Sun. Jan 19th, 2025

Tag: Kozhikode

മുസ്ലീം ലീഗിനൊരു വനിതാ എംഎല്‍എ? ഖമറുന്നീസ അന്‍വര്‍ തോറ്റിടത്ത് നൂര്‍ബിന പോരാട്ടത്തിന് ഇറങ്ങുന്നു

കോഴിക്കോട്: ഇരുപത്തിയഞ്ച് വർഷത്തിന് ശേഷം മുസ്ലീംലീഗിൽ വനിതാ സ്ഥാനാർത്ഥി. അഭിഭാഷകയായ നൂര്‍ബിന റഷീദാണ് മുസ്ലീംലീഗിന്‍റെ വനിതാ സ്ഥാനാര്‍ത്ഥിയായി കോഴിക്കോട് സൗത്തില്‍ നിന്ന് മത്സരിക്കുന്നത്. 2018-ലാണ് ലീഗിന്‍റെ സംസ്ഥാന…

braille script

ഭിന്നശേഷിക്കാര്‍ക്കുവേണ്ടി ബ്രെയിലി ലിപിയിൽ നിവേദനം നൽകി വിദ്യാർഥിനി

രാമനാട്ടുകര: ബ്രെയിലി ലി​പി​യി​ലെ​ഴു​തി​യ നി​വേ​ദ​നം ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ക്ക്​ ന​ൽ​കി ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി. കോഴിക്കോട് രാമനാട്ടുകരയിലെ വിദ്യാര്‍ത്ഥിനിയാണ് നഗരസഭ അധ്യക്ഷയ്ക്ക് നിവേദനം നല്‍കിയത്. തന്‍റെയും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ സ​മൂ​ഹ​ത്തിന്‍റെയും ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച്…

കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ വൻ സ്‌ഫോടക ശേഖരം പിടികൂടി

കോഴിക്കോട്: റെയിൽവേ സ്‌റ്റേഷനിൽ നിന്ന് വൻ സ്‌ഫോടക ശേഖരം പിടികൂടി. ചെന്നൈ- മംഗലാപുരം സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് ട്രെയിനിൽ നിന്നാണ് സ്‌ഫോടക ശേഖരം പിടികൂടിയത്. 117 ജലാറ്റിൻ സ്റ്റിക്കുകളും…

Ajnas

നാദാപുരത്ത് യുവാവിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി

നാദാപുരം: കോഴിക്കോട് ജില്ലയില്‍ വീണ്ടും തട്ടിക്കൊണ്ടുപോകല്‍. നാദാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയതായി ബന്ധുക്കള്‍ പരാതി നല്‍കി. പേരാമ്പ്ര പന്തിരിക്കര സ്വദേശി ചെമ്പു നടക്കണ്ടിയില്‍ അജ്നാസ് (30) നെയാണ് നമ്പര്‍…

പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ആക്രമണം

പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ആക്രമണം

കോഴിക്കോട്: കോഴിക്കോട് പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ആക്രമണം. കോഴിക്കോട് കുറ്റ്യാടി നെട്ടൂരിലാണ് സംഭവം. ഇന്നലെ രാത്രി 11 മണിയോടെയാണ് പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിനു നേരെ…

one and half year old child detected Shigella

ആശങ്ക പടർത്തി ഷിഗെല്ല; കോഴിക്കോട് ഒന്നര വയസുകാരന് രോഗം

  കോഴിക്കോട്: കൊവിഡിന് പിന്നാലെ കേരളത്തെ ആശങ്കാലയിലാഴ്ത്തിയ  ഷിഗെല്ല രോഗം കൂടുതലായി വ്യാപിക്കുന്നു. കോഴിക്കോട് ഫറോക്ക് നഗരസഭയില്‍ കല്ലമ്പാറയിലെ ഒന്നര വയസുകാരന് ഇന്ന് രോഗം സ്ഥിരീകരിച്ചു. മൂന്ന് ദിവസം മുൻപ് കുട്ടിയെ കഠിനമായ…

ഷിഗെല്ല വ്യാപിക്കുന്നു; കോഴിക്കോട് ഒരു മരണം, 25 പേർക്ക് രോഗലക്ഷണം

  കോഴിക്കോട്: കൊവിഡ് മഹാമാരിക്ക് പിന്നാലെ സംസ്ഥാനത്ത് ഷിഗെല്ല. കോഴിക്കോട് കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴം ഭാഗത്ത് ആറ് പേരിൽ ഷിഗെല്ല ബാക്ടീരിയമൂലമുള്ള രോഗം സ്ഥിരീകരിച്ചു. രോഗത്തെ തുടർന്ന് ഒരാൾ മരണപ്പെടുകയും ചെയ്തു. 25 പേരിൽ…

nadapuram tension arises between police and party leaders

നാദാപുരത്ത് സംഘർഷം; ഗ്രനേഡ് പ്രയോഗിച്ച് പോലീസ്

  കോഴിക്കോട്: വോട്ടെടുപ്പിനിടെ നാദാപുരം തെരുവംപറമ്പില്‍ പോലീസും പാർട്ടി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടൽ. പോലീസ് ഗ്രനേഡും കണ്ണീർവാതകവും പ്രയോഗിച്ചു. തടിച്ചുകൂടിയ ജനങ്ങളെ പിരിച്ച് വിടുന്നതിനിടെയാണ് സംഘർഷമുണ്ടായത്. പോലീസുകാക്കടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ്…

votting symbolic pic (c) Ecponomic times

ഉച്ചവരെ പകുതി പേര്‍ വോട്ട് രേഖപ്പെടുത്തി

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പിലും കനത്ത പോളിംഗ്.  നാലു ജില്ലകളിലും ഉച്ചവരെ  പകുതിയിലധികം വോട്ടര്‍മാര്‍ രേഖപ്പെടുത്തി. മറ്റു രണ്ടു ഘട്ടങ്ങളേക്കാളും മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. മലപ്പുറത്ത് ചിലയിടങ്ങളില്‍…

voters

തദ്ദേശ തിരഞ്ഞെടുപ്പ് അവസാനഘട്ടം: നാലു ജില്ലകളിലെ വോട്ടര്‍മാര്‍  ബൂത്തിലേക്ക്

സംസ്ഥാനത്തെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിന് മലബാര്‍ മേഖല സജ്ജമായി. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ വോട്ടര്‍മാരാണ് ബൂത്തിലെത്തുക. നാല് ജില്ലകളിലെ  10,834 ബൂത്തുകളിലായി 89,74,993 വോട്ടര്‍മാരാണ്…