Wed. Jan 22nd, 2025

Tag: la liga

ബാഴ്‌സയ്ക്ക് വീണ്ടും സമനില

ലാ ലീഗയില്‍ സമനിലക്കുരുക്കഴിയാതെ ബാഴ്സ. ലീഗിൽ രണ്ടാം സ്ഥാനത്തുള്ള സെവിയ്യയോടാണ് ബാഴ്സ ഇന്നലെ സമനില വഴങ്ങിയത്. ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി. കളിയിലുടനീളം ബാഴ്സ വ്യക്തമായ…

ലാ ലിഗ: എൽ ക്ലാസിക്കോയുടെ ക്ഷീണം മാറ്റാന്‍ ബാഴ്‌സലോണ; ജയം തുടരാന്‍ റയൽ മാഡ്രിഡ്

മാഡ്രിഡ്: സ്‌പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്‌സലോണയും റയൽ മാഡ്രിഡും ഇന്നിറങ്ങും. ബാഴ്‌സലോണ രാത്രി പത്തരയ്ക്ക് തുടങ്ങുന്ന കളിയിൽ റയോ വയേകാനോയെ നേരിടും. സെർജിയോ അഗ്യൂറോ ആദ്യ ഇലവനിൽ…

വീണ്ടും സ്പാനിഷ് ലീഗിൽ കിരീടം ചൂടി റയൽ

മാഡ്രിഡ്: വീണ്ടും സ്പാനിഷ് ലീഗില്‍ കീരീടം ചൂടി റയല്‍ മാഡ്രിഡ്. വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് 34-ാമത്തെ ലാ ലിഗ കിരീടം റയൽ സ്വന്തമാക്കിയത്. പരമ്പരയിൽ…

ലാലിഗയില്‍ കിരീട പ്രതീക്ഷ നിലനിര്‍ത്തി ബാഴ്‌സലോണ; പുതിയ റെക്കോര്‍ഡിട്ട്  മെസി

സ്പെയിന്‍: ലാലിഗയില്‍ കിരീട പ്രതീക്ഷ നിലനിര്‍ത്തി ബാഴ്‌സലോണ. റയല്‍ വല്ലഡോലിഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിനാണ് ബാഴ്‌സ വിജയിച്ചത്. ലാലിഗ പോയിന്റ് പട്ടികയില്‍ ബാഴ്‌സ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്.…

ലാ ലിഗ മത്സരങ്ങള്‍ പുനരാരംഭിക്കും; ജൂണില്‍ മത്സരങ്ങള്‍ നടന്നേക്കുമെന്ന് റിപ്പോർട്ട്

മാഡ്രിഡ്: കൊവിഡിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച ലാ ലിഗ ഫുട്ബോൾ ജൂണിൽ പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച മുതല്‍ താരങ്ങള്‍ക്ക് ചെറിയ തോതില്‍ പരിശീലനം നടത്താൻ അനുമതി നൽകിയിട്ടുണ്ട്. താരങ്ങളെല്ലാവരും പരിശീലനത്തിന് എത്തുന്നതിന് മുമ്പ് കോവിഡ്-19…

ഹാട്രിക് നേട്ടത്തോടെ ലയണല്‍ മെസ്സി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡ് പഴങ്കഥയായി

മാഡ്രിഡ്: ലാലിഗായില്‍ ഹാട്രിക് നേട്ടത്തോടെ ലയണല്‍ മെസ്സി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡ് പഴങ്കഥയായി. 34 തവണ ഹാട്രിക്കെന്ന ക്രിസ്റ്റ്യാനോയുടെ റെക്കോഡാണ് മെസ്സി മറികടന്നത്. റയല്‍ മല്ലോര്‍ക്കക്കെതിരെ ഹാട്രിക്ക്…