Mon. Dec 23rd, 2024

Tag: Kadakampally Surendran

കഴക്കൂട്ടത്ത് ത്രികോണമത്സരം തന്നെ; നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിക്കുമെന്ന് കടകംപള്ളി

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ 14 സീറ്റ് കിട്ടും എന്ന് കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തുടര്‍ ഭരണം കേരളത്തിൽ ഉറപ്പാണ്. മികച്ച വിജയം നേടാൻ ഇടത്…

തൃശൂർ പൂരം പകിട്ട് കുറയാതെ നടത്തും : കടകംപള്ളി സുരേന്ദ്രൻ

തൃശ്ശൂർ: പരമാവധി ഇളവുകളോടെ തൃശൂർ പൂരം നടത്താനാണ് ശ്രമമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മന്ത്രിസഭാ യോഗം ഈ വിഷയം ചർച്ച ചെയ്തുവെന്നും കടകംപള്ളി പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങൾ…

Kazhakkoottam lone family issue police did not register case yet

ക‍ഴക്കൂട്ടത്ത് കുടില്‍ തകര്‍ത്ത സംഭവത്തിൽ കേസെടുക്കാതെ പോലീസ്

  തിരുവനന്തപുരം: തിരുവനന്തപുരം ക‍ഴക്കൂട്ടത്ത് അമ്മയും മൂന്ന് മക്കളും അടങ്ങിയ നിർധന കുടുംബത്തെ അയൽവാസികൾ ചേർന്ന് തെരുവിലിറക്കിയ സംഭവത്തിൽ ഇതുവരെ പോലീസിന്റെ ഭാഗത്ത് നിന്ന് നടപടിയില്ല. സംഭവത്തിൽ പോലീസ്…

സിഎം രവീന്ദ്രന് സുഖമില്ലാത്തത് കൊണ്ട് തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്: കടകംപള്ളി

തിരുവനന്തപുരം: എൻഫോഴ്സ്മെന്‍റ് മൂന്നാം തവണയും നോട്ടീസ് നൽകിയതിന് പിന്നാലെ ആശുപത്രിയിൽ ചികിത്സ തേടിയ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെതിരെയും സര്‍ക്കാരിനെതിരെയും വിമര്‍ശനം ശക്തമാകുന്നു.…

പേരു മറച്ചു വച്ച് കൊവിഡ് പരിശോധന; അഭിജിത്തിനെതിരെ കേസെടുക്കാന്‍ പോലീസ്

തിരുവനന്തപുരം: സ്വന്തം പേരു മറച്ചു വച്ച് കൊവിഡ് പരിശോധന നടത്തിയെന്ന കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിനെതിരെയുള്ള വിവാദത്തിൽ പോലീസ് കേസെടുക്കാന്‍ ഒരുങ്ങുന്നു. അഭിജിത്തിനെ സഹായിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് മന്ത്രി…

കൊവിഡിനിടെയിലെ സമര പ്രതിഷേധങ്ങളെ രൂക്ഷമായി വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: കൊവിഡ് വര്‍ധനവിനിടെ തലസ്ഥാനത്ത് അടക്കം നടക്കുന്ന സമരങ്ങളെ രൂക്ഷമായി വിമർശിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു നിയന്ത്രണവും ഇല്ലാതെ തലസ്ഥാനത്ത് നടക്കുന്ന അഴിഞ്ഞാട്ടം കൊവിഡ് വ്യാപനത്തിന് ഇടയാക്കിയെന്ന് കടകംപള്ളി…

സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം മന്ത്രി ആരോപണം തള്ളി കടകംപള്ളി സുരേന്ദ്രൻ

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിന് പുറമെ തനിക്കും പങ്കുണ്ടെന്ന ബിജെപിയുടെ ആരോപണത്തെ തള്ളി കടകംപള്ളി സുരേന്ദ്രൻ. ഏത് തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്കും മാധ്യമങ്ങള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കേരളം വിടും മുമ്പ്…

കൊലപാതകം ആസൂത്രിതമെന്ന് കടകംപ്പള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവം കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെയും അറിവോടെയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊലപാതകം ആസൂത്രിതമാണെന്നും നേരത്തെയുള്ള ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകമെന്നും…

തിരുവനന്തപുരത്ത് വരുന്ന മൂന്ന് ആഴ്ചയിൽ രോഗവ്യാപനം തീവ്രമാകും: ജില്ലാ കളക്ടർ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ അടുത്ത മൂന്ന് ആഴ്ചകളിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുമെന്ന് ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ. തീവ്ര രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നതിനാൽ ജില്ലയിൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ ശക്തമാക്കും.…

ചിങ്ങം ഒന്നുമുതല്‍ ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഭക്തർക്ക് പ്രവേശിക്കാം 

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ചിങ്ങം ഒന്നുമുതല്‍ നിയന്ത്രണങ്ങളോടെ ഭക്തർക്ക് പ്രവേശിക്കാൻ അനുമതി. ഒരു സമയം അഞ്ചു പേർക്ക് നാലമ്പലത്തിനുള്ളില്‍ ദര്‍ശനം അനുവദിക്കും. 10 വയസ്സിന്…