Mon. Dec 23rd, 2024

Tag: Indian Air force

സുഡാനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യം: വ്യോമ-നാവിക സേനകള്‍ക്ക് നിര്‍ദേശം

ഡല്‍ഹി: സുഡാനിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യക്കാരെ മാറ്റുന്നതിനുള്ള ദൗത്യത്തിന് തയ്യാറാകാന്‍ വ്യോമ-നാവിക സേനകള്‍ക്ക് നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. വിമാനത്താവളങ്ങള്‍ തകര്‍ന്നതിനാല്‍ കടല്‍മാര്‍ഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. സൗദിയിലേക്കോ…

ഇന്ത്യയിലെ ആദ്യ മുസ്ലിം വനിതാ യുദ്ധവിമാന പൈലറ്റാകാന്‍ ഒരുങ്ങുകയാണ് സാനിയ മിര്‍സ

ഇന്ത്യയിലെ ആദ്യ മുസ്ലിം വനിതാ യുദ്ധവിമാന പൈലറ്റാകാന്‍ ഒരുങ്ങുകയാണ് സാനിയ മിര്‍സ. ഉത്തര്‍പ്രദേശിലെ മിര്‍സപുറിലുള്ള ടെലിവിഷന്‍ മെക്കാനിക്കായ ഷാഹിദ് അലിയുടേയും തബസ്സും മിര്‍സയുടേയും മകളാണ് സാനിയ മിര്‍സ.…

പഞ്ചാബിൽ വ്യോമസേന വിമാനം തകർന്ന് പൈലറ്റ് മരിച്ചു

ചണ്ഡീഗഢ്: പഞ്ചാബിലെ മോഗ ജില്ലയിൽ വ്യോമസേന വിമാനം തകർന്ന് പൈലറ്റ് മരിച്ചു. സക്വാഡറൻ ലീഡർ അഭിനവ് ചൗധരിയാണ് മരിച്ചതെന്ന് വ്യോമസേന ട്വിറ്ററിൽ അറിയിച്ചു. കുടുംബത്തിനുണ്ടായ നഷ്ടത്തിൽ അനുശോചിക്കുന്നതായും…

three more rafale jets to reach India by evening

ഇന്ത്യയിലേക്ക് മൂന്ന് റഫാല്‍ വിമാനങ്ങൾ കൂടി ഇന്നെത്തും

  ഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ശക്തി വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി വാങ്ങിയ ഫ്രഞ്ച്​ നിർമ്മിത മൂന്ന് റഫാല്‍​ പോർവിമാനങ്ങൾ കൂടി ഇന്നെത്തും. ഫ്രാൻസിൽ നിന്ന് പറന്നുയരുന്ന വിമാനങ്ങൾ രാത്രിയോടെ അംബാലയിലെ വ്യോമത്താവളത്തിൽ എത്തുമെന്നാണ്…

‘ശിവാംഗി സിംഗ്’ റഫാല്‍ യുദ്ധവിമാനം പറത്തുന്ന ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റ്

ഡൽഹി: വായുസേനയുടെ റഫാല്‍ യുദ്ധവിമാനങ്ങളിലെ ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റായി ചുമതലയേൽക്കാൻ ഒരുങ്ങുകയാണ് ഫ്ലൈറ്റ് ലെഫ്റ്റനന്‍റ് ശിവാംഗി സിംഗ്. വാരണാസി സ്വദേശിയായ ശിവാംഗി വനിതാ ഫൈറ്റര്‍ പൈലറ്റുമാരുടെ രണ്ടാം ബാച്ചിലെ…

റാഫേൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് നാളെയെത്തും

ഡൽഹി: റാഫേൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് യുഎഇയിലെ ഫ്രഞ്ച് എയർ ബേസിൽ എത്തി. അൽ ദഫ്റാ എയർ ബേസിൽ നിന്ന് നാളെ വിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെടും. പതിനേഴാം ഗോൾഡൻ ആരോസ്…

രാത്രികാലങ്ങളിലും മിഗ് വിമാനങ്ങൾ പറത്താൻ സാധിക്കുമെന്ന് കാട്ടി ഇന്ത്യ

ലേ: ലഡാക്ക് അതിർത്തിയിൽ ചൈനയുടെ ഭീഷണി തുടരുന്ന സാഹചര്യത്തിൽ രാത്രികാലങ്ങളിലും മിഗ് വിമാനങ്ങളെ പറത്താൻ സാധിക്കുമെന്ന് തെളിയിക്കുന്ന  ടെസ്റ്റ് ഫ്ലൈറ്റ് ഇന്ത്യന്‍ വായുസേന ലേയില്‍ നടത്തി. രാത്രിയില്‍…

സൈനിക സേവനം 30 വര്‍ഷമാക്കാന്‍ ആലോചനയെന്ന് ബിപിൻ റാവത്ത്

ന്യൂഡല്‍ഹി:   കരസേനയിലെയും നാവിക സേനയിലെയും വ്യോമസേനയിലെയും സെെനികരുടെ വിരമിക്കല്‍ പ്രായം നീട്ടുന്ന കാര്യം ആലോചനയിലെന്ന് ഡിഫൻസ് സ്റ്റാഫ് മേധാവി ജനറൽ ബിപിൻ റാവത്ത്. ഇത് സേനയിലെ 15 ലക്ഷത്തോളം…

തേജസ് വിമാനങ്ങളുടെ വിലയിൽ 17,000 കോടിയുടെ കുറവ്

ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡും  ഇന്ത്യന്‍ വ്യോമസേനയും തമ്മില്‍ നടത്തിയ ചര്‍ച്ചകൾക്ക് ഒടുവിൽ തേജസ് വിമാനങ്ങളുടെ വിലയില്‍ 17,000 കോടി രൂപയുടെ കുറവ്. അന്തിമ തീരുമാനത്തിനായി ഫയല്‍ ക്യാബിനറ്റ്…

ഇന്ത്യയുമായി പങ്കാളിത്തത്തിന് തയ്യാറായി സഫ്രാൻ

ഫ്രാൻസ്: അടുത്ത തലമുറയിലെ യുദ്ധ വിമാനങ്ങൾ നിർമിക്കാനുള്ള ജെറ്റ് എഞ്ചിനുകൾക്കായി മുഴുവൻ സാങ്കേതിക വിദ്യയും നൽകാൻ  തയാറെന്ന് പ്രമുഖ ഫ്രഞ്ച് എഞ്ചിൻ നിർമാതാക്കളായ സഫ്രാൻ പറഞ്ഞു. ഇക്കാര്യവുമായി…