Sat. Jan 18th, 2025

Tag: Malayalam Movie

‘പടച്ചോനേ ഇങ്ങള് കാത്തോളീ’ സിനിമയൊരുങ്ങുന്നു

കുതിരവട്ടം പപ്പുവിന്‍റെ റോഡ് റോളര്‍ ഡ്രൈവര്‍ തകര്‍ത്തുവാരിയ ഒരു സീക്വന്‍സ് ഉണ്ട് ‘വെള്ളാനകളുടെ നാട്’ സിനിമയില്‍. ഇപ്പോഴിതാ ആ സീക്വന്‍സിലെ ഹിറ്റ് ഡയലോഗില്‍ ഒരു സിനിമയുടെ ടൈറ്റില്‍…

‘ജാന്‍എമന്‍’ 19 ന് തിയേറ്ററുകളിലേക്ക്

കൊച്ചി: ആശങ്കയുടെ കൊവിഡ് കാലത്ത് ആശ്വാസത്തിന്‍റെ പൊട്ടിച്ചിരിയുടെ അലകള്‍ തീര്‍ക്കാന്‍ മലയാളത്തിന്‍റെ യുവതാര നിര അണി നിരക്കുന്ന ‘ജാന്‍എമന്‍’ 19 ന് തിയേറ്ററുകളിലേക്ക്. ചിത്രത്തിന്‍ ടീസര്‍ ഇതിനോടകം…

‘കടുവ’ സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ടുള്ള മുൻ ഉത്തരവു ഹൈക്കോടതി നീട്ടി

പൃഥ്വിരാജ് അഭിനയിക്കുന്ന ‘കടുവ’ സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ടുള്ള മുൻഉത്തരവു ഹൈക്കോടതി നീട്ടി. ഷൂട്ടിങ് തടഞ്ഞുകൊണ്ടുള്ള ഇരിങ്ങാലക്കുട സബ്കോടതിയുടെ ഉത്തരവ് കഴിഞ്ഞ ഏപ്രിൽ 16നു ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.…

‘ജാനേമൻ’ നവംബറിൽ തീയേറ്ററുകളിലെത്തും

മലയാളത്തി യുവ താരനിര അണിനിരക്കുന്ന സമ്പൂർണ്ണ കോമഡി എന്റര്‍ടെയ്​നറായ ജാനേമൻ നവംബറിൽ തീയേറ്ററുകളിലെത്തും. ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ,…

കെജിഎഫിൻ്റെ സംഗീത സംവിധായകന്‍, രവി ബസ്റൂർ സംഗീതമൊരു ക്കുന്ന ആദ്യ മലയാളചിത്രമായി ‘മഡ്ഡി’ എത്തുന്നു

തിരുവനന്തപുരം: ഇന്ത്യയൊട്ടാകെ തരംഗമായ കെജിഎഫിന്റെ സംഗീത സംവിധായകൻ മലയാളത്തിലും.രവി ബസ്റൂർ സംഗീതമൊരുക്കുന്ന ആദ്യചിത്രമാണ് ‘മഡ്ഡി’. നവാഗതനായ ഡോ പ്രഗഭൽ സംവിധാനം ചെയ്യുന്ന സിനിമയുടെ മോഷൻ പോസ്റ്റർ കഴിഞ്ഞ…

നിലപാടിൽ മാറ്റമില്ല, പക്ഷേ സംഘപരിവാർ ആക്രമണം അനുവദിക്കില്ല; ; വിനായകന്‍ ചിത്രത്തിന് പിന്തുണയുമായി മൃദുല ദേവി

കൊച്ചി: നടന്‍ വിനായകനെതിരായ പഴയ നിലപാടില്‍ മാറ്റമില്ലെന്നും എന്നാല്‍ അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതായും ദലിത് ആക്ടിവിസ്റ്റ് മൃദുല ദേവി. എന്നാല്‍ താനുമായി ബന്ധപ്പെട്ട…

രണ്ടാമൂഴം വിവാദം;എം.ടിയും ശ്രീകുമാർ മേനോനും തമ്മിലുള്ള കേസ് ഒത്തുതീർപ്പ് ആയി

കൊച്ചി: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട് എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായരും ശ്രീകുമാർ മേനോനും തമ്മിലുള്ള കേസ് ഒത്തുതീർപ്പ് ആയി. കഥയ്ക്കും തിരക്കഥയ്ക്കും എം.ടിക്ക് പൂർണ അവകാശമുണ്ട്. ശ്രീകുമാര…

ചോദ്യോത്തരങ്ങള്‍

#ദിനസരികള്‍ 956 ചോദ്യം – ആറാമത് ജ്ഞാനപീഠ പുരസ്കാരം കവി അക്കിത്തത്തിനാണല്ലോ. എന്തു തോന്നുന്നു? ഉത്തരം :- “ഉപ്പിനും ചോറിനും വേണ്ടിയിട്ടന്യന്റെ ചൊല്പടിക്കെന്നെ ബലികൊടുക്കുന്നു ഞാന്‍” എന്നെഴുതിയത്…

അമേരിക്കയിലെ സിൻസിനാറ്റി ചലച്ചിത്രമേളയിൽ ജയസൂര്യ മികച്ച നടൻ

അമേരിക്കൻ അന്തരാഷ്ട്ര ചലച്ചിത്രമേളയായ സിന്‍സിനാറ്റിയില്‍, ജയസൂര്യക്ക് മികച്ച നടനുള്ള പുരസ്കാരം. ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രത്തിലെ ശിഖണ്ഡിനി (ട്രാൻസ്‌ജെൻഡർ) വേഷത്തിന്റെ മികച്ച പ്രകടനത്തിനാണ് അംഗീകാരം. തെക്കേ ഏഷ്യന്‍…

മോഹലാലിന്റേതുൾപ്പെടെ ബോഡിഷെയ്മിങ് അറിവില്ലായ്മയെന്ന് ഹരീഷ് പേരടി

പ്രമുഖരുൾപ്പെടെ ഇന്ന്, സമൂഹമാധ്യമങ്ങളിലൂടെ അതിരൂക്ഷമായ ശരീരത്തെ ചൊല്ലിയുള്ള കളിയാക്കലുകൾക്ക് പാത്രമായി മാറാറുണ്ട്. ബോഡി ഷെയിമിംങ് എന്നറിയപ്പെടുന്ന ഇത്തരം വലയിൽ പെട്ടുപോകുന്നതാകട്ടെ പലപ്പോഴും സെലിബ്രിറ്റികളാണ്. എന്നാൽ, ബോഡി ഷെയിമിങ്ങുകളെ…