Sun. Jan 19th, 2025

Tag: ICC

പാകിസ്താൻ വിജയിച്ചപ്പോൾ ഭാരത് മുർദാബാദ് വിളിച്ചിട്ടില്ല

2017 ജൂൺ 18ന് നടന്ന ഇന്ത്യ- പാകിസ്താൻ ചാമ്പ്യൻസ് ട്രാഫി ഫൈനലിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ നിരാശരാക്കിക്കൊണ്ട് 180 റൺസിന് പാകിസ്ഥാൻ വിജയിച്ചു. മധ്യപ്രദേശിലെ 17 മുസ്ലിം…

ഐസിസി റാങ്കിങ്ങിൽ മുന്നേറി ആർ അശ്വിനും ശ്രേയസ് അയ്യരും

ബംഗ്ലാദേശിനെതിരായ ക്രിക്കറ്റ് ടെസ്റ്റിന് പിന്നാലെ ഐസിസി റാങ്കിങ്ങിൽ മുന്നേറി ആർ അശ്വിനും ശ്രേയസ് അയ്യരും. മോശം ഫോമിൽ തുടരുന്ന വിരാട് കോലി ബാറ്റിങ് റാങ്കിങ്ങിൽ പിന്നോട്ടായി. ബൗളർമാരുടെ…

ടി-20 റാങ്കിംഗിൽ കൊഹ്‌ലി മൂന്ന് സ്ഥാനങ്ങൾ പിന്നിലേക്ക് പോയി

ഐസിസി ടി-20 റാങ്കിംഗിൽ ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ വിരാട് കൊഹ്‌ലിക്ക് തിരിച്ചടി. ബാറ്റർമാരുടെ റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തായിരുന്ന കൊഹ്‌ലി മൂന്ന് സ്ഥാനങ്ങൾ പിന്നിലേക്ക് പോയി ഇപ്പോൾ എട്ടാം…

കൊവിഡ് വ്യാപനം; ടി 20 ലോകകപ്പ് ഇന്ത്യയിൽ നിന്ന് മാറ്റാൻ ആലോചന 

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ടി20 ലോകകപ്പിന് ശ്രീലങ്കയെയും യുഎഇയെയും ബാക്ക്അപ്പ് വേദികളായി ഐസിസി പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് മറ്റ്…

ഇടവേളയ്ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ ആരംഭിക്കുന്നു

സതാംപ്ടൺ: കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ മൂന്നരമാസമായി നിർത്തിവെച്ചിരുന്ന ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നു.  അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള  ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ബുധനാഴ്ച ആരംഭിക്കും.…

പന്ത് മിനുക്കാൻ തുപ്പൽ ഉപയോഗിച്ചാൽ പിഴ; കൊവിഡിന് ശേഷമുള്ള  ക്രിക്കറ്റ് നിയമങ്ങൾക്ക് ഐസിസിയുടെ അംഗീകാരം

ന്യൂഡല്‍ഹി: കൊവിഡ് കാലത്തിനു ശേഷമുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ ഏർപ്പെടുത്തേണ്ട പരിഷ്കാരങ്ങൾക്ക് ഐസിസിയുടെ അംഗീകാരം. അനിൽ കുംബ്ലെയുടെ നേതൃത്വത്തിലുള്ള ഐസിസി ക്രിക്കറ്റ് കമ്മറ്റി പാനൽ മുന്നോട്ടുവച്ച പരിഷ്കാരങ്ങളാണ് ഐസിസി അംഗീകരിച്ചത്.…

ടി 20 മാറ്റിവെക്കാൻ ആലോചന; ഐപിഎല്ലിന് കളമൊരുങ്ങുന്നു

ദുബായ്‌: ഈ വർഷം ക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്‌ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവച്ചേക്കുമെന്ന് റിപ്പോർട്ട്. ടി20 ലോകകപ്പ് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ഐസിസി യോഗം നാളെ ചേരാനിരിക്കെയാണ് പുതിയ…

ടെസ്റ്റ് മത്സരങ്ങള്‍ ഉടന്‍ ഉണ്ടാകില്ലെന്ന് ഐസിസി ബോർഡ്

ദുബായ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ടെസ്റ്റ് ക്രിക്കറ്റ് ഉടന്‍ പുനരാരാംഭിക്കാനാവില്ലെന്ന് ഐസിസി. ടെസ്റ്റ് മത്സരങ്ങള്‍ക്ക് ഇറങ്ങണമെങ്കില്‍ ബൗളര്‍മാര്‍ക്ക് രണ്ടോ മൂന്നോ മാസത്തെ പരിശീലനമെങ്കിലും വേണ്ടിവരുമെന്നും പരിശീലനമില്ലാതെ പന്തെറിയാനിറങ്ങുന്നത് ബൗളര്‍മാര്‍ക്ക് പരിക്കേല്‍ക്കാന്‍ ഇടയാക്കുമെന്നും ഐസിസി…

ടി20 ലോകകപ്പ് നടക്കുമോ? ഐസിസി തീരുമാനം വെെകും

മുംബെെ: യൂറോ കപ്പ്, കോപ്പ അമേരിക്ക, യുവേഫ ചാമ്പ്യൻസ് ലീഗ് തുടങ്ങി ആരാധകര്‍ കാണാന്‍ കാത്തിരുന്ന  ഒട്ടുമിക്ക കായിക ഇനങ്ങളും കൊറോണ വെെറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇതിനോടകം…

വനിതാ ട്വന്റി-20 ലോകകപ്പിലെ മിന്നുന്ന പ്രകടനം; 16കാരി ഷഫാലി വര്‍മ ഐസിസി റാങ്കിങ്ങില്‍ ഒന്നാമത്

ന്യൂഡല്‍ഹി:  ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ അവിസ്മരണീയമായ പ്രകടനം കാഴ്ചവെയ്ക്കുന്ന കൗമാര താരം ഷഫാലി വര്‍മ ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു. ലോകകപ്പിലെ മികച്ച പ്രകടനമാണ് ഷെഫാലിക്ക്…