Thu. Dec 19th, 2024

Tag: Kollam

കൊല്ലം ബൈപ്പാസിൽ ഇന്ന്‌ മുതൽ ടോൾ പിരിവ്

കൊല്ലം: കൊല്ലം ബൈപ്പാസിൽ ഇന്ന് മുതൽ ടോൾ പിരിവ് തുടങ്ങും. രാവിലെ എട്ട് മണി മുതൽ ടോൾ പിരിക്കാനാണ് കമ്പനി തീരുമാനം. ജില്ലാ ഭരണകൂടത്തെ രേഖാമൂലം അറിയിക്കാതെയാണ്…

POLICE FRIENDS IN KOLLAM

ഉറ്റ സുഹൃത്തുക്കൾക്ക് ഒരേ ദിവസം ഡിവൈഎസ്പിമാരായും സ്ഥാനക്കയറ്റം

എഴുകോൺ: ഉറ്റ സുഹൃത്തുക്കളും ഒരേ നാട്ടുകാരുമായ മൂന്ന് സുഹൃത്തുക്കള്‍ക്ക് ഒരേദിവസം  ഡിവൈഎസ്പിമാരായും സ്ഥാനക്കയറ്റം ലഭിച്ചു.പൊലീസിൽ എസ്ഐ തസ്തികയിൽ എത്തിയത് മൂവരും ഒരുമിച്ചായിരുന്നു. കൊല്ലം എഴുകോൺ അമ്പലത്തുംകാല കല്ലുംപുറം…

Fight in Marriage House at Kollam

കറി വിളമ്പുന്നതിനിടെ തര്‍ക്കം; കല്ല്യാണ വീട്ടില്‍ കൂട്ടത്തല്ല്

കൊല്ലം: കൊല്ലം ആര്യങ്കാവില്‍ കല്ല്യാണ വീട്ടില്‍ കൂട്ടത്തല്ല്. സദ്യയിലെ കറി വിളമ്പുന്നതിനിടെ ഉണ്ടായ തര്‍ക്കമാണ് കെെയ്യാങ്കളിയില്‍ കലാശിച്ചത്. വധൂവരന്മാരുടെ കുടുംബങ്ങള്‍ തമ്മിലായിരുന്നു വഴക്കും തുടര്‍ന്ന് കൂട്ടത്തല്ലും. അടിപിടിയില്‍ സ്ത്രീകൾ…

കൊട്ടാരക്കരയിൽ നിന്ന് മോഷണം പോയ കെഎസ്ആർടിസി ബസ് പാരിപ്പള്ളിയിൽ

കൊട്ടാരക്കരയിൽ നിന്ന് മോഷണം പോയ കെഎസ്ആർടിസി ബസ് പാരിപ്പള്ളിയിൽ

കൊല്ലം: കൊട്ടാരക്കരയിൽ മോഷണം പോയ കെഎൽ 15, 7508 നമ്പർ വേണാട് ബസ് പരിപള്ളിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. വാഹനം പൊലീസ് കസ്റ്റഡിയിൽ എടുത്തു.  ഇന്നലെ രാത്രി…

കൊല്ലത്ത് കയർ ഫാക്ടറിയിൽ വൻ തീപ്പിടിത്തം; വാഹനമടക്കം കത്തിനശിച്ചു

കൊല്ലം: കൊല്ലം ഓച്ചിറയിൽ കയർ ഫാക്ടറിയിൽ വൻ തീപ്പിടിത്തം. വാഹനമടക്കം കത്തിനശിച്ചു. ആലുംപീടികയിൽ രാജൻ്റെ ഉടമസ്ഥതയിലുള്ള ഓച്ചിറ നിവാസ് കയർഫാക്ടറിയ്ക്കാണ് തീ പിടിച്ചത്. അപകടകാരണം വ്യക്തമല്ല. ഇന്നലെ…

mob attack kollam

ബെെക്ക് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ തല്ലിച്ചതച്ചു; യഥാര്‍ത്ഥ പ്രതികളെ പിന്നീട് പിടികൂടി

കൊല്ലം കൊല്ലം കൊട്ടിയത്ത് ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചു. മൈലാപ്പൂര്‍ സ്വദേശി ഷംനാദിനെയാണ്  മര്‍ദിച്ചത്. യഥാര്‍ഥ ബൈക്ക് മോഷ്ടാക്കളെ പൊലീസ് പിന്നീട് പിടികൂടി. ഷംനാദിനെ…

kid beaten by friends

കൊല്ലത്ത് സുഹൃത്തുക്കളുടെ ക്രൂരമര്‍ദ്ദനത്തിനിരയായി വിദ്യാര്‍ത്ഥികള്‍

കൊല്ലം: കളമശ്ശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ കൂട്ടുകാര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതിന് പിന്നാലെ സമാന സംഭവം കൊല്ലത്തും നടന്നു. കൊല്ലം കരിക്കോട് സ്വദേശികളായ എട്ടാം ക്ലാസുകാരനെയും ഒമ്പതാം ക്ലാസുകാരനെയുമാണ്…

Kerala Localbody election

അഞ്ച് ജില്ലകള്‍ വിധിയെഴുതുന്നു; പോളിംഗ് 60 ശതമാനം കടന്നു

തിരുവനന്തപുരം: കൊവിഡ് ഭീതിക്കിടയിലും കേരളം ആവേശത്തോടെ പോളിംഗ് ബൂത്തിലെത്തുകയാണ്. ഉച്ചയ്ക്ക് ശേഷം അഞ്ച് ജില്ലകളിലും പോളിംഗ് ശതമാനം അറുപത് ശതമാനം കടന്നു. നഗരസഭകളിലും മുൻസിപ്പാലിറ്റികളിലും വോട്ടർമാരുടെ നീണ്ട…

Representational Image (Picture Credits: OneIndia)

ബുറെവി ചുഴലിക്കാറ്റ് ഇന്ന് ഇന്ത്യന്‍ തീരം തൊടും; കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുറെവി ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. മണിക്കൂറില്‍ എണ്‍പത്തിയഞ്ചു മുതല്‍ നൂറു കിലോമീറ്റര്‍ വേഗതയിലുള്ള  കാറ്റോടുകൂടി ട്രിങ്കോമാലിക്ക് വടക്കു പടിഞ്ഞാറ് അറുപതു…

Girl Murdered in Kollam

മലിനജലം ഒഴുക്കുന്നത് ചോദ്യം ചെയ്തു; കൊല്ലത്ത് അയൽവാസി യുവതിയെ കുത്തിക്കൊലപ്പെടുത്തി

കൊല്ലം: മലിനജലം ഒഴുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ അയൽവാസി യുവതിയെ കുത്തിക്കൊലപ്പെടുത്തി. കൊല്ലം ഉളിയക്കോവിൽ സ്വദേശി അഭിരാമി(24)യാണ് മരിച്ചത്. യുവതിയുടെ മാതാവ് ലീലയും കുത്തേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിനിടയിൽ പ്രതി…