Tue. Nov 5th, 2024

Tag: Kerala University

‘എതിരി’ലെ കതിരും പതിരും

തി ചിലർക്ക് കയ്ക്കുന്നതും ചിലർക്ക് മധുരിക്കുന്നതുമായ ഒരു യാഥാർത്ഥ്യമാണ്. അത് ചിലർക്ക് അവരുടെ കഴിവിന്റെയോ പ്രയത്നത്തിന്റെയോ പേരിലല്ലാതെ ഒട്ടനവധി അവകാശങ്ങളും ആനുകൂല്യങ്ങളും നൽകിയപ്പോൾ മറ്റു ചിലർക്ക് തങ്ങൾക്ക്…

ഗവര്‍ണര്‍ക്ക് വന്‍ തിരിച്ചടി; സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി

കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി റദ്ദാക്കി ഹൈക്കോടതി.പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ഗവര്‍ണറുടെ നടപടി ചട്ടവിരുദ്ധമെന്ന ഹര്‍ജിക്കാരുടെ വാദം…

വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധിയും പ്രസവാവധിയും; ഉത്തരവിറക്കി കേരള സര്‍വകലാശാല

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനികള്‍ക്ക് ആര്‍ത്തവ അവധിയും പ്രസവാവധിയും അനുവദിച്ച് ഉത്തരവിറക്കി കേരള സര്‍വകലാശാല. ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജര്‍ വേണമെന്ന നിബന്ധന, ആര്‍ത്തവാവധി പരിഗണിച്ച് 73…

വ്യാജ ഡിഗ്രികൾ റദ്ദാക്കുന്നതിനു ചട്ടനി‍ർമാണ നീക്കം

തിരുവനന്തപുരം: രണ്ടു വർഷം മുൻപ് 23 വിദ്യാർത്ഥികൾക്കു നൽകിയ വ്യാജ ഡിഗ്രികൾ റദ്ദാക്കുന്നതിനു കേരള സർവകലാശാല ചട്ട നിർമാണത്തിന് ഒരുങ്ങുന്നു. ഇതിനായി 26ന് പ്രത്യേക സെനറ്റ് യോഗം…

ഒന്നും അഞ്ചും റാങ്കുകൾ ഒരേ വീട്ടിലെത്തിയപ്പോൾ

പാരിപ്പള്ളി: കേരള സർവകലാശാലയുടെ ബി എസ് സി ബോട്ടണി പരീക്ഷയിൽ ഒന്നും അഞ്ചും റാങ്കുകൾ ഒരേ വീട്ടിലെത്തിയപ്പോൾ നാട്ടുകാർക്ക് അത് അവിസ്‌മരണീയ അനുഭവം. പാരിപ്പള്ളി കുളമട മാടൻവിള…

കേരള സര്‍വകലാശാലയിലെ 58 അധ്യാപകരുടെ നിയമനം റദ്ദാക്കിയ ഉത്തരവിന് സ്റ്റേ

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തു. മൂന്ന് മാസത്തേക്കാണ് സ്റ്റേ. 58 അധ്യാപക നിയമനങ്ങള്‍…

മാർക്ക് തിരിമറി: കേരള സർവകലാശാല ഉദ്യോഗസ്ഥനെ പിരിച്ചുവിടാൻ തീരുമാനം

തിരുവനന്തപുരം: കേരള സർവകലാശാലയിൽ സിബിസിഎസ് പരീക്ഷയുടെ  മാർക്ക് തിരിമറി നടത്തിയ ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചു വിടാൻ ഇന്നുചേർന്ന സർവ്വകലാശാല സിണ്ടിക്കേറ്റ് യോഗം തീരുമാനിച്ചു.  സെക്ഷൻ ഓഫീസർ…

കേരള സർവകലാശാല വിവാദ അസിസ്റ്റന്‍റ് നിയമനക്കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി

തിരുവനന്തപുരം: കേരളസർവകലാശാല നിയമനത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി. കേസ് നിലനിൽക്കില്ലെന്ന് നിയമോപദേശം കിട്ടിയതായും അതിനാൽ എഴുതിത്തള്ളുന്നുവെന്നും കാണിച്ച് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. സർവകലാശാല മുൻ വൈസ് ചാൻസലറും റജിസ്ട്രാറും…

അവസാന വർഷ ബിരുദ പരീക്ഷകൾ സെപ്തംബറിൽ നടത്താൻ ശുപാർശ

ഡൽഹി: അവസാന വർഷ ബിരുദ പരീക്ഷകൾ ഓഫ്‌ലൈനായോ ഓൺലൈനായോ രണ്ടും കൂടി ഇടകലർത്തിയോ സെപ്തംബറിൽ നടത്താൻ യുജിസി നിർദ്ദേശം. അവസാന സെമസ്റ്റർ ഒഴികെയുള്ളവർക്ക് ഇന്റേണൽ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ…

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി; മെയ് 21 ന് തുടങ്ങില്ല

തിരുവനന്തപുരം:   കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു. ഈ മാസം 21 മുതല്‍ തുടങ്ങാനിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്. പരീക്ഷകള്‍ 26 മുതല്‍ തുടങ്ങാനാണ് സിന്‍ഡിക്കേറ്റ് തീരുമാനം. എന്നാല്‍ പൊതുഗതാഗതം ആരംഭിച്ചില്ലെങ്കില്‍…