Sat. Jan 18th, 2025

Tag: Kerala Police

youtuber thoppi arrested

യൂട്യുബർ തൊപ്പി വീണ്ടും അറസ്റ്റിൽ

യൂട്യൂബര്‍ ‘തൊപ്പി’യെ ശ്രീകണ്ഠപുരം പോലീസ് അറസ്റ്റ് ചെയ്തു. ശ്രീകണ്ഠപുരം തുമ്പേനിയിലെ കൊല്ലറക്കല്‍ സജി സേവ്യറിന്റെ പരാതിയിലാണ് അറസ്റ്റ്. കമ്പിവേലി നിർമിച്ചുനല്‍കി ഉപജീവനം കഴിക്കുന്ന സജി സേവ്യറിനെ യൂട്യൂബിലൂടെ…

two kerala policemen have been dismissed after trying to kidnap businessman

വ്യാപാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പോലീസുകാരെ പിരിച്ചുവിട്ടു

കാട്ടാക്കടയിൽ ഇലക്ട്രോണിക് ഷോപ്പ് നടത്തുന്ന മുജീബ് എന്ന വ്യാപാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പോലീസുകാരെ പിരിച്ചുവിട്ടു. വിനീത്, കിരൺ എന്നീ പോലീസുകാരെയാണ് പിരിച്ചുവിട്ടത്. വിനീത്…

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം; കനത്ത സുരക്ഷ ഒരുക്കുമെന്ന് കൊച്ചി കമ്മീഷണര്‍

കൊച്ചി: കേരളാ സന്ദര്‍ശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ശക്തമായ സുരക്ഷയൊരുക്കിയതായി കൊച്ചി കമ്മിഷണര്‍. പഴുതടച്ച സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുമെന്നും ഇതിന്റെ ഭാഗമായി രണ്ടായിരത്തില്‍ അധികം പൊലീസുകാരെ വിന്യസിക്കുമെന്നും കമ്മിഷണര്‍ അറിയിച്ചു.…

വയോധികയെ അപമാനിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

കണ്ണൂരിൽ മകനെ ജാമ്യത്തിലെടുക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയ വയോധികയെ അപമാനിച്ചെന്ന പരാതിയില്‍ ധര്‍മ്മടം എസ്എച്ച്ഒയ്ക്ക്  സസ്പെന്‍ഷന്‍. വയോധിക എത്തിയ കാറിന്റെ ഗ്ലാസ് അടിച്ചു തകർക്കുകയും മ‍ർദിക്കുകയും ചെയ്തുവെന്ന പരാതിയിലാണ്…

കശുവണ്ടി പെറുക്കാനും പൊലീസ്

കണ്ണൂര്‍: മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയന്‍ അസിസ്റ്റന്‍റ് കമാന്‍ഡന്‍റിന് കശുവണ്ടി ശേഖരിച്ച് സൂക്ഷിക്കാന്‍ മേലുദ്യോഗസ്ഥന്‍റെ നിര്‍ദേശം. കശുമാവുകള്‍ ആരും ലേലം കൊള്ളാത്ത സാഹചര്യത്തിലാണ് ഉത്തരവ്. കശുവണ്ടികള്‍ പാഴാകാതെ…

രാത്രിയും പകലും വാഹന പരിശോധന; സംസ്ഥാനത്ത് കർശന നിയന്ത്രണവുമായി പൊലീസ്

തിരുവനന്തപുരം: ആലപ്പുഴയിൽ കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്താകെ മുൻകരുതലുകൾ സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് നിർദ്ദേശം നൽകി. സംസ്ഥാനത്ത് മൂന്ന് ദിവസത്തേക്ക് കർശന പരിശോധനക്ക്…

ബിപിന്‍ റാവത്തിൻ്റെ അവസാനത്തെ പ്രസംഗങ്ങളിലൊന്ന് കേരളത്തിലും

തിരുവനന്തപുരം: കൂനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ അന്തരിച്ച സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ അവസാനത്തെ പ്രസംഗങ്ങളിലൊന്ന് കേരളത്തിലും. നവംബര്‍ 12ന് കേരള പൊലീസിന്റെ കൊക്കൂണ്‍ 14ാമത് വെര്‍ച്വല്‍ കോണ്‍ഫറന്‍സ്…

ഒന്നാം ക്ലാസ് മുതലുള്ള മൂന്ന് കൂട്ടുകാരും കേരള പൊലീസിൽ

നെടുങ്കണ്ടം: 3 കൂട്ടുകാർ ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ തീരുമാനിച്ചു പൊലീസാകണമെന്ന്. വർഷങ്ങൾക്കു ശേഷം 3 കൂട്ടുകാരും കേരള പൊലീസിൽ എത്തി. വർഷങ്ങൾ നീണ്ട പരിശീലനമാണ് 3 കൂട്ടുകാരെയും…

വിഷമങ്ങൾക്ക് കാത് കൊടുത്ത് ‘ദൃഷ്ടി’

കൊല്ലം: ‘ദൃഷ്ടി’യിലേക്കു വനിതകളുടെ പരാതി പ്രവാഹം. കേരള പൊലീസിൻ്റെ ദൃഷ്ടി പദ്ധതിയിലേക്കാണു സ്ത്രീ പീഡനം മുതൽ അതിരു തർക്കം വരെയുള്ള പ്രശ്നങ്ങളുമായി സ്ത്രീകൾ കമ്മിഷണറുടെ വിഡിയോ കോളിലൂടെ…

ലോക്ഡൗൺ ഡ്യൂട്ടിയിലുള്ള പൊലീസിന് കോവിഡ് പടരുന്നു: 1200 പേർക്കു കോവിഡ് സ്ഥിതീകരിച്ചു

ലോക്ഡൗൺ ഡ്യൂട്ടിയിലുള്ള പൊലീസിന് കോവിഡ് പടരുന്നു: 1200 പേർക്കു കോവിഡ് സ്ഥിതീകരിച്ചു

ലോക്ഡൗൺ ഡ്യൂട്ടിക്കിടെ പൊലീസിലും കോവിഡ് പടരുന്നു: 1200 പേർക്കു കോവിഡ് സ്ഥിതീകരിച്ചു പാസിന് 2 ലക്ഷം അപേക്ഷ; വെബ്സൈറ്റ് പണിമുടക്കി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; കൊല്ലത്ത്…