സിപിഎം സാധ്യതാ പട്ടിക ഓരോന്നായി പുറത്ത്; ചങ്ങനാശ്ശേരിക്കായി പാർട്ടികളുടെ പിടിവാശി
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ മത്സരിക്കാനുള്ള സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി. ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. കോട്ടയം: അഡ്വ. അനില്‍ കുമാര്‍,…