Wed. Jan 22nd, 2025

Tag: Lottery

ലോട്ടറിയില്‍ ‘ഭാഗ്യം’ തെളിയാത്ത വില്പനക്കാർ

സംസ്ഥാന സര്‍ക്കാരിന് ഏറ്റവും കൂടുതല്‍ വരുമാനം നേടികൊടുക്കുന്ന ഒന്നാണ് ലോട്ടറി. ലക്ഷക്കണക്കിന്‌ ആളുകളാണ് ഓരോ ദിവസവും ലോട്ടറിയില്‍ ഭാഗ്യം പരീക്ഷിക്കുന്നത്. ലോട്ടറി വില്പന നടത്തി ഉപജീവനം നടത്തുന്ന…

കാഴ്ച പരിമിതനായ ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ചു ടിക്കറ്റുകൾ തട്ടിയെടുത്തു

പത്തിരിപ്പാല ∙ കണ്ണുള്ളവർക്കാർക്കും കണ്ടുനിൽക്കാനാവില്ല അനിൽകുമാറിന്റെ ദുഃഖം. നഷ്ടപ്പെട്ടതു 11 ലോട്ടറി ടിക്കറ്റുകൾ മാത്രമാണെങ്കിലും താൻ പറ്റിക്കപ്പെട്ടതിന്റെ ഞെട്ടലിൽനിന്ന് ഇതുവരെ മുക്തനായിട്ടില്ല കാഴ്ചയില്ലാത്ത ഈ യുവാവ്. മണ്ണൂർ…

കേരളത്തിനു കിട്ടിയത് ചോദിക്കാത്ത പലതും; ടിക്കറ്റെടുക്കാതെ അടിച്ച ലോട്ടറി കിട്ടുന്നത് 19,891 കോടി

തിരുവനന്തപുരം: ചോദിച്ച 12 ആവശ്യങ്ങളിൽ ഒന്നു കിട്ടി. ചോദിക്കാതെ രണ്ടെണ്ണം തന്നു. അതിനൊപ്പം ഒട്ടും പ്രതീക്ഷിക്കാത്ത വലിയ സംഖ്യ റവന്യു കമ്മി നികത്താൻ ധനകാര്യ കമ്മിഷൻ അനുവദിക്കുകയും…

നറുക്കെടുപ്പിൽ മലയാളിക്ക് 40 കോടി രൂപ സമ്മാനം; പക്ഷേ, ഭാഗ്യവാനെ കാത്തിരിക്കുന്നു

അബുദാബി:   കോടിപതിയായ ആ മലയാളിയെ കണ്ടെത്താൻ അധികൃതർ മലയാളി സമൂഹത്തിന്റെ സഹായം തേടുന്നു. ഇന്നലെ നറുക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 40…

ഓണം ബമ്പർ നറുക്കെടുത്തു; 12 കോടി അടിച്ചത് ഈ ടിക്കറ്റിന്

കൊച്ചി: തിരുവോണ ബമ്പർ ഭാഗ്യം തേടിയെത്തിയത് ചിന്നസ്വാമി എന്ന വ്യക്തിയെ. എറണാകുളത്താണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്. TB 173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. അയ്യപ്പൻകാവ് സ്വദേശിയായ…

സംസ്ഥാനത്ത് ലോട്ടറി വിതരണം മെയ് 18ന് പുനരാരംഭിക്കും

തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ലോട്ടറി മേഖലയെ കരകയറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍. സംസ്ഥാനത്ത് ലോട്ടറി വിൽപന മെയ് 18 മുതൽ ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു.…

ജിഎസ്ടി ലോട്ടറിയുമായി കേന്ദ്രം

ന്യൂഡൽഹി: ഉപഭോക്താക്കളെ ബിൽ വാങ്ങാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജിഎസ്ടി ലോട്ടറി തുടങ്ങാൻ ഒരുങ്ങി കേന്ദ്രം. 10 ലക്ഷം രൂപ മുതൽ 1 കോടി രൂപ വരെ…

ലോട്ടറി ഏജന്റുമാരുടെ കമ്മീഷൻ കുറയ്ക്കാനൊരുങ്ങി സർക്കാർ

തിരുവനന്തപുരം:   ജിഎസ്‌ടിയിലുണ്ടായ വർദ്ധനവിനെ തുടർന്നുള്ള പ്രതിസന്ധി മറികടക്കാൻ ലോട്ടറി ഏജന്റുമാരുടെ കമ്മീഷൻ കുറയ്ക്കാൻ ഒരുങ്ങി സർക്കാർ. ലോട്ടറിയുടെ വില വർദ്ധിപ്പിച്ച് ഈ നീക്കം തടയണമെന്നാണ് ഏജന്റുമാരുടെ…

ജി.എസ്.ടി. കൗണ്‍സില്‍ യോഗം ഇന്ന്

ഡല്‍ഹി: കേന്ദ്ര ബജറ്റിന് ശേഷമുള്ള ആദ്യ ജി.എസ്.ടി. കൗണ്‍സില്‍ യോഗം ഇന്ന്. വീഡിയോ കോണ്‍ഫറന്‍സ് വഴി നടക്കുന്ന യോഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ അധ്യക്ഷത വഹിക്കും. ഇലക്‌ട്രോണിക്…