Mon. Dec 23rd, 2024

Tag: investors

പേ ടിഎം ഓഹരികള്‍ നിക്ഷേപകര്‍ക്ക് തിരിച്ചടിയായി

മുംബൈ: കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ ഇന്ത്യ കണ്ട ഏറ്റവും വലിയ ഇനീഷ്യല്‍ പബ്ലിക് ഓഫറില്‍ നൂറുകണക്കിന് നിക്ഷേപകര്‍ക്ക് കനത്ത നഷ്ടം. ഒന്നാം ദിവസം തന്നെ പേടിഎം ഓഹരിമൂല്യം…

ഡീ​മാ​റ്റ്​ അ​ക്കൗ​ണ്ടു​ക​ൾ ചോർന്നതായി വെളിപ്പെടുത്തൽ

ന്യൂ​ഡ​ൽ​ഹി: കോ​ടി​ക്ക​ണ​ക്കി​ന്​ ഓഹ​രി നി​ക്ഷേ​പ​ക​രു​ടെ ഡീ​മാ​റ്റ്​ അ​ക്കൗ​ണ്ടു​ക​ൾ സൂ​ക്ഷി​ക്കു​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​മാ​യ സെ​ൻ​ട്ര​ൽ ഡി​പ്പോ​സി​റ്റ​റി സ​ർ​വി​സ​സ്​ ലി​മി​റ്റ​ഡിൻ്റെ​ (സി ഡി എ​സ് ​എൽ) കെ​ വൈ…

നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടിയെടുത്ത കേസിൽ മഹിള പ്രധാൻ ഏജന്‍റ്​ അറസ്റ്റിൽ

തൃശൂർ: നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടിയെടുത്ത കേസിൽ മഹിള പ്രധാൻ ഏജന്‍റ്​ അറസ്റ്റിൽ. പെരിഞ്ഞനം ആറാട്ട് കടവ് സ്വദേശി വടക്കൂട്ട് വീട്ടിൽ ലത സാജനെയാണ് മതിലകം പൊലീസ്…

നിക്ഷേപകരുടെ പരാതി പരിഹരിക്കാൻ നിയമസമിതി- മന്ത്രി പി രാജീവ്

മലപ്പുറം: സംസ്ഥാനത്ത്‌ വ്യവസായ നിക്ഷേപകരുടെ പരാതി തീർപ്പാക്കാൻ നിയമപരിഹാര സമിതി നിലവിൽ വന്നതായി വ്യവസായ മന്ത്രി പി രാജീവ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഓർഡിനൻസിൽ ചൊവ്വാഴ്‌ച ഗവർണർ ഒപ്പുവച്ചതോടെ…

കരുവന്നൂർ ബാങ്ക് തട്ടിപ്പ്: തുക ഗഡുക്കളായി നൽകുന്നതിനെതിരെ നിക്ഷേപകർ

തൃശൂർ: കരുവന്നൂർ ബാങ്കിലെ നിക്ഷേപകർക്ക് അവർ ബാങ്കിൽ നിക്ഷേപിച്ച തുക ഗഡുക്കളായി നൽകുന്നതിനെതിരെ പൊലീസിൽ പരാതി. ഇരിങ്ങാലക്കുട സ്വദേശി നിഷാ ബാലകൃഷ്ണനാണ് പരാതി നൽകിയത്. ബാങ്കിലെ വായ്പയുമായി…

ഡിജിറ്റൽ കറൻസിയോട് മുഖം തിരിച്ച് നിൽക്കില്ലെന്ന് നിർമ്മല സീതാരാമൻ; നിക്ഷേപകർക്ക് ആശ്വാസം

മുംബൈ: ഡിജിറ്റൽ കറൻസി ഉടമകൾക്ക് ആശ്വാസമേകുന്ന നിലപാടുമായി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. ക്രിപ്റ്റോകറൻസി വിഷയത്തിൽ കേന്ദ്രസർക്കാരും റിസർവ് ബാങ്കും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്നും, ഇക്കാര്യത്തിൽ…

ബഹ്‌റൈന്‍ മെട്രോ പദ്ധതിയുടെ ആദ്യഘട്ടം നിക്ഷേപകര്‍ക്ക് പരിചയപ്പെടുത്തി

മനാമ: 200 കോടി ഡോളര്‍ ചെലവ് കണക്കാക്കുന്ന ബഹ്‌റൈന്‍ മെട്രോ പദ്ധതി അന്താരാഷ്ട്ര നിക്ഷേപകര്‍ക്കും സംരംഭകര്‍ക്കും മുമ്പില്‍ അവതരിപ്പിച്ചു. ബഹ്‌റൈന്‍ മെട്രോ പദ്ധതി നിക്ഷേപകര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി സ്വകാര്യ…

പെട്രോ കെമിക്കൽ പാർക്ക്‌; കിൻഫ്ര നിക്ഷേപകസംഗമം ഒരുക്കും

കൊച്ചി: അമ്പലമുകളിൽ ഫാക്ടിൽനിന്ന്‌ ഏറ്റെടുത്ത ഭൂമി വികസിപ്പിക്കുന്നതിന്‌ മുമ്പായി കിൻഫ്ര പെട്രോ കെമിക്കൽ വ്യവസായ നിക്ഷേപകരുടെ സംഗമം സംഘടിപ്പിക്കും. നിക്ഷേപകരുടെകൂടി താൽപ്പര്യം പരിഗണിച്ച്‌ ഭൂമി വികസിപ്പിച്ചു നൽകുക…

എയര്‍ ഇന്ത്യയും ഭാരത് പെട്രോളിയവും മാര്‍ച്ച് മാസത്തോടെ വില്‍ക്കുമെന്ന് നിര്‍മ്മല സീതാരാമന്‍

ന്യൂ ഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരുലക്ഷം കോടി രൂപ സമാഹരിക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി രണ്ട് സുപ്രധാന പൊതുമേഖല കമ്പനികളായ എയര്‍ ഇന്ത്യയും, ഭാരത് പെട്രോളിയം…

ഇൻഫോസിസ്: നിക്ഷേപകരെ ആശ്വസിപ്പിക്കാൻ നന്ദൻ നീലേക്കനി

മുംബൈ:   ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സലിൽ പരേഖ്, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നീലാഞ്ജൻ റോയ് എന്നിവർ നടത്തിയ അനധികൃത ഇടപാടുകളെ പറ്റിയുള്ള അന്വേഷണം പൂർണ്ണ തോതിൽ…