Fri. May 3rd, 2024

Tag: Kashmir

തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ കശ്മീരാകുമെന്ന് സുവേന്തു അധികാരി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ബംഗാള്‍ കശ്മീരാകുമെന്ന് ബിജെപി നേതാവ് സുവേന്തു അധികാരി. ബെഹാലയിലെ റാലിയിലായിരുന്നു സുവേന്തുവിന്റെ പരാമര്‍ശം. ”ശ്യാമ പ്രസാദ് മുഖര്‍ജി ഇല്ലായിരുന്നുവെങ്കില്‍ ഈ…

കശ്മീരില്‍ കറുത്ത മഞ്ഞ് പെയ്യുന്ന അന്നേ ബിജെപിയില്‍ ചേരൂ,’ എന്ന് ഗുലാം നബി ആസാദ്

ന്യൂഡൽഹി: ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കി കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്. കാശ്മീരില്‍ കറുത്ത മഞ്ഞ് പെയ്യുന്ന അന്ന് മാത്രമേ താന്‍ ബിജെപിയില്‍ ചേരൂവെന്ന് അദ്ദേഹം…

ജമ്മുകശ്മീർ അതിർത്തിയില്‍ പാകിസ്ഥാന്റെ രണ്ടാം രഹസ്യതുരങ്കം കണ്ടെത്തി

ജമ്മു കശ്മീർ: ജമ്മു കശ്മീർ അതിർത്തിയിലൂടെ ഇന്ത്യൻ മണ്ണിലേക്ക് തീവ്രവാദികളെ കടത്തിവിടുക എന്ന ഉദ്ദേശ്യത്തോടെ പാക് മണ്ണിൽ നിന്ന് അതിർത്തിക്കടിയിലൂടെ പാക് സുരക്ഷാ ഉദ്യോഗസ്ഥർ നിർമിച്ച രണ്ടാമത്തെ…

കശ്മീരിൽ ഏറ്റുമുട്ടൽ: മേജറും കേണലുമടക്കം അഞ്ച് സൈനികർക്ക് വീരമൃത്യു

കശ്മീര്‍: വടക്കന്‍  കശ്മീരിലെ ഹിന്ദ്വാരയില്‍  ഇന്ത്യൻ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മേജറും കേണലുമടക്കം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചു. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം…

കൊറോണ: കാശ്മീരിൽ ആദ്യമരണം രേഖപ്പെടുത്തി

കാശ്മീർ:   കൊറോണ വൈറസ് ബാധിച്ച് കാശ്മീരിൽ ഒരാൾ മരിച്ചു. കൊറോണയെത്തുടർന്ന് കാശ്മീരിൽ നിന്ന് റിപ്പോർട്ടു ചെയ്യപ്പെടുന്ന ആദ്യത്തെ മരണം ആണിത്. അറുപത്തിയഞ്ചുകാരൻ മരിച്ചത് ഡാൽഗേറ്റിലെ ചെസ്റ്റ്…

കശ്മീര്‍ ജനത നേരിടുന്ന ബുദ്ധിമുട്ടുകള്‍ വിവരിച്ച് നടി സൈറ വസീം

ന്യൂഡൽഹി: കശ്മീരിന്‍റെ പ്രത്യേക പദവിയായ ആർട്ടിക്കിൾ 370  എടുത്ത് കളഞ്ഞതിന് ശേഷം എര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പിന്നാലെ പ്രതീക്ഷയ്ക്കും നിരാശയ്ക്കും ഇടയിലാണ് കശ്മീരിലെ ജനങ്ങളുള്ളതെന്ന് ബോളിവുഡ് നടിയായിരുന്ന സൈറ…

യൂറോപ്യന്‍ യൂണിയന്‍ പ്രമേയം – ആഗോള പ്രതിഷേധങ്ങളുടെ തുടക്കം

#ദിനസരികള്‍ 1015   കാശ്മീരിന്റെ പ്രത്യേക അവകാശം എടുത്തു കളഞ്ഞപ്പോള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഇരുപതു എംപിമാരെ കൊണ്ടുവന്ന് വിരുന്നുകൊടുത്തു കാശ്മീരിലൂടെ നടത്തിച്ചുകൊണ്ടാണല്ലോ അവിടം ശാന്തമാണെന്ന് തെളിയിക്കാന്‍…

കശ്മീര്‍ സന്ദര്‍ശിക്കാന്‍ വിദേശ പ്രതിനിധികള്‍; വിട്ടുനിന്ന് യൂറോപ്യന്‍ യൂണിയന്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ 16 വിദേശരാഷ്ട്ര പ്രതിനിധികള്‍ സംസ്ഥാനത്തെത്തി. പ്രത്യേക പദവി എടുത്തു കളഞ്ഞതിന് ശേഷമുള്ള ജമ്മുകശ്മീരിന്‍റെ സ്ഥിതിഗതികള്‍ സംഘം വിലയിരുത്തും. ലാറ്റിന്‍ അമേരിക്ക,…

കാശ്മീരിൽ തടവിൽ കഴിയുന്ന നിരപരാധിയായ നേതാക്കൾക്ക് പുതുവത്സരാശംസകൾ നേർന്ന് പി ചിദംബരം

ന്യൂഡൽഹി:   ജമ്മു കാശ്മീരില്‍ തടവില്‍ക്കഴിയുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. “നമ്മുടെ ആദ്യ പുതുവത്സരാശംസ ഓഗസ്റ്റ് അഞ്ചുമുതല്‍ ഒരു കുറ്റവും…

കാശ്മീരില്‍ കനത്ത കൃഷിനാശം; ആപ്പിള്‍ കര്‍ഷകര്‍ക്ക് മാത്രം 7,000 കോടിയുടെ നഷ്ടം

ന്യൂ ഡല്‍ഹി: കാലം തെറ്റിയുള്ള മഞ്ഞു വീഴ്ചയും യാത്രാ തടസ്സവും ആശയവിനിമയ സംവിധാനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ ഉപരോധമേര്‍പ്പെടുത്തിയതും കാരണം കശ്മീരില്‍ കനത്ത കൃഷി നാശം. ആപ്പിള്‍ കര്‍ഷകര്‍ക്ക് മാത്രം…