Wed. Jan 22nd, 2025

Tag: Hariyana

രജ്പുത്ത് നേതാക്കളെ ഒതുക്കി; ബിജെപിയിൽ നിന്നും രാജിവെച്ച് കർണി സേന പ്രസിഡന്റ്

ഛണ്ഡിഗഢ്: ഹരിയാന ബിജെപി വക്താവും കർണി സേന പ്രസിഡന്റുമായ സുരാജ് പാൽ അമു പാർട്ടിയിൽ നിന്നും രാജിവെച്ചു. ക്ഷത്രിയ സമുദായത്തെ അപമാനിച്ചയാൾക്ക് ബിജെപി ലോക്സഭാ സീറ്റ് നൽകിയതിൽ…

ഇസ്രായേല്‍ സര്‍വകലാശാലയുമായുള്ള ബന്ധം അവസാനിപ്പിക്കണം; അശോക യൂണിവേഴ്സിറ്റി വിസിക്ക് വിദ്യാർത്ഥികളുടെ കത്ത്

ന്യൂഡൽഹി: ഇസ്രായേലിലെ ടെൽ അവീവ് സർവകലാശാലയുമായുള്ള അക്കാദമിക്, ഗവേഷണ സഹകരണങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ഹരിയാന അശോക സർവകലാശാല വൈസ് ചാന്‍സലർക്ക് കത്തയച്ച് വിദ്യാർത്ഥികൾ. സോനിപത്തിലെ സ്വകാര്യ സര്‍വകലാശാലയിലെ…

ഹരിയാനയിൽ 63% ആളുകളും ദാരിദ്ര രേഖയ്ക്ക് താഴെ: റിപ്പോർട്ട്

ചണ്ഡീഗഢ്: ഹരിയാനയിലെ ജനസംഖ്യയിൽ 63% ആളുകളും ദാരിദ്ര രേഖയ്ക്ക് താഴെയെന്ന് റിപ്പോർട്ട്. പരിവാർ പെഹ്ചാൻ പത്ര (പിപിപി) യുടെയും കുടുംബ ഐഡികളുടെയും അടിസ്ഥാനത്തിലാണ് സർക്കാർ ഈ റിപ്പോർട്ട്…

നയാബ് സിങ് സെയ്‌നി ഹരിയാനയുടെ പുതിയ മുഖ്യമന്ത്രി

ചണ്ഡീഗഡ്: കുരുക്ഷേത്ര എംപിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ നയാബ് സിങ് സെയ്‌നി ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയായി ഇന്ന് അധികാരമേല്‍ക്കും. വൈകീട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞ. ഇന്ന് രാവിലെ…

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാൽ ഖട്ടർ രാജിവെച്ചു

ചണ്ഡീഗഡ്: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത് കൊണ്ടിരിക്കുമ്പോള്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടർ രാജിവെച്ചു. ഹരിയാനയിലെ ബിജെപി – ജനനായക് ജനത പാര്‍ട്ടി (ജെജെപി) സഖ്യത്തില്‍ വിള്ളലുണ്ടായതിനെ…

ഡല്‍ഹി ചലോ; കര്‍ഷകന്റെ മരണത്തിൽ ജുഡീഷ്യല്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

ചണ്ഡീഗഢ്: ഡല്‍ഹി ചലോ മാര്‍ച്ചിനിടയിൽ കര്‍ഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ ജുഡീഷ്യല്‍ അന്വേഷണത്തിന് പഞ്ചാബ് & ഹരിയാന ഹൈക്കോടതി ഉത്തരവിട്ടു. കേസ് പഞ്ചാബിനോ ഹരിയാനയ്ക്കോ കൈമാറാനാകില്ലെന്ന് കോടതി അറിയിച്ചു.…

‘ദില്ലി ചലോ’; സമരത്തിലുറച്ച് കര്‍ഷകര്‍

മാർച്ച് ആരംഭിക്കുന്നതിന് മുന്നോടിയായി കർഷകർ ഒത്തുചേർന്നപ്പോള്‍ ശംഭുവിൽ രാവിലെ കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയുണ്ടായി ജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് കർഷകർ തങ്ങളുടെ വിവിധ…

ഹിസാറിലെ കര്‍ഷക പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കിസാന്‍ മോര്‍ച്ച

ഹരിയാന: ഹിസാറിലെ കര്‍ഷകരുടെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കിസാന്‍ മോര്‍ച്ച. ഇന്നുമുതല്‍ അനിശ്ചിത കാലത്തേക്ക് എസ്പി ഓഫിസ് ഉപരോധിക്കാനാണ് തീരുമാനം. കര്‍ഷകരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യുക, പൊലീസ് കസ്റ്റഡിയിലെടുത്തവരെ…

കർഷകർക്ക് നേരെ കേസ്, ഹരിയാനയിൽ പൊലീസ് സ്റ്റേഷൻ ഉപരോധം

ദില്ലി: ഹിസാറിൽ ബിജെപി എംപി നേരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്ത കർഷകർക്കെതിരെ ഹരിയാന പൊലീസ് കേസ് എടുത്തു. മൂന്ന് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. സംഘർഷത്തിൽ പരിക്കേറ്റ കർഷകൻ്റെ നില…

സമരത്തിനിടെ മരിച്ചുവീണ കര്‍ഷകരെ അധിക്ഷേപിച്ച് ഹരിയാന കൃഷി മന്ത്രി; അവര്‍ സ്വന്തം വീട്ടിലായിരുന്നെങ്കിലും മരിക്കുമായിരുന്നു

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നതിനിടെ ദല്‍ഹിയില്‍ മരിച്ചുവീണ കര്‍ഷകരെ അധിക്ഷേപിച്ച് ഹരിയാന കൃഷി മന്ത്രി ജെപി ദലാല്‍. വീട്ടിലായിരുന്നുവെങ്കിലും അവരെല്ലാം മരിക്കുമായിരുന്നുവെന്നാണ് ദലാലിന്റെ വാദം.…