റെയ്ഡ് ചെയ്യാന്‍ ആദായ നികുതി വകുപ്പിനെ വെല്ലുവിളിച്ച് ഉദയനിധി സ്റ്റാലിന്‍
തമിഴ്നാട്: തൻ്റെ വീടും റെയ്ഡ് ചെയ്യാന്‍ ആദായ നികുതി വകുപ്പിനെ വെല്ലുവിളിച്ച് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ മകനും ഡിഎംകെ സ്ഥാനാര്‍ത്ഥിയുമായ ഉദയനിധി സ്റ്റാലിന്‍. സഹോദരിയുടെ…
തമിഴ്നാട്: തൻ്റെ വീടും റെയ്ഡ് ചെയ്യാന്‍ ആദായ നികുതി വകുപ്പിനെ വെല്ലുവിളിച്ച് ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ മകനും ഡിഎംകെ സ്ഥാനാര്‍ത്ഥിയുമായ ഉദയനിധി സ്റ്റാലിന്‍. സഹോദരിയുടെ…
തിരുവനന്തപുരം: എന്‍ഫോഴ്‍സ്മെന്‍റ് ഡയറക്ടറേറ്റിന് പിന്നാലെ ആദായ നികുതി വകുപ്പും കിഫ്ബിയിലേക്ക്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കിഫ്ബി നടപ്പാക്കിയ പദ്ധതികളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ നിർദ്ദേശം നല്‍കി. പിണറായി സര്‍ക്കാരിന്‍റെ…
കൊച്ചി: കൊച്ചിയിലെ കള്ളപ്പണ ഇടപാടില്‍ വ്യക്തത നൽകാതെ തൃക്കാക്കര എംഎല്‍എ പി ടി തോമസ്. ആദായ നികുതി വകുപ്പ് പിടികൂടിയത് കള്ളപ്പണമാണെങ്കില്‍ തനിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന്…
ഡൽഹി: ആദായനികുതി പിരിക്കല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ സംവിധാനം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. ‘സുതാര്യ നികുതിപിരിവ്- സത്യസന്ധരെ ആദരിക്കല്‍’ എന്ന പ്ലാറ്റ്ഫോം നിലവില്‍ വരുന്നതോടെ ഈ രംഗത്ത് കൂടുതല്‍…
ചെന്നൈ: നടന്‍ വിജയ് നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ്. ബിഗില്‍, മാസ്റ്റര്‍ എന്നീ ചിത്രങ്ങളുടെ പ്രതിഫലത്തിന് വിജയ് കൃത്യമായി നികുതിയടച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ ആദായനികുതി വകുപ്പ് വിജയ്‌യുടെ…
വീട്ടിൽ നിന്നു പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം നടൻ വിജയ്‌യോട് മുപ്പത് ദിവസത്തിനകം ഹാജരാകാൻ ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. എന്നാൽ തന്റെ പുതിയ ചിത്രം ‘മാസ്റ്ററി’ന്റെ…
ന്യൂ ഡൽഹി: കള്ളപ്പണ കേസിൽ അറസ്റ്റിലായ കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന്റെ ഭാര്യയെയും അമ്മയെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. കേസിൽ…
ന്യൂഡൽഹി: ആദായ നികുതി വകുപ്പിലെ പന്ത്രണ്ട് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കി കേന്ദ്ര സര്‍ക്കാര്‍. ചീഫ് കമ്മീഷണര്‍, പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ തുടങ്ങി ഉയര്‍ന്ന തസ്തികകളില്‍ സേവനം…
ന്യൂഡൽഹി: തിരിഞ്ഞെടുപ്പു പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യവ്യാപകമായി, പ്രത്യേകിച്ച് പ്രതിപക്ഷ നേതാക്കളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സർക്കാരിനോട് വിശദീകരണം തേടി . ഇതു…
മുംബൈ: ബാങ്കുതട്ടിപ്പുകേസിലെ പ്രതി നീരവ് മോദിയുടെ പക്കലുള്ള ചിത്രങ്ങൾ ചൊവ്വാഴ്ച, 26 ന് ആദായനികുതി വകുപ്പുകാർ ലേലം ചെയ്തു. 59.37 കോടി രൂപയാണ് ചിത്രങ്ങൾക്കു കിട്ടിയത്. ഈ…