തമിഴ്നാട്ടില്‍ എസ്ഐ യെ ലോറി ഇടിച്ച് കൊലപ്പെടുത്തി
തൂത്തുക്കുടി: തമിഴ്നാട്ടില്‍ മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത് വാഹനം കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ച എസ്ഐ യെ ലോറി ഇടിച്ച് കൊലപ്പെടുത്തി.തൂത്തുക്കുടി സ്റ്റേഷനിലെ എസ്ഐ ബാലുവാണ് കൊല്ലപ്പെട്ടത്. പൊതുമധ്യത്തില്‍ വച്ച്…