Wed. Jan 22nd, 2025

Tag: Muthoot Finance

മുത്തൂറ്റ് ഫിൻകോർപിൽ ആയുധധാരികളുടെ കവർച്ച; വെടിവെപ്പില്‍ ഒരാൾ കൊല്ലപ്പെട്ടു

ലുധിയാന: പഞ്ചാബ് ദാരേസിയിലെ മുത്തൂറ്റ് ഫിൻകോർപ് ശാഖയിൽ പണവും സ്വർണവും കൊള്ളയടിക്കാൻ ശ്രമിച്ച ആയുധധാരികളായ മൂന്നുപേരിൽ ഒരാൾ വെടിവെപ്പിൽ കൊല്ലപ്പെട്ടു. ബ്രാഞ്ച് മാനേജർക്ക് വെടിയേറ്റു. ശനിയാഴ്ച രാവിലെയാണ്…

മു​ത്തൂ​റ്റ് ഫി​നാ​ന്‍​സ് ഇ​ട​ക്കാ​ല ലാ​ഭവി​ഹി​തം പ്ര​ഖ്യാ​പി​ച്ചു

കൊച്ചി:   പ​​​ത്തു രൂ​​​പ മു​​​ഖ​​​വി​​​ല​​​യു​​​ള്ള ഓ​​​ഹ​​​രി ഒ​​​ന്നി​​​നു 15 രൂ​​​പ എ​​​ന്ന നി​​​ല​​​യി​​​ല്‍ 150 ശ​​​ത​​​മാ​​​നം ഇ​​​ട​​​ക്കാ​​​ല ലാ​​​ഭ​​​വി​​​ഹി​​​തം മുത്തൂറ്റ് ഫിനാൻസ് പ്രഖ്യാപിച്ചു. ഏ​​​പ്രി​​​ല്‍ 15നോ…

മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികളില്‍ വന്‍ മുന്നേറ്റം

മുംബൈ: മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഹരികളില്‍  27 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കമ്പനിയുടെ ഓഹരി വില 945 രൂപയിൽ അധികമായി എന്നാണ് കാണിച്ചിരിക്കുന്നത്. ഉപ കമ്ബനികള്‍ അടക്കം…

മുത്തൂറ്റ് ജീവനക്കാരുടെ സമരം 51-ാം ദിവസത്തിലേക്ക്,  ഐകൃദാര്‍ഢ്യവുമായി ഡിവെെഎഫ്ഐ

എറണാകുളം: അന്യായമായി പിരിച്ചുവിട്ട മുത്തൂറ്റ് ജീവനക്കാരുടെ സമരം 51-ാം ദിവസത്തിലേക്ക് കടക്കുമ്പോഴും മാനേജ്മെന്‍റ്  നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. നോൺ ബാങ്കിങ് ആൻഡ്‌ പ്രൈവറ്റ്‌ ഫിനാൻസ്‌ എംപ്ലോയീസ്‌ അസോസിയേഷന്‍റെ നേതൃത്വത്തില്‍…

മുത്തൂറ്റ് മാനേജ്മെന്റ് ഒത്തുതീര്‍പ്പിനു തയ്യാറാവുക; സംയുക്ത തൊഴിലാളി സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച്

കൊച്ചി:   അന്യായമായി പിരിച്ചുവിട്ട മൂത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരെ തിരിച്ചെടുക്കാന്‍ മാനേജ്മെന്റ് ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നാവശ്യപ്പെട്ടുകൊണ്ട് സംയുക്ത തൊഴിലാളി സമിതിയുടെ നേതൃത്വത്തില്‍ ഐകൃദാര്‍ഢ്യ മാര്‍ച്ച് നടത്തി. ഇന്നലെ ഹെെക്കോടതി…

മുത്തൂറ്റ് ഫിനാന്‍സ് എംഡിക്ക് നേരെ കല്ലേറ്

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടറിനു നേരെ കല്ലേറ്. കാറിനു നേരെയാണ് കല്ലെറിഞ്ഞത്.  ജോര്‍ജ് അലക്‌സാണ്ടര്‍ പരുക്കുകളോടെ കൊച്ചിയിലെ ആശുപത്രിയിലാണ്. ആക്രമിച്ചത് സിഐടിയു ഗുണ്ടകളെന്ന് മുത്തൂറ്റ്…

പങ്കുപറ്റിക്കോളൂ, പക്ഷേ ഒറ്റിക്കൊടുക്കരുത് !

സമരത്തിന് മുന്നിട്ടിറങ്ങിയ സിഐടിയു വല്ലാതെ മറ്റൊരു തൊഴിലാളി സംഘടനയും പ്രശ്നത്തോട് അനുഭാവപൂര്‍വ്വം പെരുമാറിയില്ലെന്ന് മാത്രമല്ല, ഇത് സിഐടിയുവിന്റെ തെമ്മാടിത്തരമാണെന്ന് ഒളിഞ്ഞും തെളിഞ്ഞും പ്രചരിപ്പിച്ചു.

മുത്തൂറ്റ് ഫിനാൻസിനെതിരെയുള്ള സി ഐ ടി യു സമരം തുടരുന്നു

തിരുവനന്തപുരം : പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ മുത്തൂറ്റ് ഫിനാൻസിലെ ഒരു ചെറിയ വിഭാഗം ജീവനക്കാർ ആഹ്വാനം ചെയ്ത ഒരു മാസത്തെ നീണ്ട സമരം അവസാനിപ്പിക്കുന്നതിനുള്ള…