പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും സര്‍ക്കാര്‍ രൂപീകരിക്കാനായില്ല; ഇസ്രാഈലിൻ്റെ നെതന്യാഹു കാലം അവസാനിക്കുന്നുവോ?
ജറുസലേം: അനുവദിച്ച സമയത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കാനായതോടെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നില പരുങ്ങലില്‍. ഇതോടെ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും മറ്റു കക്ഷികള്‍ക്കും സര്‍ക്കാര്‍ രൂപീകരണത്തിന് അവസരം…