26 C
Kochi
Friday, September 17, 2021
Home Tags Lottery

Tag: Lottery

കാഴ്ച പരിമിതനായ ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ചു ടിക്കറ്റുകൾ തട്ടിയെടുത്തു

പത്തിരിപ്പാല ∙കണ്ണുള്ളവർക്കാർക്കും കണ്ടുനിൽക്കാനാവില്ല അനിൽകുമാറിന്റെ ദുഃഖം. നഷ്ടപ്പെട്ടതു 11 ലോട്ടറി ടിക്കറ്റുകൾ മാത്രമാണെങ്കിലും താൻ പറ്റിക്കപ്പെട്ടതിന്റെ ഞെട്ടലിൽനിന്ന് ഇതുവരെ മുക്തനായിട്ടില്ല കാഴ്ചയില്ലാത്ത ഈ യുവാവ്. മണ്ണൂർ നഗരിപ്പുറം വലിയ വീട്ടിൽ അനിൽകുമാറാണ് (44) കഴിഞ്ഞ ദിവസം തട്ടിപ്പിനിരയായത്.കാഴ്ചയില്ലെങ്കിലും കാൽന‌ടയായി കിലോമീറ്ററുകൾ സഞ്ചരിച്ച് ലോട്ടറി ടിക്കറ്റ് വിറ്റാണ്...

കേരളത്തിനു കിട്ടിയത് ചോദിക്കാത്ത പലതും; ടിക്കറ്റെടുക്കാതെ അടിച്ച ലോട്ടറി കിട്ടുന്നത് 19,891 കോടി

തിരുവനന്തപുരം:ചോദിച്ച 12 ആവശ്യങ്ങളിൽ ഒന്നു കിട്ടി. ചോദിക്കാതെ രണ്ടെണ്ണം തന്നു. അതിനൊപ്പം ഒട്ടും പ്രതീക്ഷിക്കാത്ത വലിയ സംഖ്യ റവന്യു കമ്മി നികത്താൻ ധനകാര്യ കമ്മിഷൻ അനുവദിക്കുകയും ചെയ്തു. കേന്ദ്ര ധനവകുപ്പിനോടുള്ള 12 മുഖ്യ ആവശ്യങ്ങളിൽ അടിസ്ഥാന സൗകര്യം വികസന പദ്ധതി കൊച്ചി മെട്രോ മാത്രമായിരുന്നു. ബാക്കിയെല്ലാം വിവിധ...

നറുക്കെടുപ്പിൽ മലയാളിക്ക് 40 കോടി രൂപ സമ്മാനം; പക്ഷേ, ഭാഗ്യവാനെ കാത്തിരിക്കുന്നു

അബുദാബി:   കോടിപതിയായ ആ മലയാളിയെ കണ്ടെത്താൻ അധികൃതർ മലയാളി സമൂഹത്തിന്റെ സഹായം തേടുന്നു. ഇന്നലെ നറുക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 40 കോടിയോളം രൂപ (20 ദശലക്ഷം ദിർഹം) നേടിയ മലയാളിയായ എൻ വി അബ്ദുസ്സലാമിനെയാണ് അധികൃതർ അന്വേഷിക്കുന്നത്. ‌ അബ്ദുസ്സലാമിനെ അറിയാവുന്നവർ തങ്ങളെ 02...

ഓണം ബമ്പർ നറുക്കെടുത്തു; 12 കോടി അടിച്ചത് ഈ ടിക്കറ്റിന്

കൊച്ചി: തിരുവോണ ബമ്പർ ഭാഗ്യം തേടിയെത്തിയത് ചിന്നസ്വാമി എന്ന വ്യക്തിയെ. എറണാകുളത്താണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. TB 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം.അയ്യപ്പൻകാവ് സ്വദേശിയായ അജേഷ് കുമാറാണ് ടിക്റ്റ് വിറ്റത്. സ്ഥിരമായി തന്റെ അടുത്ത് നിന്ന് ലോട്ടറി എടുക്കുന്ന വ്യക്തിയാണ് ചിന്നസ്വാമിയെന്ന് അജീഷ്  പറഞ്ഞു. കണ്ണൂരാണ് അജീഷ്...

സംസ്ഥാനത്ത് ലോട്ടറി വിതരണം മെയ് 18ന് പുനരാരംഭിക്കും

തിരുവനന്തപുരം:ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ലോട്ടറി മേഖലയെ കരകയറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍. സംസ്ഥാനത്ത് ലോട്ടറി വിൽപന മെയ് 18 മുതൽ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് ആദ്യത്തെ നൂറ് ടിക്കറ്റുകൾ ഏജൻസികൾക്ക് വായ്പയായി നൽകും. ടിക്കറ്റ് വിറ്റതിന് ശേഷം ഈ ടിക്കറ്റിന്റെ പണം നൽകിയാൽ മതിയാകുമെന്നും...

ജിഎസ്ടി ലോട്ടറിയുമായി കേന്ദ്രം

ന്യൂഡൽഹി: ഉപഭോക്താക്കളെ ബിൽ വാങ്ങാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജിഎസ്ടി ലോട്ടറി തുടങ്ങാൻ ഒരുങ്ങി കേന്ദ്രം. 10 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെ സമ്മാനം നൽകുന്ന ലോട്ടറിയാണ് തുടങ്ങാൻ തീരുമാനിക്കുന്നത്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്റ്റ് ടാക്‌സേഷൻ ആൻഡ് കസ്റ്റംസ് അംഗം ജോൺ ജോസഫ്...

ലോട്ടറി ഏജന്റുമാരുടെ കമ്മീഷൻ കുറയ്ക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം:   ജിഎസ്‌ടിയിലുണ്ടായ വർദ്ധനവിനെ തുടർന്നുള്ള പ്രതിസന്ധി മറികടക്കാൻ ലോട്ടറി ഏജന്റുമാരുടെ കമ്മീഷൻ കുറയ്ക്കാൻ ഒരുങ്ങി സർക്കാർ. ലോട്ടറിയുടെ വില വർദ്ധിപ്പിച്ച് ഈ നീക്കം തടയണമെന്നാണ് ഏജന്റുമാരുടെ ആവശ്യം.എന്നാൽ, ടിക്കറ്റ് വില കൂട്ടിയാൽ വില്പനയെ ബാധിക്കും എന്നതിനാൽ ഏജന്റിന്റെ കമ്മീഷൻ കുറയ്ക്കാനുള്ള നടപടികൾ തുടങ്ങും.

ജി.എസ്.ടി. കൗണ്‍സില്‍ യോഗം ഇന്ന്

ഡല്‍ഹി: കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ ജി.എസ്.ടി. കൗണ്‍സില്‍ യോഗം ഇന്ന്. വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന യോഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷത വഹിക്കും. ഇലക്‌ട്രോണിക് വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കുന്നതില്‍ തീരുമാനം ഉണ്ടാകും. ലോട്ടറി ജി.എസ്.ടി. ഏകീകരണത്തിന് കേന്ദ്രം ശ്രമിക്കുമെങ്കിലും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ ശക്തമായി...