Sun. Jan 19th, 2025

Tag: Life Mission Project

ലൈഫ് മിഷൻ; ആദിവാസികളുടെ വീട് നിർമാണത്തിൽ ആരോപണം

കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്തിലെ അഞ്ചുരുളി ആദിവാസി സെറ്റിൽമെന്റിൽ ലൈഫ് മിഷൻ പദ്ധതിപ്രകാരം അനുവദിച്ച വീടുകളുടെ നിർമാണത്തിൽ അഴിമതി ആരോപണം. കരാറുകാരനും മുൻ പഞ്ചായത്തംഗവും ക്രമക്കേട് നടത്തിയെന്നാരോപിച്ച്‌ കുടുംബങ്ങൾ…

Assembly election LDF manifesto released

വീട്ടമ്മമാർക്കും പെൻഷൻ; മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും പാർപ്പിടം

  തിരുവനന്തപുരം: എല്‍ഡിഎഫ് പ്രകടന പത്രിക മുന്നണി നേതാക്കള്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. തുടര്‍ഭരണം ഉറപ്പാണെന്ന നിലയില്‍ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തുകൊണ്ടുള്ള പ്രകടന പത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി…

M Sivasankar handovered life mission papers to Swapna

എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ബുധനാഴ്ച വരെ നീട്ടി

  കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി. അടുത്ത ബുധനാഴ്ച വരെയാണ് കസ്റ്റഡി നീട്ടിയത്. സ്വർണ്ണക്കടത്തും ലൈഫ് മിഷനും തമ്മിൽ ബന്ധമുണ്ടെന്നും ലൈഫ്…

M Sivasankar fifth accused in Life Mission case

ലൈഫ് മിഷൻ കേസിൽ എം ശിവശങ്കർ അഞ്ചാം പ്രതി

  കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവനനിര്‍മാണ പദ്ധതിയുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ പ്രതി ചേർത്തു. കേസിൽ ശിവശങ്കർ അഞ്ചാം പ്രതിയാണ്. സ്വപ്ന…

ലൈഫ് പദ്ധതി: സിബിഐ അന്വേഷണത്തിന് രണ്ടു മാസം സ്റ്റേ

കൊച്ചി:   ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിന് ഇടക്കാല സ്റ്റേ. രണ്ടുമാസത്തേക്കാണ് ഹൈക്കോടതി ഇതിൽ സ്റ്റേ അനുവദിച്ചത്. യൂണിടാക് ഉടമ സന്തോഷ് ഈപ്പനെതിരായ അന്വേഷണത്തിന്…

സ്വർണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷ് വിദേശത്തേക്ക് ഡോളർ കടത്തിയെന്ന് കസ്റ്റംസ്

കൊച്ചി:   സ്വർണ്ണക്കടത്ത് കേസ്സിലെ മുഖ്യപ്രതി സ്വപ്നസുരേഷ് വിദേശത്തേക്ക് 1,90,000 ഡോളർ കടത്തിയെന്ന് കസ്റ്റംസ് കണ്ടെത്തി. കോൺസുലേറ്റിലെ തിരിച്ചറിയൽ രേഖ ഉപയോഗിച്ചാണ് നിയമവിരുദ്ധമായി ഡോളർ കടത്തിയതെന്നാണ് കസ്റ്റംസ്…

ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ എം ശിവശങ്കറെ ചോദ്യം ചെയ്യും

തിരുവനന്തപുരം:   ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട കേസ്സിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ ഉടനെ ചോദ്യം ചെയ്യും. വടക്കാഞ്ചേരി ലൈഫ് മിഷനിലേക്ക്…

ലൈഫ് മിഷൻ ക്രമക്കേട്: സിബിഐ കേസെടുത്തു

തിരുവനന്തപുരം: ലൈഫ് മിഷനിലെ ക്രമക്കേട് അന്വേഷിക്കുന്നതിനായി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. എഫ്.സി.ആർ.എ സെക്ഷന്‍ 35 പ്രകാരമാണ് കേസ്. വടക്കാഞ്ചേരിയില്‍ റെഡ്ക്രസന്റുമായി ചേര്‍ന്ന് 140 അപ്പാര്‍ട്‌മെന്റുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയിയില്‍…

ലൈഫ് മിഷനിലെ കമ്മീഷനെകുറിച്ച് അറിയില്ലായിരുന്നുവെന്ന് ശിവശങ്കർ

  കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സ്വപ്‌ന സുരേഷിനെയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെയും ഒരുമിച്ചിരുത്തി എന്‍ഐഎ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ പുറത്ത്. ലൈഫ്…

ഭരണപക്ഷത്തിന്റെ അനീതിക്കും അഴിമതിക്കും കൂട്ടുനില്‍ക്കുന്നതല്ല പ്രതിപക്ഷത്തിന്റെ ധര്‍മ്മമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഭരണപക്ഷത്തിന്റെ അനീതിക്കും അഴിമതിക്കും കൂട്ടുനില്‍ക്കുന്നതല്ല പ്രതിപക്ഷത്തിന്റെ ധര്‍മ്മമെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താനൊഴിച്ച് നാട്ടിലുള്ളവര്‍ക്കെല്ലാം പ്രത്യേക മാനസികാവസ്ഥയെന്ന് ഒരാള്‍ പറഞ്ഞാല്‍ അതിന്റെ അര്‍ത്ഥമെന്താണെന്നും അദ്ദേഹം…