍ഗ്രസും- സിപിഎമ്മും…

അ​ട​ച്ചു​പൂ​ട്ടി​യ ക​ണ്ണൂ​ര്‍ ന​ഗ​രം വ്യാ​ഴാ​ഴ്ച തുറക്കും

കണ്ണൂര്‍: പ​തി​നാ​ലു​കാ​ര​ന് കൊവിഡ് ബാധിച്ചതോടെ  ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പിച്ച ക​ണ്ണൂ​ര്‍ ന​ഗ​രം വ്യാ​ഴാ​ഴ്ച തു​റ​ക്കുന്നു.  ഇ​ന്നു ചേ​രു​ന്ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ യോ​ഗ​ത്തി​ലാണ് ഇക്കാര്യത്തിൽ തീരുമാനം അറിയിക്കുക.  ന​ഗ​ര​ത്തി​ലേ​ക്കു​ള്ള…

വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ; നിഷ്പക്ഷ അന്വേഷണത്തിന് ഡിജിപിയുടെ നിര്‍ദ്ദേശം

തിരുവന്തപുരം: യുഎപിഎ ചുമത്തി സിപിഐഎം പ്രവര്‍ത്തകരായ വിദ്യാര്‍ഥികളെ റിമാന്‍ഡു ചെയ്ത സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. ക്രമസമാധാന വിഭാഗം എഡിജിപിക്കും, ഉത്തരമേഖലാ…

നസീറിനെ വധിക്കാൻ ശ്രമിച്ച കേസ്: പോലീസ് അന്വേഷണത്തെ തടയില്ലെന്ന് എം.വി.ജയരാജൻ

തലശ്ശേരി: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സി.പി.എം. പ്രാദേശിക നേതാവുമായിരുന്ന സി.ഒ.ടി. നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ എല്ലാ പ്രതികളും ഉടന്‍ അറസ്റ്റിലാകുമെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം…