Fri. Nov 22nd, 2024

Tag: liquor

മദ്യം ഹോം ഡെലിവറിയായി എത്തിക്കുന്ന കാര്യം സംസ്ഥാനങ്ങള്‍ പരിഗണിക്കണമെന്ന് സുപ്രീം കോടതി

ന്യൂ ഡല്‍ഹി: മദ്യ വില്‍പ്പന ശാലകള്‍ക്ക് മുന്നില്‍ ആളുകള്‍ തടിച്ചു കൂടന്നത് ഒഴിവാക്കാനും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും മദ്യം ഹോം ഡെലിവറിയായി എത്തിക്കാനുള്ള മാര്‍ഗം പരിഗണിക്കണമെന്ന്…

മദ്യശാലകള്‍ ഉടന്‍ തുറക്കേണ്ടതില്ല; എക്‌സൈസ് മന്ത്രിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടന്‍ മദ്യശാലകള്‍ തുറക്കേണ്ടതില്ലെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എക്സെെസ് മന്ത്രി ടിപി രാമകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയിലാണ്  മദ്യശാലകള്‍ തുറക്കേണ്ടതില്ലെന്ന് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്.…

കെജ്രിവാളിന് പിന്നാലെ മദ്യത്തിന് വിലകൂട്ടി ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരും 

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ നഷ്ടം മദ്യത്തില്‍ നിന്ന് പിടിക്കാന്‍ തീരുമാനിച്ച് ആന്ധ്ര സര്‍ക്കാരും. ഡല്‍ഹി സര്‍ക്കാര്‍ വരുമാനം മദ്യത്തിലൂടെ കണ്ടെത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ജഗന്‍മോഹന്‍ റെഡ്ഡി സര്‍ക്കാരിന്‍റെയും നടപടി.…

സംസ്ഥാനത്തെ മദ്യ വില്‍പ്പന ശാലകൾ തത്കാലം തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തുടനടി മദ്യവില്‍പന ശാലകള്‍ തുഖക്കില്ല. മദ്യശാലകൾ തുറക്കാൻ അനുയോജ്യമായ സാഹചര്യമല്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം എടുത്തത്. ബെവ്കോ മദ്യവിൽപനശാലകളടക്കം അണുനശീകരണം നടത്തി ശുചീകരിക്കാൻ നേരത്തെ നി‍ർദേശം…

മദ്യം ഓണ്‍ലെെനായി വില്‍ക്കില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ 

തിരുവനന്തപുരം: സര്‍ക്കാര്‍ സംസ്ഥാനത്ത് മദ്യം ഓൺലൈനായി വിൽക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി ടിപി രാമകൃഷ്ണൻ. ഇത്തരമൊരു നിർദ്ദേശം സർക്കാരിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബാറുകളും ബിവറേജസ്…

ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം നൽകാനുള്ള സർക്കാർ ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കൊച്ചി:   മദ്യാസക്തിയുള്ളവർക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യമെത്തിക്കുന്നതിന് ബീവറേജസ് കോർപ്പറേഷന് സർക്കാർ നൽകിയ ഉത്തരവിനെതിരെ ഹൈക്കോടതി സ്റ്റേ. മൂന്നാഴ്ചയ്ക്കാണ് സ്റ്റേ. മദ്യാസക്തർക്ക് മദ്യം ബീവറേജസ് കോര്‍പറേഷൻ…

ലിക്വർ പാസ്സ് – മാർഗ്ഗനിർദ്ദേശങ്ങൾ

കേരള സർക്കാർ സംഗ്രഹം നികുതി വകുപ്പ് – ഏക്സൈസ് – സംസ്ഥാനത്ത് കൊറോണ വൈറസ് (കോവിഡ് 19) വ്യാപനം തടയുന്നത് ലക്ഷ്യമിട്ട് മദ്യ വില്പനശാലകൾ അടച്ചതുമൂലം “alcohol…

രാജ്യവ്യാപകമായി മദ്യം നിരോധിക്കണമെന്ന ആവശ്യവുമായി ബീഹാർ മുഖ്യമന്ത്രി 

ബീഹാർ:   രാജ്യവ്യാപകമായി മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യനിരോധനം ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന കണ്‍വെണ്‍ഷനിലാണ് നിതീഷ് കുമാർ ആവശ്യം ഉന്നയിച്ചത്. മദ്യനിരോധനം ചില…

ഒന്നാം തിയ്യതിയും മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: ഒന്നാം തിയ്യതികളിലും ഇനിമുതല്‍ മദ്യം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. ഒരു ദിവസത്തേക്കുള്ള നിരോധനം ഫലം ചെയ്യുന്നില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് ടൂറിസം…

പഴങ്ങളിൽ നിന്ന് വീഞ്ഞും, വീര്യം കുറഞ്ഞ മദ്യവും: പുതിയ സംരംഭത്തിന് കൈകൊടുത്ത് കേരളം

തിരുവനന്തപുരം:   പഴങ്ങളിൽ നിന്ന് വീഞ്ഞും, വീര്യം കുറഞ്ഞ മദ്യവും ഉണ്ടാക്കാൻ കേരള കാർഷിക സർവകലാശാല സമർപ്പിച്ച റിപ്പോർട്ട് കേരള സർക്കാർ ബുധനാഴ്ച സ്വീകരിച്ചു. കേരള നിയമസഭാ സബ്ജക്ട്…