ഇന്ത്യയിലെ സമ്പദ്ഘടനയുടെ വളർച്ചയും സ്ത്രീകളുടെ വരുമാനവും
1983ലെ കണക്കുകൾ പ്രകാരം 33 ശതമാനം സ്ത്രീകൾക്ക് മാത്രമാണ് വേതനം ലഭിച്ചിരുന്നത്. 2017 ആയപ്പോഴേക്കും അത് 20 ശതമാനമായി കുറഞ്ഞു.ശമ്പളം ലഭിക്കുന്ന തൊഴിലുകളിലും സ്ത്രീകൾക്കു നൽകുന്ന ശമ്പളവിഹിതത്തിൽ…
1983ലെ കണക്കുകൾ പ്രകാരം 33 ശതമാനം സ്ത്രീകൾക്ക് മാത്രമാണ് വേതനം ലഭിച്ചിരുന്നത്. 2017 ആയപ്പോഴേക്കും അത് 20 ശതമാനമായി കുറഞ്ഞു.ശമ്പളം ലഭിക്കുന്ന തൊഴിലുകളിലും സ്ത്രീകൾക്കു നൽകുന്ന ശമ്പളവിഹിതത്തിൽ…
2,000 രൂപ പിൻവലിച്ചാൽ അതിന്‍റെ വിഹിതം ഇനിയും ഉയരും, അത് ഇന്ത്യന്‍ കറൻസി വ്യവസ്ഥയെ കൂടുതൽ വഷളാക്കുകയും ചെയ്യും ദിയുടെ ഭരണകാലഘട്ടത്തിലെ ഏറ്റവും കോളിളക്കം സൃഷ്ടിച്ച സംഭവങ്ങളിലൊന്നായിരുന്നു…
ന്യൂഡൽഹി: ഫ്രാൻസിനേയും ബ്രിട്ടനേയും മറികടന്ന് ലോകത്തെ ആറാമത്തെ വലിയ സാമ്പത്തികശക്തിയായി ഇന്ത്യ മാറുമെന്ന് പ്രവചനം. ബ്രിട്ടീഷ് കൺസൾട്ടൻസി സ്ഥാപനമായ സെബറാണ് പഠനം നടത്തിയത്. 2022ൽ ഇന്ത്യ ഫ്രാൻസിനെ…
ഡൽഹി: ഇന്ത്യയുടെ ജിഡിപി ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരായണന്‍ മൂര്‍ത്തിയുടെ മുന്നറിയിപ്പ് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനം. ‘മോദി ഉണ്ടെങ്കില്‍ അത് സാധിക്കും’ എന്നായിരുന്നു രാഹുലിന്റെ…
ഡൽഹി: ബിജെപി നുണകളെ സ്ഥാപനവത്കരിക്കുകയാണെന്നും ഇന്ത്യ ഇതിന് വലിയ വില കൊടുക്കേണ്ടി വരുമെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. മോദി സർക്കാർ സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്ന…
ഡൽഹി: കൊവിഡ് പ്രതിസന്ധിക്കിടയിലും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ മാത്രമല്ല, സമ്പദ് വ്യവസ്ഥയുടെ ആരോഗ്യത്തിലും സർക്കാർ ശ്രദ്ധാലുവാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്ഡൗണിൽ ഉറങ്ങി കിടക്കുകയായിരുന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള…
മുംബൈ: ഇന്ത്യയുടെ നടപ്പ് സാമ്പത്തികവര്‍ഷം സമ്പദ് വ്യവസ്ഥയില്‍ അഞ്ചുശതമാനം ഇടിവുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയ ഫിച്ച് സൊല്യൂഷൻസ് രാജ്യത്തിൻറെ റേറ്റിംഗ് സ്ഥിരതയുള്ളതില്‍നിന്ന് നെഗറ്റീവിലേയ്ക്ക് പരിഷ്കരിച്ചു. രാജ്യത്തിന്റെ വളര്‍ച്ചയും കടബാധ്യതയും വിലയിരുത്തിയാണ്…
ന്യൂഡല്‍ഹി: കൊവിഡ് -19 ന് ശേഷം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഏകദേശം 24.25 ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടാക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുടെ പ്രതിദിന ജിഡിപി…
മുംബൈ: കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിനാൽ ഈ വര്‍ഷവും അടുത്ത വര്‍ഷവും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിച്ചതിലും കുറയുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് സൊലൂഷൻസ്. ആവശ്യം കുറയുന്നതും ഘടകപദാര്‍ഥങ്ങളുടെ ലഭ്യത…
ഇന്ത്യൻ സമ്പത് വ്യവസ്ഥ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ നേരിയ പുരോഗതി രേഖപ്പെടുത്തിയതായി സർവ്വേ റിപ്പോർട്ട്. ഗ്രാമീണ ആവശ്യകതയിലും സ്വകാര്യ ഉപഭോഗത്തിലും അല്‍പ്പം മെച്ചപ്പെടല്‍ ഉണ്ടായതാണ് ഈ…