Sun. Nov 24th, 2024

Tag: Income Tax

ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്‍റെ മകളുടെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ്

ചെന്നൈ: ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്‍റെ വീട്ടിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ റെയ്ഡ്. സ്റ്റാലിന്‍റെ മകൾ സെന്താമരൈയുടെ ചെന്നൈ നീലാങ്കരെയിലെ വീട്ടിലാണ് ആദായനികുതി റെയ്ഡ് നടക്കുന്നത്.…

അനുരാഗ്​ കശ്യപിന്‍റെയും തപ്​സി പന്നുവിന്‍റെയും വീടുകളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

മുംബൈ: ബോളിവുഡ്​ സംവിധായകൻ അനുരാഗ്​ കശ്യപിന്‍റെയും നടി തപ്​സി പന്നുവിന്‍റെയും വീടുകളിൽ ആദായനികുതി വകുപ്പ്​ പരിശോധന. ഇവരുമായി ബന്ധപ്പെട്ട 20ഓളം ഇടങ്ങളിലാണ്​ റെയ്​ഡ്​. നിർമാതാവും സംരംഭകനുമായ മധു…

നികുതി പരിഷ്കരണ പ്രഖ്യാപനം പ്രധാനമന്ത്രി വ്യാഴാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട്

ഡൽഹി: നികുതി ദായകരെ സഹായിക്കാനായി  കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്ന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോർട്ട്.  പ്രത്യക്ഷ നികുതി നിയമം ലളിതമാക്കല്‍, നികുതി നിരക്ക്…

റിയ ചക്രബര്‍ത്തിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ്

മുംബൈ: നടന്‍ സുശാന്ത് സിങ് രാജ്പുതിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടി റിയ ചക്രബര്‍ത്തിയോട് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിക്കല്‍, സുശാന്ത് സിങ്…

സ്വർണ്ണക്കടത്ത് കേസ്; കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം സിബിഐ പരിശോധിക്കുന്നു

തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് സിബിഐ പരിശോധിക്കുന്നു. എയർപോർട്ട് ഉദ്യോഗസ്ഥരുടെ സഹായം പ്രതികൾക്ക് ലഭിച്ചിരിക്കാം എന്നാണ് സിബിഐ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.…

ആദായ നികുതി ഒഴിവുകള്‍ ഇല്ലാതാക്കാൻ സമയപരിധി നിർണ്ണയിച്ചിട്ടില്ലെന്ന് ധനമന്ത്രി

ദില്ലി: ഒഴിവുകളും കിഴിവുകളുമില്ലാത്ത ഏറ്റവും ലളിതമായ നികുതി സമ്പ്രദായമാണ് ലക്ഷ്യമിടുന്നതെങ്കിലും ഇതിനുള്ള സമയപരിധി കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്‍ഷൂറന്‍സ്, ഭവനവായ്പ, മ്യൂച്ചല്‍ ഫണ്ട്,…

എതിരഭിപ്രായനികുതി

#ദിനസരികള്‍ 1025   തങ്ങളുടെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായ അഭിപ്രായം പറയുന്നവരെ ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് ഇത്യാദികളെ മുന്‍നിറുത്തി നേരിടുമെന്ന് കേരളത്തിലെ ഒരു ബിജെപി നേതാവ് ഭീഷണിപ്പെടുത്തിയിട്ട് അധികം നാളുകളായിട്ടില്ല.…

ആദായ നികുതി നിരക്കുകള്‍ അടുത്ത ബജറ്റില്‍ കുറച്ചേക്കും

ന്യൂഡല്‍ഹി: മധ്യവര്‍ഗക്കാര്‍ക്ക് ആശ്വാസവുമായി കേന്ദ്ര ധനകാര്യ മന്ത്രാലയം. ആദായ നികുതി നിരക്കുകള്‍ അടുത്ത ബജറ്റില്‍ കുറക്കാന്‍ പദ്ധിതിയിട്ട് കേന്ദ്ര ധനകാര്യ മന്ത്രാലയം. 2020 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന…

യുപിയിലെ മന്ത്രിമാര്‍ ആദായനികുതി അടയ്ക്കുന്നത് പൊതു ഖജനാവിലെ പണം കൊണ്ട്

ലഖ്നൗ: നാലു പതിറ്റാണ്ടായി ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ആദായനികുതി നല്‍കുന്നത് സംസ്ഥാനത്തിന്റെ പൊതുഖജനാവില്‍നിന്നാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 86 ലക്ഷം രൂപയോളം ഉത്തര്‍ പ്രദേശിലെ മന്ത്രിമാരുടെ ആദായ…

ആദായനികുതി ഇളവു നേടാൻ ഒരാഴ്ച കൂടി സമയം

തൊഴിൽ ഉടമയ്ക്ക് നികുതി ഇളവിനുള്ള രേഖകളെല്ലാം സമർപ്പിച്ചു കഴിഞ്ഞതിന് ശേഷവും, പിടിക്കാവുന്ന ടി.ഡി.എസ്. പിടിച്ചും കഴിഞ്ഞും ഈ സാമ്പത്തിക വർഷം ആദായനികുതി ഇളവുകൾ നേടാൻ ഒരാഴ്ച കൂടി…