Wed. Dec 18th, 2024

Tag: Japan

ജപ്പാൻ്റെ പ്രധാനമന്ത്രിയായി ഫ്യുമിയോ കിഷിദ തിരഞ്ഞെടുക്കപ്പെട്ടു

ടോക്യോ: ജപ്പാന്റെ പ്രധാനമന്ത്രിയായി ഫ്യുമിയോ കിഷിദ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ മാസം 31ന് നടന്ന തെരഞ്ഞെടുപ്പിൽ ഭരണസഖ്യം വൻ ഭൂരിപക്ഷം നിലനിർത്തിയിരുന്നു. 465 സീറ്റുള്ള അധോസഭയിൽ എൽഡിപി–…

ജോക്കര്‍ വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീവെച്ചു

ടോക്യോ: ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ ജോക്കര്‍ വേഷത്തിലെത്തിയ ട്രെയിനിന് തീവെക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്തു. ആക്രമണത്തില്‍ പതിനേഴോളം പേര്‍ക്ക് പരിക്കേറ്റു. കത്തിക്കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ്. 60…

മിയാവാക്കി സ്മാരകമായി കാവുംചിറ ദ്വീപിലെ വനം

ചെറുവത്തൂർ: ലോക പ്രശസ്‌ത സസ്യ ശാസ്‌ത്രജ്ഞൻ ജപ്പാനിലെ അകിറ മിയാവാക്കി വിടപറഞ്ഞെങ്കിലും ജില്ലയിൽ എന്നും അദ്ദേഹത്തിന്റെ ഓർമകളുണ്ടാവും. ചെറുവത്തൂർ കാവുംചിറ കൃത്രിമ ദ്വീപിലെ മിയാവാക്കി വനമാണ്‌ അദ്ദേഹത്തിന്റെ…

ഒളിംപിക്സ് നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് കായിക ലോകത്തിന് ജപ്പാന്റെ സന്ദേശം

ടോക്യോ: ടോക്യോ ഒളിംപിക്‌സ് മുൻനിശ്ചയിച്ച പ്രകാരം ഈവ‍ർഷം തന്നെ നടക്കുമെന്ന് അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി. ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ഒളിംപിക് കമ്മിറ്റി വ്യക്തമാക്കി. ഒളിംപിക്സ് ഉപേക്ഷിച്ചേക്കുമെന്ന തരത്തിൽ…

ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി യോഷിഹിതെ സുഗയെ തിരഞ്ഞെടുത്തു 

ടോക്യോ: ജപ്പാനീസ് ഭരണകക്ഷി നേതാവ് യോഷിഹിതെ സുഗയെ ഇന്ന് നടന്ന പാർലമെന്റ് വോട്ടെടുപ്പിൽ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാക്കാതെ ഷിന്‍സോ അബെ രാജി വെച്ചതിനെ തുടര്‍ന്നാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി…

അടുത്തവർഷം നടന്നില്ലെങ്കിൽ ഒളിംപിക്‌സ് തന്നെ ഉപേക്ഷിക്കുമെന്ന് ജപ്പാൻ

ടോക്കിയോ: കൊവിഡ് വ്യാപനത്തെത്തുടർന്ന് അടുത്ത വർഷത്തേക്ക് മാറ്റിവെച്ച  ടോക്കിയോ ഒളിംപിക്സ് 2021ലും നടത്താനായില്ലെങ്കില്‍ പൂര്‍ണമായും ഉപേക്ഷിക്കുമെന്ന് ടോക്കിയോ ഒളിംപിക്സ് 2020 പ്രസിഡന്റായ യോഷിരോ മോറി അറിയിച്ചു. കൊവിഡ്…

കൊറോണ; ലോകം പ്രതിരോധത്തിന്റെ കവിതകൾ അയക്കുമ്പോൾ

  കോവിഡ്19 എന്ന പകർച്ചവ്യാധി ലോകം മൊത്തം വ്യാപിക്കുമ്പോൾ കവിതകൾ അയച്ചു പ്രതിരോധിക്കുകയാണ് ലോകം. കലകൊണ്ട് ഒരു വിപത്തിനെതിരെ ഒന്നിച്ചു പോരാടുന്ന കാഴ്ച. ചൈന ഇറ്റലിയിലേക്ക് മെഡിക്കൽ മാസ്കുകൾക്കൊപ്പം പുരാതന…

 നടക്കാനിരിക്കുന്നത് തുല്യതയുടെ ഒളിമ്പിക്സ് 

ജപ്പാന്‍: ഇത്തവണ നടക്കാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സിന് ഒരുപാട് പ്രത്യേകതകളുണ്ട്. പതിവില്‍ നിന്ന് വിപരീതമായി ഒന്നിന് പകരം രണ്ട് പേരാവും ടോക്യോയില്‍ രാജ്യത്തിന്റെ പതാകയുമായി ഉദ്ഘാടന ചടങ്ങില്‍ മാര്‍ച്ച്…

ഒളിമ്പിക്സ് ആശങ്കയില്‍, ഒടുവില്‍  നീട്ടിവെയ്ക്കാമെന്ന് ജപ്പാന്‍ 

ജപ്പാന്‍: ലോകമെങ്ങും കൊറോണ വെെറസ് ബാധ പടര്‍ന്നുപിടിക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന ഒളിമ്പിക്സ് നടക്കുമോ എന്നോര്‍ത്ത് തലപുകയ്ക്കുകയാണ് ജപ്പാന്‍. എട്ടുവര്‍ഷത്തോളമായി ടോക്യോ നഗരം ഒളിമ്പിക്‌സിനായി ഒരുങ്ങുകയാണ്. ഇപ്പോഴിതാ സാമ്പത്തിക…

ജപ്പാനിൽ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ വൈറസ് സ്ഥിതീകരിച്ചു 

കൊറോണ ബാധയെ തുടർന്ന് ജപ്പാനിലെ യോക്കോഹാമ തീരത്ത് പിടിച്ചിട്ടിരുന്ന ആഡംബര കപ്പലിലെ രണ്ട് ഇന്ത്യക്കാർക്ക് കൊറോണ സ്ഥിതീകരിച്ചു. ഇവര്‍ ഉള്‍പ്പെടെ കപ്പലിലെ യാത്രക്കാരായ 175 പേര്‍ക്കാണ് ഇതുവരെ…